Advanced Search
Please provide search keyword(s)- Search results for citu
Image | Title | |
---|---|---|
![]() | 'അമിതാവേശം ലക്ഷങ്ങളുടെ പ്രശസ്തി നല്കി; ഡീഗ്രേഡിങ് നടത്തിയവര്‍ക്കു നന്ദി'പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവര്‍' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ് | |
![]() | 'ആനപ്പുറത്തു കയറിയാല്‍ പട്ടിയെ പേടിക്കേണ്ടെന്നാണോ?' അധികാരം എന്നും ഉണ്ടാകില്ല; ആന്റണി രാജുവിനെതിരെ സിഐടിയുതൊഴിലാളികളുടെ നെഞ്ചത്തുകയറാന്‍ വന്നാല്‍ അതു വകവെച്ചു കൊടുക്കാന്‍ തങ്ങള്‍ തയ്യാറാകില്ലെന്ന് ശാന്തകുമാര്‍ പറഞ്ഞു | |
'ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിത്' ; സിപിഎം പ്രചാരണങ്ങളെ ട്രോളി ഷാഫി പറമ്പിൽ'സത്യാനന്തര കാലത്തെ' സിപിഎം നുണ ഫാക്ടറികൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് കൂടി പാർട്ടിക്ക് കൊടുക്കുന്നത് നന്നായിരിക്കും | ||
'എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ല; ശാശ്വതപരിഹാരം വേണം'; കെഎസ്ആര്‍ടിസി ആസ്ഥാനം വളഞ്ഞ് സിഐടിയുസമരം സിഐടിയുവിന് ഹോബിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു | ||
'ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി സമരവിരോധികള്‍': സിഐടിയുപണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന് | ||
'കൂട്ട ആത്മഹത്യയില്‍ ചെന്നെത്തും'; ബസുകള്‍ പൊളിച്ചു വില്ക്കാന് നീക്കം, ആലപ്പുഴയില്‍ സിപിഎമ്മിന് എതിരെ സിഐടിയു സമരംസിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്പോര്‍ട്ടില്‍ സിഐടിയു സമരം | ||
'നീ അംബാനിയല്ലേ', എന്നാല്‍ പൊക്കോ...'; ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ് സമരാനുകൂലികള്‍ (വീഡിയോ)പലയിടത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് | ||
![]() | 'പുറത്ത് സാധാരണക്കാരന് മാത്രം; ജനങ്ങളിറങ്ങിയാല്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല': ബി അശോകിന് മുന്നറിയിപ്പുമായി സിഐടിയുബി അശോക് ഉത്തരേന്ത്യയില്‍ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളാണ് | |
'സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി': കുറിപ്പെഴുതി വെച്ച് ചുമട്ടു തൊഴിലാളി ആത്മഹത്യ ചെയ്തുസിപിഎം നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെച്ചാണ് സജി ആത്മഹത്യ ചെയ്തത് | ||
![]() | "അശ്ലീലമായ ഉപഭോഗസംസ്കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറം പകരാനുള്ളതല്ല രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടി"തൊഴിലാളി വര്‍ഗത്തോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും രക്തപതാകയോടും ചുറ്റിക അരിവാള്‍ ചിഹ്നത്തോടും കാട്ടുന്ന അനാദരവാണിത് | |
65 കിലോമാത്രം ഭാരം; പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ചോദിച്ച് സിഐടിയു, തടഞ്ഞുവെച്ചുഉടമയ്ക്ക് ഒറ്റയ്ക്ക് കാറില്‍ കൊണ്ടുപോകാന്‍ പറ്റുന്നതാണ് യന്ത്രം | ||
അധ്യാപക സമരം കാരണം പരീക്ഷ മുടങ്ങി, 500 പേർ തോറ്റു; പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് വിദ്യാർത്ഥികൾഇന്നലെയാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത് | ||
![]() | ഉദ്ഘാടനം നാളെ; കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകള്‍ തടയുമെന്ന് സിഐടിയുയൂണിയനുകളുമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയം | |
![]() | ഏപ്രില്‍ 28ന് കെഎസ്ആര്‍ടിസി പണിമുടക്ക്; സമരം ചെയ്താല്‍ പൈസ വരുമോയെന്ന് ഗതാഗതമന്ത്രിശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക് | |
കീശ ചോരും!, ഒരെണ്ണത്തിന് '20 രൂപ'; കത്തിക്കയറി ചെറുനാരങ്ങ വിലവേനല് കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു |
Search results 1 - 15 of 35