Advanced Search
Please provide search keyword(s)- Search results for cold wave
Image | Title | |
---|---|---|
ഡല്‍ഹിയില്‍ റെക്കോര്‍ഡ് തണുപ്പ്; താപനില 1.4 ഡിഗ്രി സെല്‍ഷ്യസ്; ശൈത്യതരംഗം തുടരുംഅടുത്ത മൂന്ന് ദിവസത്തേക്ക് ഉത്തേരന്ത്യയുടെ ചില ഭാഗങ്ങളില്‍ അതിശക്തമായ തണുപ്പിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. | ||
ഇതുവരെ കാണാത്ത ശൈത്യതരംഗത്തിന് സാധ്യത, ഉത്തരേന്ത്യ 'വിറയ്ക്കും'; താപനില മൈനസിലേക്ക് താണേക്കുമെന്ന് പ്രവചനംകൊടും ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യയില്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി താപനില ഇനിയും താഴുമെന്ന് പ്രവചനം | ||
![]() | കൊടും ശൈത്യവും മൂടൽമഞ്ഞും തുടരുന്നു; ഫ്ലൈറ്റുകളും ട്രെയിനുകളും വൈകുംഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് | |
കൊടും ശൈത്യവും മൂടല്‍ മഞ്ഞും; വിറങ്ങലിച്ച് ഉത്തരേന്ത്യ; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധിഉത്തരേന്ത്യയില് അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു | ||
തണുപ്പ് കഠിനം; ഡൽഹിയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അവധിഡൽഹിയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ജനുവരി 15 വരെ അവധി നല്‍കണമെന്നാണ് സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം | ||
തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; ശീതക്കാറ്റും മൂടല്‍ മഞ്ഞും; കാണ്‍പൂരില്‍ ഒരാഴ്ചയ്ക്കിടെ 98 മരണം; ഓറഞ്ച് അലര്‍ട്ട്കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റെയില്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു | ||
ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷം; ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രിയായി താഴ്ന്നു; ഓറഞ്ച് അലര്ട്ട്കൊടും ശൈത്യവും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് 12 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത് | ||
അമേരിക്കയില്‍ അതിശൈത്യം: തണുത്തുറഞ്ഞ തടാകത്തില്‍ വീണ് മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചുകനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി | ||
അമേരിക്കയില്‍ അതിശൈത്യം രൂക്ഷം; ശീതക്കൊടുങ്കാറ്റ്; മരണം 60 കടന്നുകാനഡയ്ക്ക് സമീപമുള്ള ഗ്രേറ്റ് ലേക്ക് മുതല്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ വരെയുള്ള പ്രദേശം ശീതക്കൊടുങ്കാറ്റ് ഭീഷണിയിലാണ് | ||
തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; കശ്മീരില്‍ താപനില മൈനസ് ഏഴു ഡിഗ്രി; ശൈത്യതരംഗം ഏതാനും ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്ഡല്ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ശൈത്യതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ് | ||
![]() | ഡല്‍ഹിയില്‍ കനത്തമഴ; ഉത്തരേന്ത്യയില്‍ ശീതതരംഗം തുടരുന്നു (വീഡിയോ)തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യ തലസ്ഥാനത്ത് കനത്ത മഴ | |
ഐസ് പിടിച്ച മീശ, കുരുക്കഴിയാതെ ന്യൂഡില്‍സ്; പോളാര്‍ വോര്‍ട്ടെക്‌സില്‍ തണുത്തുറഞ്ഞ് ട്വിറ്ററും (വീഡിയോ)വീട്ടില്‍ ചടഞ്ഞിരിക്കാന്‍ തുടങ്ങിയതോടെ ട്വിറ്ററില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുകയാണ് ആളുകളുടെ ഇപ്പോഴത്തെ പ്രധാന വിനോദം. പുറത്തെ മഞ്ഞിലേക്ക് പറത്തി വിടുന്ന സോപ്പ് കുമിളകള്‍ ഫ്രീസാകുന്നതും പാകം ചെയ്ത ന്യൂഡില് | ||
തണുത്തുറഞ്ഞ് കശ്മീര്‍ താഴ്‌വര ; ദ്രാസില്‍ താപനില മൈനസ് 21 ഡിഗ്രി ( ചിത്രങ്ങള്‍)ലേയില്‍ മൈനസ് 17.5 ഡിഗ്രിയും, കാര്‍ഗിലില്‍ മൈനസ് 16.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി | ||
ഉത്തരേന്ത്യയില്‍ ശൈത്യം കടുക്കുന്നു ; ചന്ദ്രാ നദി തണുത്തുറഞ്ഞു ( വീഡിയോ )ലാഹ്വല്‍-സ്പിതിയിലെ ചന്ദ്ര നദിയാണ് ഭാഗികമായി തണുത്തുറഞ്ഞത് | ||
അതിശൈത്യത്തിലേക്ക് ഡല്‍ഹി; താപനില നാല് ഡിഗ്രിയിലേക്ക് താഴും, മൂന്ന് ദിവസത്തേക്ക് ശൈത്യക്കാറ്റ് മുന്നറിയിപ്പ്അടുത്ത മൂന്ന് ദിവസങ്ങളില്‍ തലസ്ഥാനത്ത് ശൈത്യക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും മുന്നറിയിപ്പു |
Search results 1 - 15 of 15