• Search results for congress
Image Title
549271-bipin-rawat-pti

സൈനീക മേധാവിയെ പിന്തുണച്ച് കേന്ദ്രം

കശ്മീര്‍ ജനതയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സൈനീക മേധാവിയെ പിന്തുണച്ച് കേന്ദ്രം
 

Published on 17th February 2017
voting-story_647_051217123530_(1)

വോട്ടിങ് മെഷിന്‍ കൃത്രിമം തെളിയിക്കാന്‍ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഞായറാഴ്ച അല്ലെങ്കില്‍ തിങ്കളാഴ്ച തങ്ങളുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തി തെളിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചിരിക്കുന്നത്

Published on 12th May 2017
Balakrishnapillai_R_20142_29-03-2014_13_0_1

കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതിനെ വിലക്കിയതിന്റെ യുക്തി എന്തെന്ന് ബാലകൃഷ്ണപിള്ള

ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കിട്ടുന്നതിനായി എന്തും ചെയ്യുക എന്ന വര്‍ഗീയ നയമാണ് മോദിയുടെ ഇപ്പോഴുള്ള നീക്കത്തിന് പിന്നില്‍

Published on 29th May 2017
rigil

കണ്ണൂരിലെ പരസ്യ കശാപ്പ്:  റിജില്‍ മാക്കുറ്റി അടക്കം മൂന്നു പേര്‍ക്കു സസ്‌പെന്‍ഷന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നതിനു പിന്നാലെയാണ് സംഘടനാ നടപടി.

Published on 29th May 2017
Dr-Manmohan-Singh
akhyanangalu

കാവടിക്കെട്ട്, പമ്പാവാസന്‍, ഉരുട്ടല്‍: കേരളം തടവറയായ കാലം

കേരളത്തിന്റെ തെക്കുവടക്ക് മര്‍ദനക്യാമ്പുകള്‍. മേല്‍നോട്ടംവഹിച്ച് ജയറാം പടിക്കലും മധുസൂദനനും ലക്ഷ്മണയും. എല്ലാം മുകളില്‍ നിന്നുകണ്ട് ആഭ്യന്തരമന്ത്രിയും

Published on 23rd June 2017

കരണത്തടിച്ച് തുടക്കം, കാല്‍വെള്ളയില്‍ ക്രൂരവിനോദം

അടിയന്തരാവസ്ഥയ്‌ക്കെതിരേ ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് നടപടികള്‍ക്കു വിധേയനാക്കപ്പെട്ട സുന്ദരം മര്‍ദനങ്ങളുടെയും മനഃകേ്‌ളശത്തിന്റെയും ആ ദുര്‍ദിനങ്ങളെ ഓര്‍ത്തെടുക്കുന്നു

Published on 23rd June 2017

കെ. കരുണാകരനെ കല്ലെറിഞ്ഞ രാമേട്ടന്‍ എവിടെയാണ്?

അടിയന്തരാവസ്ഥയുടെ മുഖത്തേറ്റ ആഘാതമായിരുന്നു കെ. കരുണാകരന്റെ കാറിനുനേരെ രാമന്‍ നടത്തിയ കല്ലേറ്. ആ രാമന്‍ ഇന്ന് എവിടെയാണ്?

Published on 23rd June 2017

ബോഫോഴ്‌സും സിഖ് വിരുദ്ധ കലാപ കേസും വീണ്ടും വരുന്നു; കോണ്‍ഗ്രസ് സമ്മര്‍ദത്തില്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ്ഈ കേസുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും

Published on 1st September 2017
621428-soniagandhi

കോണ്‍ഗ്രസിന് അടുത്ത തലവേദന; ജെഡിയുവിലേക്ക് ചേക്കേറാനൊരുങ്ങി കോണ്‍ഗ്രസ് എംഎല്‍എമാര്‍

കോണ്‍ഗ്രസ് വിട്ട് 14 എംഎല്‍എമാര്‍ നീതിഷ് പാളയത്തിലേക്ക് പോകുമെന്നാണ് വാര്‍ത്തകള്‍

Published on 2nd September 2017
Rahul-Gand6546

ഗുജറാത്ത് മാതൃക പരാജയം; മോദിയും ബിജെപിയും പരാജയഭീതിയിലെന്ന് രാഹുല്‍ ഗാന്ധി

ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍

Published on 5th September 2017
ramesh-chennithalaklm,.

ബാറുകള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ മാറ്റേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്ന് ചെന്നിത്തല

മദ്യവര്‍ജനം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്

Published on 5th September 2017
sonia

സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി

സോണിയയുടെ 10 ജനപഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന, സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ (31)യാണ് കാണാതായത്

Published on 6th September 2017
soniahjhgjg

ദുരൂഹസാഹചര്യത്തില്‍ കാണാതായ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി

ദുരൂഹസാഹചര്യത്തില്‍ കാണാതായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്പിജി കമാന്‍ഡോ രാകേഷിനെ കണ്ടെത്തി.

Published on 6th September 2017

Search results 1 - 15 of 2538