• Search results for cpi
Image Title
kanhaiya

'അദ്ദേഹം പാര്‍ട്ടിയുടെ സ്വത്ത്'; സിപിഐ വിടുമെന്ന പ്രചാരണം അസംബന്ധം, കനയ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഡി രാജ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയെ കണ്ടു

Published on 16th September 2021

'അയാള്‍ക്ക് മഹാന്‍മാരെ അറിയില്ല, അദ്ദേഹം മഹാനുമല്ല' ; കെഎം മാണിക്ക് മറുപടിയുമായി സിപിഐ

കെ എം മാണി എന്തും പറഞ്ഞോട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു

Published on 21st January 2018

'അവര്‍ ജന്മനാ പിച്ചക്കാര്‍, മമത എല്ലാം ചെയ്തു കൊടുത്തിട്ടും പണം വാങ്ങി ബിജെപിക്ക് വോട്ട് മറിച്ചു'- ദളിതരെ ആക്ഷേപിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി

'അവര്‍ ജന്മനാ പിച്ചക്കാര്‍, മമത എല്ലാം ചെയ്തു കൊടുത്തിട്ടും പണം വാങ്ങി ബിജെപിക്ക് വോട്ട് മറിച്ചു'- ദളിതരെ ആക്ഷേപിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി

Published on 10th April 2021
tovino

'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി' 

സംവിധായകന്‍ സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചു

Published on 21st June 2019
hilal

'ആ ഫോട്ടോ സത്യമാണ്, എന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'

ഹിലാല്‍ ബിജെപിയല്‍ ചേര്‍ന്നെന്ന് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം

Published on 11th September 2017

'ഇ ചന്ദ്രശേഖരന്‍ നായരെപ്പോലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം' ; മന്ത്രി പി തിലോത്തമന് സിപിഐ ജില്ലാസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

റവന്യൂ വകുപ്പില്‍ മന്ത്രിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന പി എച്ച് കുര്യനെ മാറ്റാന്‍ കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍

Published on 30th January 2018

'ഇടതു പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്' : യെച്ചൂരി

ബിഹാറില്‍ മഹാസഖ്യത്തിന്റെ  ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്

Published on 11th November 2020

'ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ  പാര്‍ട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങള്‍ കാണില്ല എന്ന് പിണറായിക്ക് അറിയാം'

ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ തുനിഞ്ഞാല്‍ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാര്‍ട്ടിയെ നാറ്റിക്കാന്‍ മാധ്യമങ്ങള്‍ വരുമെന്ന് പിണറായിക്ക് അറിയാം

Published on 17th August 2019

'എജ്ജാതി ടൈമിംഗ്,സിപിഎം ഇസ്തം' ;  മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം 

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎമ്മിന്റെ മഹിളാ സംഘടനയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ.

Published on 4th September 2018

'എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും കാ​ശു​വാ​ങ്ങു​ന്ന​വ​രുണ്ട്' ; മാണിയെ ചൊല്ലിയുള്ള സിപിഐയുടെ അതൃപ്തിയിൽ കാര്യമില്ലെന്ന് കെ ആർ ​ഗൗരിയമ്മ

പാർലമെന്ററി ജനാധിപത്യത്തിൽ കേരള കോൺ​ഗ്രസിൽ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ലെന്ന് കെ ആർ ​ഗൗരിയമ്മ

Published on 27th February 2018
lawrance

'ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്കും ബിജെപിയിൽ പോകാനാവില്ല'; എംഎം ലോറൻസ്

ഇത്രയും മുതിർന്ന ഒരു കമ്യൂണിസ്റ്റുകാരനായിട്ടും മകനെ ബിജെപിയിൽ പോവുന്നത് തടയാൻ കഴിയാത്തത് വലിയ പരാജയമാണെന്നാണ് ചിലരുടെ കമന്റ്

Published on 1st November 2020
kanam rajendran

'ഓരോ പദങ്ങള്‍ പ്രയോഗിക്കുന്നവരാണ് ആലോചിക്കേണ്ടത്' ; വിജയരാഘവനെ പിന്തുണയ്ക്കാതെ സിപിഐ

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ വരട്ടെ... അപ്പോള്‍ ആലോചിക്കാം എന്നായിരുന്നു കാനത്തിന്റെ പ്രതികരണം

Published on 2nd February 2021
kanhaiya

'കനയ്യ കുമാര്‍ സിപിഐയുടെ അടിയുറച്ച പോരാളി'; കോണ്‍ഗ്രസില്‍ ചേരുമെന്നത് വ്യാജ പ്രചാരണം: കാനം രാജേന്ദ്രന്‍

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 16th September 2021
IMG_0240jhhhj,k

'കനേഡിയന്‍ സഹായമുണ്ടായിരുന്നു, കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്' ചരിത്രം കാണാതെ പോയ ആ കണ്ണികളെക്കുറിച്ച്‌

കനേഡിയന്‍ ബന്ധത്തിനു കണ്ണികളായ പത്തനംതിട്ട ഇലവന്തൂര്‍ സ്വദേശി കെ രമേശനും ആലപ്പുഴക്കാരന്‍ വി മോഹന്‍ കുമാറും സംസാരിക്കുന്നു

Published on 26th June 2017
D_Raja,_CPI_National_Secretary

'കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചു'; കനയ്യ കുമാറിന് എതിരെ ഡി രാജ

കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം തെളിയിച്ചു

Published on 28th September 2021

Search results 1 - 15 of 471