Advanced Search
Please provide search keyword(s)- Search results for cpm party congress
Image | Title | |
---|---|---|
കെവി തോമസ് ചൊവ്വാഴ്ച വിശദീകരണം നല്കുംഅച്ചടക്കസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെവി തോമസ് പറഞ്ഞു | ||
![]() | 'പിണറായി സര്‍ക്കാര്‍ പറഞ്ഞത് ചെയ്യും'; സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല: കോടിയേരിസില്വര് ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകും | |
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി സിപിഎം; വമ്പന്‍ റെഡ് വോളന്റിയര്‍ മാര്‍ച്ച് (വീഡിയോ)2000 വോളന്റിയര്‍മാരാണ് മാര്‍ച്ചില്‍ അണിനിരന്നത് | ||
'പിണറായി കൊണ്ടുവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സില്‍വര്‍ ലൈന്‍ എതിര്‍ക്കപ്പെടരുത്'; സിപിഎം സെമിനാറില്‍ കെ വി തോമസ്പിണറായി വിജയന്‍ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് | ||
'കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലര്‍, ഒരു ചുക്കും സംഭവിക്കില്ല': പിണറായി വിജയന്കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
ധനികര്‍ക്ക് മേല്‍ നികുതി ചുമത്തണം; ബിജെപിയെ തോല്‍പ്പിക്കുക ഊന്നല്‍; സീതാറാം യെച്ചൂരിനിലപാടുകളില് വിട്ടുവീഴ്ച ചെയ്താല്‍ വര്‍ഗീയ ശക്തികള്‍ വളരുകയും വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടികളില്‍നിന്നു പ്രവര്‍ത്തകര്‍ ബിജെപിയിലേക്കു പോകുകയും ചെയ്യും | ||
![]() | മൂലധന കാഴ്ചപ്പാടില്‍ മാറ്റം വരുത്തണം; ആഗോളീകരണത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ നിര്ദേശംസിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് മൂലധന കാഴ്ചപ്പാടില്‍ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേരള ഘടകം. | |
'മമതയുടെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാന്‍ സിപിഎമ്മുകാര്‍ എത്തുന്നത് ബിജെപി ഓഫീസുകളില്‍'; കെ സുരേന്ദ്രന്കോണ്ഗ്രസുമായി കൂട്ടുകൂടിയാലും നരേന്ദ്ര മോദി സര്‍ക്കാറിനെ തകര്‍ക്കണമെന്ന സിപിഎമ്മിന്റെ ആഗ്രഹം നടക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ | ||
'പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുത്; കെവി തോമസിന് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശംപ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം | ||
![]() | കോണ്‍ഗ്രസ് ശോഷിച്ച് ഇല്ലാതാകും; പ്രതിപക്ഷത്തെ മുന്നോട്ടു നയിക്കുന്നത് സിപിഎം വിരോധം: പിണറായിനാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി | |
![]() | സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യം അഴിമതി മാത്രം; നിലപാട് വ്യക്തമാക്കണം: യെച്ചൂരിക്ക് സതീശന്റെ കത്ത്കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന പദ്ധതി താങ്ങാനാകില്ല | |
കെപിസിസിയെ അനുസരിക്കണം; കെവി തോമസിനോട് സോണിയ ഗാന്ധികെപിസിസിയുടെ നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാവ് കെവി തോമസിനോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി | ||
![]() | 'ആ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല'; അതൃപ്തി പ്രകടമാക്കി തരൂര്സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ എഐസിസി അനുമതി നിഷേധിച്ചതില്‍ ശശി തരൂര്‍ എംപിക്ക് അതൃപ്തി | |
![]() | വിവാദ വിഷയങ്ങള്‍ ഒന്നുമില്ല, എങ്കിലും ഹൈക്കമാന്‍ഡ് പറയട്ടെ: ശശി തരൂര്കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിലേക്കാണ് തന്നെ ക്ഷണിച്ചിട്ടുള്ളത്. അതൊരു ദേശീയ പരിപാടിയാണ് | |
‘ആരും എന്നെ വിലക്കിയിട്ടില്ല‘ ; സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും തരൂർ |
Search results 1 - 15 of 15