Advanced Search
Please provide search keyword(s)- Search results for crocodile attack
Image | Title | |
---|---|---|
വയനാട്ടിൽ മുതലയുടെ ആക്രമണം; തുണിയലക്കാൻ പുഴയിൽ ഇറങ്ങിയ യുവതിക്ക് പരിക്ക്വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു | ||
'റിഫ്ളക്സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. | ||
ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത്മുതലയെ പിടികൂടാന്‍ ശ്രമിക്കുന്ന ഒരു വയോധികന് സംഭവിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത് | ||
സിംഹത്തിന്റെ പിന്നാലെ നീന്തി, കടിച്ച് വെള്ളത്തില്‍ താഴ്ത്തി മുതല; ഒടുവില്‍- വീഡിയോമുന്പ് വെള്ളം കുടിക്കാന്‍ പുഴത്തീരത്ത് നിന്ന ചീറ്റയെ ഒറ്റ കുതിപ്പിന് മുതല പിടികൂടുന്ന വീഡിയോ സോഷ്യല്‍മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരുന്നു. | ||
ചുറ്റും മുതലകള്‍, 'കൂളായി' ഇടയിലൂടെ നടന്ന് താറാവ്; ഒടുവില്‍ - വീഡിയോഡോ. സാമ്രാട്ട് ഗൗഡ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത് | ||
കണ്ടപ്പോള്‍ പ്ലാസ്റ്റിക് മുതല; സെല്‍ഫിയെടുക്കാനായി വെള്ളത്തിലേക്ക് ചാടി; കൈ കടിച്ചുപറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്പ്ലാസ്റ്റിക് നിര്‍മ്മിത മുതലയാണെന്ന് തെറ്റിദ്ധരിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദസഞ്ചാരിയെ മുതല ആക്രമിച്ചു | ||
വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൂറ്റന്‍ മുതല, മരണത്തോട് മുഖാമുഖം; പേനാക്കത്തി 'പ്രയോഗം', അത്ഭുത രക്ഷപ്പെടല്നിരന്തരം കത്തി കൊണ്ട് പ്രത്യാക്രമണം നടത്തിയാണ് മുതലയില്‍ നിന്ന് അറുപതുകാരന് രക്ഷപ്പെട്ടത് | ||
വെള്ളം കുടിക്കാന്‍ നായ നദിയില്‍, പതുങ്ങി വന്ന് കൂറ്റന്‍ മുതല; പിന്നെ സംഭവിച്ചത്, നടുക്കുന്ന വീഡിയോരാജസ്ഥാനിലെ ചിത്തോര്ഗറിലാണ് സംഭവം നടന്നത് | ||
ഒറ്റച്ചാട്ടത്തിന് കഴുത്തിൽ പിടിത്തമിട്ടു; പുള്ളിപ്പുലിയെ കടിച്ച് വെള്ളത്തിൽ താഴ്ത്തി കൂറ്റൻ മുതല (വീഡിയോ)ഒറ്റച്ചാട്ടത്തിന് കഴുത്തിൽ പിടിത്തമിട്ടു; പുള്ളിപ്പുലിയെ കടിച്ച് വെള്ളത്തിൽ താഴ്ത്തി കൂറ്റൻ മുതല (വീഡിയോ) | ||
![]() | അമ്മയുടെ ശ്രദ്ധ തെറ്റി; രണ്ടുവയസ്സുകാരി ചെന്നുപെട്ടത് മുതലക്കൂട്ടത്തില്‍; ദാരുണാന്ത്യംരണ്ടുവയസുകാരിയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് പിതാവിന് കണ്ടെത്താന്‍ സാധിച്ചത് |
Search results 1 - 10 of 10