• Search results for deleted
Image Title

'96' ലെ എസ് ജാനകിയുടെ രം​ഗം ഒഴിവാക്കാൻ കാരണമുണ്ട് ; വിശദീകരണവും ചർച്ചയാകുന്നു ( വീഡിയോ )

യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുന്ന ആ രം​ഗം സമൂഹ മാധ്യമങ്ങളിലെ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്

Published on 29th November 2018

'നമോഭക്തി'യില്‍ ഒരുമിച്ച ദമ്പതികളുടെ 'അച്ഛേദിന്‍' അവസാനിക്കുന്നു ; ആത്മഹത്യയുടെ വക്കിലെന്ന് യുവതി

വിവാഹത്തിന് കാരണം മോദിയാണെന്ന കുറിപ്പോടെ 'നമോ' ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു

Published on 4th February 2019
virus

'നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും'; വൈറസ് ഡിലീറ്റഡ് സീന്‍ കാണാം

ഡോ. ബാബുരാജ് എന്ന കഥാപാത്രം നിപ പകരുന്ന രീതിയെക്കുറിച്ച് ഒരു ശില്‍പശാലയില്‍ വിവരിക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്

Published on 16th June 2019

'സുന്ദരനാക്കിയത് മതി' ;  സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയ 29 ബ്യൂട്ടിഫിക്കേഷന്‍ ആപ്പുകളെ പൂട്ടിക്കെട്ടിയെന്ന് ഗൂഗിള്‍

സുന്ദരനും സുന്ദരിയുമാക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കുന്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലേക്ക് നല്‍കുന്നതായും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ബ്ലാക്ക്‌മെയിലിങിനും ഉപയോഗിക്കുന്നതായും

Published on 5th February 2019
smruthy

'സെല്‍ഫി ഡിലീറ്റ് ചെയ്തത് അവളുടെ കരച്ചില്‍ എനിക്ക് താങ്ങാന്‍ വയ്യാത്തതുകൊണ്ട്'; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സ്മൃതി ഇറാനി 

ചിത്രത്തിന്റെ പേരില്‍ ക്ലാസില്‍ മകളെ ഒരു വിഡ്ഢി കളിയാക്കിയെന്നും മകള്‍ കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് ഫോട്ടോ കളഞ്ഞതെന്നുമാണ് സ്മൃതി ഇറാനി കുറിച്ചത്

Published on 21st June 2019

96 പറയാതെ ബാക്കിവെച്ചതില്‍ ചിലത്കൂടിയുണ്ട്: നീക്കം ചെയ്ത മറ്റൊരു മനോഹര രംഗം കൂടി

റാമിന്റെയും ജാനുവിന്റെയും സ്‌കൂള്‍ ജീവിതത്തിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

Published on 4th December 2018

അമ്മ വന്നാലേ ആ ചീത്തപ്പേര് പോവുള്ളൂ: തൂവെള്ള ഷര്‍ട്ടിന് പിന്നിലെ കാരണമിതാ...

സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് സീനില്‍ ഉള്ളത്.

Published on 11th March 2019

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസ്: പ്രത്യേക പ്രദര്‍ശനം നടത്തണം; മാറ്റം വരുത്തിയില്ലെങ്കില്‍ തടയുമെന്ന് മുന്നറിയിപ്പ്

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സ്ഥാനാരോഹണത്തെ പ്രതിപാതിക്കുന്ന ബോളിവുഡ് ചിത്രം 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ന് എതിരെ കോണ്‍ഗ്രസ് രംഗത്ത്.

Published on 28th December 2018
shammi2

ഈ ഷമ്മിയെ ആണോ നിങ്ങള്‍ സൈക്കോ എന്നു വിളിക്കുന്നത്; ഡിലീറ്റ് ചെയ്ത രംഗം കണ്ട് ആരാധകര്‍ ചോദിക്കുന്നു

ചിറ്റപ്പന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങുന്ന ഷമ്മിയും ഭാര്യ സിമിയും ബേബി മോളുമാണ് രംഗത്തിലുള്ളത്

Published on 17th July 2019
ias

കറൻസി നോട്ടിൽ നിന്ന് ചിത്രം മാറ്റണം; നിരത്തുകൾക്ക് പേര് നൽകിയതും നീക്കണം; മഹാത്മാ ​ഗാന്ധിയെ അപമാനിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; വിവാദം

ഗാന്ധിജിയെ അപമാനിച്ച് ട്വിറ്ററിൽ സന്ദേശമിട്ട ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ നടപടി വിവാദമായി

Published on 1st June 2019

ഗോഡ്‌സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും: പ്രജ്ഞയെ പിന്തുണച്ച് കേന്ദ്രമന്ത്രി; ഗോഡ്‌സെ ഒരാളെയെ കൊന്നുള്ളു, രാജീവ് 17,000പേരെ കൊന്നുവെന്ന് ബിജെപി എംപി

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു എന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

Published on 17th May 2019
imam

നിരവധി സ്ത്രീകളുമായി അവിഹിത ബന്ധം; ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു; പാക് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിനെതിരെ ഗുരുതര ആരോപണങ്ങള്‍. താരത്തിന് പരസ്ത്രീ ബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്തെത്തി

Published on 25th July 2019
pazhassiraja

പഴശ്ശിരാജയിലെ മമ്മൂട്ടിയുടെ വാള്‍പയറ്റു കണ്ട് ഞെട്ടി ആരാധകര്‍; മുറിച്ചുമാറ്റിയത് ശരിയായില്ലെന്ന് വിമര്‍ശനം; വീഡിയോ

സമയക്കുറവു മൂലം ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയ രംഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്

Published on 13th January 2019

പ്രചാരണത്തിന് കുട്ടികള്‍  : ബിജെപി എംപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ; ക്ഷമ ചോദിച്ച് കിരണ്‍ ഖേര്‍ 

പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചത് തെറ്റായിപ്പോയി. എന്റെ ടീം അത് ഷെയര്‍ ചെയ്യുകയായിരുന്നു

Published on 4th May 2019
parvathijhkjhjkh

Search results 1 - 15 of 17