• Search results for dog
Image Title
Air-India-Lounge
derek-o-brien-shashi-tharoor-tanmay-bhat-modi-dog-filter-647_071517090154

ഡോഗ് ഫില്‍റ്ററില്‍ മോദി; പുതിയ ചലഞ്ചുമായി ശശി തരൂര്‍

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പയ്യന്നൂര്‍ക്കാരന്‍ മോദിയുടെ ചിത്രത്തിന് ഒപ്പം ഡോഗ് ഫില്‍റ്ററിലുള്ള സെല്‍ഫിയായിരുന്നു വിവാദമായത്

Published on 16th July 2017

തെരുവ് നായ്ക്കളെ കൊല്ലുന്നത് ആവര്‍ത്തിക്കരുത്: സുപ്രീം കോടതി

തെരുവ് നായ ശല്യം രൂക്ഷമായ സമയത്ത് തിരുവനന്തപുരം ആറ്റിങ്ങല്‍ കിഴുവിലം പഞ്ചായത്തിലെ നാല് അംഗങ്ങള്‍ നായക്കളെ പിടികൂടി കൊന്നിരുന്നു

Published on 17th July 2017
navi-mumbai-blue-dogs

യുപിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തെരുവുനായ തിന്നു

യുപിയിലെ ചിന്‍ഹട്ട് സ്വദേശിയായ പുഷ്പ തിവാരി(40) യുടെ മൃതദേഹമാണ് നായ് കടിച്ച് വികൃതമാക്കിയത് - സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്

Published on 27th August 2017
Ox2TmTPlfghgjhgj

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നായ്ക്കളുടെ ചിത്രങ്ങള്‍ കണ്ണീരണിയിക്കുന്നു

ആരും സഹായിക്കാനില്ലാതെ നില്‍ക്കുന്ന നിരവധി വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Published on 30th August 2017
bhutan-3

തക്‌സങ്ങ് മൊണാസ്റ്റ്‌റി: ഭൂട്ടാന്റെ ധര്‍മ്മസാരം 

മല കയറുക എന്നതല്ല, ആനന്ദപൂര്‍വം അതു പൂര്‍ത്തീകരിക്കുക എന്നതാണ്. അതിനാവട്ടെ, ശാരീരികമായ മിടുക്കിനെക്കാളേറെ മറ്റു ചിലതു കൂടി നിങ്ങളില്‍ ഊറേണ്ടതുണ്ട്- ആഷാമേനോന്റെ യാത്രയെഴുത്ത്.
 

Published on 12th October 2017
dog-praying-759

ഇവന്റെ പ്രാര്‍ത്ഥന ഹൃദയത്തില്‍ തൊടും; ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന നായക്കുട്ടിയുടെ വീഡിയോ കാണാം

ദൈവത്തിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചും തൊഴുതും പ്രാര്‍ത്ഥിക്കുകയാണ് ഈ പോമറേനിയന്‍ നായ

Published on 3rd November 2017
doghjkjkljk

ഇത് ട്രംപ് അല്ല: ഒരു നായയുടെ ചെവി മാത്രമാണ്

ജാഡ് എടുത്ത ഫോട്ടോയില്‍ ചീഫിന്റെ ചെവി ശെരിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിനെ പോലെയാണിരിക്കുന്നത്.

Published on 7th November 2017
daughter-teacher-father-selfies-dogs-5a0582d306a4e__700

മകള്‍ അച്ഛനെ സെല്‍ഫിയെടുക്കാന്‍ പഠിപ്പിച്ചു, പക്ഷേ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല

അച്ഛനൊപ്പം തകര്‍ത്ത് സെല്‍ഫിക്ക് പോസ് ചെയ്ത രണ്ട് നായകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമാണ്

Published on 11th November 2017
dog

ഉപേക്ഷിച്ചു പോയ ഉടമസ്ഥനു വേണ്ടിയുള്ള കാത്തിരിപ്പ് വിഫലമായി; ഒറ്റപ്പെട്ടതിന്റെ ദുഃഖത്തില്‍ നായ 'ഹൃദയം പൊട്ടി' മരിച്ചു

പ്രീയപ്പെട്ടവര്‍ കൂടെയില്ലാത്തതിന്റെ ദുഃഖവും പേറിയാണ് കഴിഞ്ഞ ഒരു മാസം നൂബെ വിയാജെറ എന്ന നായ ജീവിച്ചത്

Published on 18th November 2017
photo

അച്ഛന് ഫോട്ടോഗ്രാഫി ഭ്രാന്തായാല്‍ മക്കള്‍ എന്തൊക്കെ അനുഭവിക്കണം? പറക്കമുറ്റാത്ത കുഞ്ഞുകള്‍ അതെല്ലാം സഹിക്കുകയാണ്

ഫ്രിഡ്ജിനുള്ളില്‍ ഇരുത്തിയും, മുകളിലേക്കെറിഞ്ഞുമെല്ലാം അവര്‍ പരീക്ഷണങ്ങള്‍ തുടരുന്നു

Published on 29th November 2017
Untitledghgj

പൂ മണം നുകര്‍ന്ന് നുകര്‍ന്ന് നരിയും പുലിയും കാട്ടുപോത്തും  

ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും പൂക്കളുടെ മണം ഇഷ്ടമാണ്. ഒരുപക്ഷേ പൂനുകരാനെത്തുന്ന വണ്ടുകളെയും ശലഭങ്ങളെയും മാത്രമേ ന്മള്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ..

Published on 13th December 2017
_128c9268-e88a-11e7-bb33-29502a427e3f

പ്രസവം എളുപ്പമാക്കാന്‍ നിറവയറുമായി ഡാന്‍സ്; പ്രസവിക്കാന്‍ പുതിയ രീതി പരീക്ഷിച്ച് ഫിറ്റ്‌നസ് താരം

ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം തന്റെ കുഞ്ഞുമായുള്ള ചിത്രമാണ് എമിലി പോസ്റ്റ് ചെയ്തത്

Published on 24th December 2017

Search results 1 - 15 of 302