• Search results for drunk
Image Title
snake

'എന്റെ വഴിതടയാൻ നിനക്കെങ്ങനെ ധൈര്യം വന്നു'; അലറിവിളിച്ച മദ്യപൻ പാമ്പിനെ കടിച്ചുമറിച്ച് കഷ്ണങ്ങളാക്കി 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാർത്തയായത്

Published on 6th May 2020

'ചിലര്‍ എന്റെ പിന്‍ഭാഗത്ത് കയറിപിടിച്ചു. മറ്റൊരുത്തന്‍ മാറിടത്തിലും'; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; സിഎഎ അനുകൂലികളെന്ന് വിദ്യാര്‍ഥികള്‍; (വീഡിയോ)

ഞങ്ങള്‍ സുരക്ഷിതരാണെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളജിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്

Published on 9th February 2020

അടിച്ച് കോണ്‍തെറ്റി അലഞ്ഞ് നടക്കുന്ന പക്ഷികള്‍: അമേരിക്കയില്‍ പരിഭ്രാന്തി

മത്ത് പിടിച്ച് നിലതെറ്റിയ പക്ഷിക്കൂട്ടം ക്രമരഹിതമായാണ് നഗരത്തില്‍ പറന്ന് നടക്കുന്നത്. 

Published on 5th October 2018

ഊതാന്‍ പറഞ്ഞു, ഉപകരണവുമായി മുങ്ങി; പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ പ്രതി ലണ്ടനില്‍ !  

മദ്യപിച്ച് വാഹനമോടിച്ചെത്തിയ നോയിഡ സ്വദേശി ആല്‍ക്കോമീറ്റര്‍ ഊതാന്‍ വാങ്ങിയ ശേഷം അമിത വേഗതയില്‍ കാറോടിച്ച് പോവുകയായിരുന്നു. ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം

Published on 28th November 2018
accident

ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ ആള്‍ അതേ സംഘത്തിന്റെ കാറിടിച്ച് മരിച്ചു

ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം

Published on 31st October 2019

കവിയും കവിയുടെ ജീവിതങ്ങളും; അലക്‌സാണ്ടര്‍ ഹെമോന്‍ എഴുതിയ The Conductor എന്ന കഥയെപ്പറ്റി

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു തൊണ്ണൂറുകളില്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ ചെറുപ്പക്കാരില്‍  ദേശവും രാഷ്ട്രീയവും പിന്നീട് തങ്ങളുടെ എഴുത്തിന്റെ തന്നെ ഉറവയാവുന്നത് ഹെമോന്റെ എഴുത്തിലുമുണ്ട്.

Published on 5th September 2019
sriram

കാർ ഓടിച്ചത് ശ്രീറാം തന്നെയെന്ന് തെളിയിക്കാം; കൈയ്യിലെ പരിക്ക് നിർണായകമാകും 

ഇ​വ​ൻ​റ്​ ഡേ​റ്റ റെ​ക്കോ​ഡ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കാറിന്റെ വേ​ഗത ക​ണ്ടെ​ത്താ​നു​ള്ള ക്രൈം​ബ്രാഞ്ചിന്റെ ശ്രമം വിജയിച്ചിട്ടില്ല

Published on 12th October 2019
POLICE

കുടിച്ച് ലക്കുകെട്ടാല്‍ പിന്നെ എന്ത് പൊലീസ്‌;  ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

കുടിച്ച് പൂസായി യുവാവ് -  ട്രാഫിക് പൊലീസിന് ക്രൂരമര്‍ദ്ദനം - വീഡിയോ വൈറല്‍

Published on 10th October 2018
court

ജാമ്യമെടുക്കാൻ എത്തിയത് പൂസ്സായി; പ്രതിക്ക് ജാമ്യം, ജാമ്യക്കാരൻ അഴിക്കുള്ളിൽ 

തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം

Published on 8th June 2019
delhi_policebmnbnm

ഡെല്‍ഹിയില്‍ സഹപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസം ജരോധ കലാനിലെ പോലീസ് ട്രെയിനിങ് കോളജിലാണ് സംഭവം. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൊലീസുകാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു.

Published on 25th July 2017
crime

ഭർത്താവിന്റെ തല അറുത്ത് പ്ലാസ്റ്റിക് കവറിലാക്കി ഭാര്യ സ്റ്റേഷനിലെത്തി; കീഴടങ്ങൽ, അറസ്റ്റ്  

ഭർത്താവിൽ നിന്ന് നിരന്തരം മർദ്ദനം ഏൽക്കേണ്ടി വന്ന ഭാര്യ ഒടുവിൽ സഹികെട്ട് ഭർത്താവിനെ കൊലപ്പെടുത്തി

Published on 29th May 2019
police-line

മകന്‍ മുഴുമദ്യപാനിയായി; ശല്യം സഹിക്കാനാവാതെ അമ്മ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു 

മദ്യപാനിയായ മകനെ ശല്യം സഹിക്കാനാവാതെ അമ്മ തലയ്ക്കടിച്ച് കൊന്നു

Published on 4th April 2019
NCRP0226137cv

മകന്റെ അടിയേറ്റ് അമ്മ കൊല്ലപ്പെട്ടു: മുംബൈയില്‍ മലയാളി അറസ്റ്റില്‍

മദ്യപിച്ചെത്തി അമിത് ലതയോട് വഴക്കിടുക പതിവായിരുന്നു.

Published on 15th July 2018
delhi_police

മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഭാര്യയുടെ മുന്നില്‍ യുവാവിനെ സുഹൃത്തുക്കള്‍ അടിച്ച് കൊന്നു 

നിസാരവിഷയം പെട്ടെന്ന് കലഹമാകുകയായിരുന്നെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു

Published on 8th February 2019

മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍ 

മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച പൊലിസുകാരന്‍ അറസ്റ്റില്‍

Published on 27th August 2018

Search results 1 - 15 of 31