Advanced Search
Please provide search keyword(s)- Search results for dyfi
Image | Title | |
---|---|---|
![]() | രോഗികള്‍ക്ക് നല്‍കാന്‍ ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ നല്‍കി ; പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കിപുന്നപ്ര സൗത്ത് പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ ബിന്ദു ബിജുവിനെയാണ് ബിജെപിയില്‍ നിന്നും സംഘപരിവാറില്‍ നിന്നും പുറത്താക്കിയത് | |
![]() | കൊല്ലത്ത് ഡിവൈഎഫ്‌ഐനേതാവിന് പൊലീസിന്റെ ക്രൂരമര്ദ്ദനംജില്ലാ സമ്മേളന നഗരിയിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ എത്തിയാണ് നന്ദുവിനെ സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചത് | |
![]() | എകെജി വിരുദ്ധ പരാമര്‍ശം: ബലറാമിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത് ഡിവൈഎഫ്ഐഎകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബലറാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. | |
![]() | ബിഷപിനെ നികൃഷ്ട ജീവിയെന്നും എന്‍ കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിളിച്ചവരാണ് മാപ്പുപറയാന്‍ ആവശ്യപ്പെടുന്നത് : ബല്‍റാമിന് പിന്തുണയുമായി ഷാഫി പറമ്പില്വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്നാണ് ഗണേഷ്‌കുമാര്‍ വിളിച്ചത്. ആ ഗണേഷിന് വേണ്ടി വോട്ടുപിടിച്ച ചരിത്രമാണ് ഡിവൈഎഫ്‌ഐക്കുള്ളത് | |
![]() | ബല്‍റാമിന് നേരെ ചീമുട്ടയേറ്; തൃത്താലയില്‍ നാളെ യുഡിഎഫ് ഹര്ത്താല്വിടി ബല്‍റാമിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ | |
![]() | 'സ്വവര്‍ഗാനുരാഗിയായ' കുരീപ്പുഴയെ ബഹിഷ്‌കരിക്കണമെന്ന് ബിജെപി; ബൈക്ക് റാലി നടത്തി സ്വീകരിച്ച് ഡിവൈഎഫ്ഐബിജെപിയുടെ ബഹിഷ്‌കരണ ആഹ്വാനത്തിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത് വരികയും കുരീപ്പുഴയെ ബൈക്ക് റാലി നടത്തി സ്വീകരിക്കുയും ചെയ്തു. | |
![]() | ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം ; 3 പേര്‍ക്ക് വെട്ടേറ്റുകുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത് | |
![]() | 'അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു'; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആകാശിന്റെ മൊഴിഭരണമുള്ളതിനാല് പേടിക്കേണ്ടെന്നും, ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്നും നേതൃത്വം ഉറപ്പുനല്‍കി | |
![]() | ത്രിപുരയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടുപ്രദീപ് ദേബ്ബര്‍മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു. | |
'പോപ്പുലര്‍ ഫ്രണ്ടിന്' അക്കാദമികമാനങ്ങള്‍ രചിക്കുന്ന ഒരു ബുദ്ധിജീവിക്കും ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും പഠിച്ചെടുക്കാനാവില്ല; എഴുതാനുള്ളത് അവനെക്കുറിച്ച് മാത്രമാണ്'അരാഷ്ട്രീയതയെ അലങ്കാരമാക്കി വെച്ച് നിങ്ങള്‍ അവനോടു കാണിക്കുന്ന സഹതാപം അവനെ ചുട്ടുപൊള്ളിക്കുകയേയുള്ളൂ | ||
![]() | പള്ളികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കരുതെന്ന് ഡിവൈഎഫ്‌ഐ നേതാവ്; പെണ്ണ് കൊടുക്കരുതെന്ന് ഉസ്താദ്ആരാധനാലയങ്ങള് കേന്ദ്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ കമ്മ്യൂണിസത്തെ പറ്റി തെറ്റായ പ്രചാരണങള്‍ നടത്തുന്ന വര്‍ഗീയവാദികള്‍ ഉള്ളിടങളില്‍ നാം മാറി നില്‍ക്കരുത് | |
![]() | എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്‌ഐ നേതാവ് അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവതിയുടെ പരാതി; പൊലീസ് കേസെടുത്തുഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍ എല്‍ ജീവന്‍ലാലിനെതിരെയാണ് കാട്ടൂര്‍ സ്വദേശിനി പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. | |
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം ; ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാലിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തുഎംഎല്എ ഹോസ്റ്റലില്‍ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഇയാള്‍ പെരുമാറിയെന്ന് കാണിച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കാട്ടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. | ||
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുന്നത് യുവജന ക്ഷേമത്തില്‍ വരില്ലേ? ചിന്ത ജെറോമിന് കെ എസ് യു സെക്രട്ടറിയുടെ കത്ത്ഭരണ പക്ഷ എം.എല്‍.എ താങ്കളുടെ സഹപ്രവര്‍ത്തകയായ DYFI നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞറിയാന്‍ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും,പരമാവധി ഒരു ദൃശ്യമാധ്യമ ചാനലില്‍ നിന്നെങ്കിലും | ||
![]() | 'പാര്‍ട്ടി കുടുംബമായിട്ടും ആരും സഹായിച്ചില്ല, പാര്‍ട്ടിയെ കരിവാരിത്തേച്ചെന്ന് കുറ്റപ്പെടുത്തി'; ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്പാര്ട്ടിക്കുള്ളില് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി |
Search results 1 - 15 of 195