Advanced Search
Please provide search keyword(s)- Search results for enforcement directorate
Image | Title | |
---|---|---|
![]() | മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി; അഞ്ചു ദിവസംകൂടി ജയിലിൽഅന്വേഷണം തുടരുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഇ ഡി ഡൽഹി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കസ്റ്റഡി നീട്ടിയത് | |
![]() | 'മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ട്'; മദ്യനയ അഴിമതി കേസില്‍ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ലഡല്ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല | |
![]() | ലൈഫ് മിഷൻ കോഴ; സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യുംനിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞയാഴ്ച നോട്ടീസ് ലഭിച്ചപ്പോൾ സിഎം രവീന്ദ്രൻ ഒഴിഞ്ഞു മാറിയിരുന്നു | |
![]() | ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. | |
![]() | ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല; സി എം രവീന്ദ്രൻ നിയമസഭ ഓഫീസിൽ എത്തിനിയമസഭ നടക്കുന്നതുകൊണ്ട് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചെന്നാണ് വിവരം | |
![]() | 'അഴിമതി പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു'; ആം ആദ്മിക്കെതിരെ ഇഡി കുറ്റപത്രംകുടുതല് വിശദാംശങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ഇഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. | |
![]() | 'ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ലെന്ന് ഇഡി മനസിലാക്കട്ടെ'; തോമസ് ഐസക്കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ഈ ഏജന്‍സികള്‍ ശ്രമിക്കുന്നത്. | |
![]() | ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാട്; പിവി അൻവറിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നുബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ | |
![]() | "പറയാൻ സൗകര്യമില്ല, ഇന്ത്യ-പാക്ക് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചത്"; കലിതുള്ളി അൻവർ, ചോദ്യം ചെയ്യൽ അവസാനിച്ചുനിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു | |
![]() | സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം; ജയിലിന് പുറത്തേക്ക്യുഎപിഎ കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. | |
ലൈഗർ സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചു; നടി ചാര്‍മി കൗറിനെയും സംവിധായകന്‍ പുരി ജഗന്നാഥിനെയും ഇഡി ചോദ്യം ചെയ്തുചിത്രത്തിനായി ചാര്‍മി കൗറും പുരി ജഗന്നാഥും കൂടി 120 കോടി മുതല്‍ മുടക്കിയെന്നാണ് വിവരം | ||
![]() | ഇഡി അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍; എംപിമാരും എംഎല്‍എമാരും പ്രതികള്‍; റിപ്പോര്‍ട്ട് സുപ്രീം കോടതിയില്എംപിമാര്ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച വിജയ് ഹന്‍സാരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത് | |
![]() | 'കോടതിയോട് നന്ദി പറയുന്നു'; മൂന്ന് മാസത്തിന് ശേഷം സഞ്ജയ് റാവത്തിന് ജാമ്യം; വന്‍ സ്വീകരണവുമായി പ്രവര്ത്തകര്ആര്തര് റോഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ റാവുത്തിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. | |
ഇല്ലാത്ത ഹൈക്കോടതി കെട്ടിടത്തിലേക്ക് വെള്ളവും വൈദ്യുതിയും; പിന്‍വലിച്ചത് 70 കോടി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം2007ല്‍ ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തിയും നടന്നിരുന്നില്ല | ||
![]() | ഇഡിയുടേത് സാങ്കല്‍പ്പികമായ ആശങ്ക; സ്വര്‍ണക്കടത്ത് കേസ് വിചാരണ മാറ്റുന്നതിനെതിരെ കേരളം സുപ്രീം കോടതിയില്കേരളത്തില് വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുന്ന ആശങ്ക സാങ്കല്‍പ്പികമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. |
Search results 1 - 15 of 70