• Search results for festival
Image Title

ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമെന്ന് ആഭ്യന്തര സഹമന്ത്രി ; അമിത് ഷായുടെ താക്കീത്

രാജ്യത്ത് ബംഗലൂരു, ഭോപ്പാല്‍ തുടങ്ങി എവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പിടിക്കപ്പെട്ടാലും, അതിന്റെ വേരുകള്‍ എത്തുന്നത് ഹൈദരാബാദിലാണ്

Published on 1st June 2019
gold

സ്വര്‍ണ വിലയില്‍ മൂന്നാം ദിവസവും ഇടിവ് 

ഗ്രാമിന് 40 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4580 രൂപ

Published on 16th September 2022
smith65

സ്മിത്തിന് 9 ആഷസ് സെഞ്ചുറി, കോഹ് ലിക്കോ? പൂജ്യം! താരതമ്യം ചെയ്തവനെ ട്രോളിക്കൊന്ന് ആരാധകര്‍

താരതമ്യങ്ങള്‍ക്കിടയില്‍ ആരാധകരെ ട്രോളാന്‍ വേണ്ടി വന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്

Published on 3rd August 2019
school_fest

സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് ഒരു പോയിന്റിന് മുന്നില്‍

കണ്ണൂരിനെക്കാള്‍ ഒരു പോയിന്റ് മാത്രമാണ് കോഴക്കോടിന്റെ ലീഡ്.

Published on 6th January 2023
kalolsavam

സ്‌കൂള്‍ കലോത്സവം; അറബിക്, സംസ്‌കൃത വിഭാഗങ്ങളില്‍ മത്സര ഇനങ്ങള്‍ അഞ്ചായി കുറച്ചു

വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്നത് എന്നാണു ചട്ടം

Published on 23rd October 2022
arts festival

സ്‌കൂള്‍ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടം, കണ്ണൂര്‍ മുന്നില്‍

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിച്ച് പോരാട്ടം

Published on 6th January 2023
arts festival

സ്‌കൂള്‍ കലോത്സവം: 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്.

Published on 4th January 2023
school_kalolsvam

സ്‌കൂള്‍ കലോത്സവം കോഴിക്കോടിന് കീരീടം; ഒന്നാമത് എത്തുന്നത് 20ാം തവണ

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Published on 7th January 2023

സുരഭിക്കു പാസ് തയാറാക്കി വച്ചിരുന്നു; അക്കാദമിയില്‍ ആരുടേയും ഒറ്റയാള്‍ ഭരണമല്ല: വി.കെ ജോസഫ്‌

ദേശീയ അവാര്‍ഡ്‌ ജേതാവ്‌ സുരഭി ലക്ഷ്‌മിയെ ഐഎഫ്‌എഫ്‌കെയില്‍ ക്ഷണിച്ചില്ലെന്ന വിവാദം ആവശ്യമില്ലാത്തതെന്ന്‌ ചലച്ചിത്ര അക്കാദമി അംഗം വി.കെ ജോസഫ്‌.

Published on 12th December 2017
shanavas

സിപിഎം നേതാവിന്റെ ലോറിയിലെ ലഹരി കടത്ത്: ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം; പ്രതിക്കൊപ്പം നേതാവിന്റെ പിറന്നാള്‍ ആഘോഷം, ചിത്രം പുറത്ത്

തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നല്‍കിയെന്നാണ് ഷാനവാസ് പറയുന്നത്

Published on 10th January 2023
buffer zone

സര്‍വേ നമ്പര്‍ ചേര്‍ത്ത ബഫര്‍ സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചു

സര്‍വേ നമ്പര്‍ ചേര്‍ത്ത പുതിയ ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു

Published on 28th December 2022
government-office-files

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവ ബത്ത പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചു

Published on 29th August 2022
cycle

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചകളില്‍ സൈക്കിളുകളില്‍ ജോലിക്കെത്തണം; സര്‍ക്കുലറുമായി ലക്ഷദ്വീപ് ഭരണകൂടം

ഈ ദിവസം സൈക്കിള്‍ ഡേ ആയിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു

Published on 6th April 2022
thaikoodam bridge

സമ്മര്‍ ഫെസ്റ്റില്‍ ഇക്കുറി 'ഫിഷ് റോക്ക്' കേള്‍ക്കാം; ജെന്നിഫര്‍ ലോപ്പസും ലയണല്‍ റിച്ചിയും തകര്‍ക്കുന്ന വേദിയില്‍ തൈക്കൂടം ബ്രിഡ്ജും 

ഗോവിന്ദ് വസന്തയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘമാണ് ബാന്‍ഡിന്റെ ഭാഗമായി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്

Published on 19th June 2019
traffic control

സംസ്ഥാന സ്കൂൾ കലോത്സവം; നാളെ മുതൽ ശനിയാഴ്ച വരെ കോഴിക്കോട്ട് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം 

സംസ്ഥാന സ്കൂൾ കലോ​ത്സവം നടക്കുന്ന കോഴിക്കോട്ട് ന​ഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം

Published on 2nd January 2023

Search results 1 - 15 of 215