• Search results for fever
Image Title
morani

'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെ​ഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനി

ഒമ്പ‍തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി

Published on 19th April 2020
suresh gopi

'എടാ സുരേഷ് ഗോപിയേ...' സിനിമാ സ്റ്റൈലില്‍ പാഞ്ഞെത്തി ചുട്ടമറുപടി നല്‍കി താരം; 'അത് മുഖ്യമന്ത്രി ചികിത്സിച്ചാ മതി'

തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ  പ്രചാരണത്തിനെത്തിയ നടന്‍ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയില്‍ തന്നെ സിനിമാ സ്‌റ്റൈലില്‍ നേരിട്ട് താരം

Published on 29th May 2022
aaron

'എനിക്ക് സ്വാദും ​ഗന്ധവും തിരിച്ചറിയാനാവുന്നില്ല'; നടൻ ആരോണ്‍ ട്വെയ്റ്റിന് കൊറോണ

തനിക്ക് കണ്ടെത്തിയ ലക്ഷണങ്ങൾ ​ഗുരുതരമല്ലെന്നും എന്നാൽ സ്വാദും ഗന്ധവും തിരിച്ചറിയുന്നില്ലെന്നും താരം വ്യക്തമാക്കി

Published on 24th March 2020
Yogi Adityanath

'ഒമൈക്രോണ്‍ വൈറല്‍ പനിയെപ്പോലെ; പേടിക്കേണ്ടതില്ല': യോഗി ആദിത്യനാഥ്

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വൈറസ് വൈറല്‍ പനിയെപ്പോലെയാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published on 3rd January 2022
kangana

'ദേശദ്രോഹികളെ, നിങ്ങളെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും വേണ്ട, 60 രൂപ മതി'; ബഹിഷ്‌കരണത്തോട് പ്രതികരിച്ച് കങ്കണ റണാവത്ത്; വിഡിയോ

വീഡിയോയിലൂടെയാണ് തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ താരം ആക്ഷേപിച്ചത്

Published on 11th July 2019
paracetamol

'പനി വന്നാല്‍ പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കരുത്, സ്വയം ചികിത്സ വേണ്ട'

പനി വന്നാല്‍ ഏത് പനിയാണെന്ന് ഉറപ്പ് വരുത്തണം

Published on 23rd July 2022
kannan_sagar_fever

'വൈറൽ പനി നിസാരക്കാരനല്ല, വില്ലനായി ബിൽ വരുന്നതും കാത്ത് ആശുപത്രിയിലാണ്'; നടൻ കണ്ണൻ സാ​ഗർ

'പിറ്റേദിവസം മുതൽ ദേഹത്തു വേദനയും പനിയും കഫക്കെട്ടും തലവേദനയും. ആകെ ഒരു വല്ലായ്ക'

Published on 8th June 2022
dctr_without_mask

'സര്‍ക്കാരിന്റെ മണ്ടത്തരം'; മാസ്‌ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഡോക്ടറുടെ ഷോപ്പിങ്; കേസ്

സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് കേസെടുത്തു

Published on 19th May 2021
dengue fever cases in up

12,000 പേര്‍ 'പനിക്കിടക്ക'യില്‍, 88 കുട്ടികള്‍ അടക്കം 114 പേര്‍ മരിച്ചു; ഉത്തര്‍പ്രദേശ് ഡെങ്കിപ്പനി ഭീതിയില്‍ 

ഫിറോസാബാദ് ജില്ലയില്‍ കുറഞ്ഞത് 12000 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്

Published on 13th September 2021
suicide1

28 ദിവസം മുമ്പ് ആൺകുഞ്ഞിന് ജന്മം നൽകി; യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ 

വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു

Published on 29th May 2022
mysterious fever in UP

അജ്ഞാത പനി പടരുന്നു; ഉത്തര്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു 

ഉത്തര്‍പ്രദേശില്‍ അജ്ഞാത പനിയെ തുടര്‍ന്ന് അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു

Published on 24th August 2021
hariyana_fever

അജ്ഞാത പനി; പത്തുദിവസത്തിനിടെ ഹരിയാനയില്‍ മരിച്ചത് എട്ട് കുട്ടികള്‍

പല്‍വാലിലെ ചില്ലി ഗ്രാമത്തിലാണു പനി പടരുന്നത്

Published on 15th September 2021
FEVER

അജ്ഞാത പനിയില്‍ വിറങ്ങലിച്ച് ഗ്രാമം; കുട്ടികളെ സ്‌കൂളില്‍ വിടാതെ മാതാപിതാക്കള്‍

ഉത്തരാഖണ്ഡില്‍ അജ്ഞാത പനിയില്‍ വിറച്ച് ഒരു ഗ്രാമം

Published on 1st September 2022
pig

ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിൽ ഇന്നുമുതൽ പന്നികളെ കൊന്ന് തുടങ്ങും

തവിഞ്ഞാൽ ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

Published on 24th July 2022
dengue-mosquitokjhkj

ആശങ്ക ഉയർത്തി ഡെങ്കിപ്പനിയും, കോഴിക്കോട് രണ്ടാഴ്ചക്കിടയിൽ 18 പേർക്ക് രോ​ഗം

കോഴിക്കോട് ജില്ലയിൽ ആശങ്ക ഉയർത്തി ഡങ്കിപ്പനി പടരുന്നു. 18 പേർക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ രോ​ഗം സ്ഥിരീകരിച്ചത്

Published on 12th May 2021

Search results 1 - 15 of 80