• Search results for fire
Image Title
maharashtra_hospital_fire

​മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാതശിശുക്കള്‍ വെന്തുമരിച്ചു 

സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്.
 

Published on 9th January 2021
ambili_devi_aadityan

​ഗർഭിണിയായിരുന്നപ്പോൾ 13കാരന്റെ അമ്മയുമായി ബന്ധം, വിവാഹമോചനം ആവശ്യപ്പെട്ട് ആദിത്യന്റെ ഭീഷണി, ഭയന്നാണ് കഴിയുന്നതെന്ന് അമ്പിളിദേവി

ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. അറിഞ്ഞാൽ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി

Published on 21st April 2021

ഹൈദരാബാദില്‍ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു

ഹൈദരാബാദിലെ എയര്‍ കൂളര്‍ നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു.

Published on 22nd February 2017
firefggfh
1529362702787

സൗദി ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു; വിനയായത് സാങ്കേതിക തകരാര്‍

ലോക കപ്പിലെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് വേണ്ടി റൊസ്‌തോവൊണിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം

Published on 19th June 2018

സ്വകാര്യ ധനകാര്യസ്ഥാപന ഉടമയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി;  അക്രമത്തിന് പിന്നില്‍ പണമിടപാട് തര്‍ക്കമെന്ന് സംശയം

സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.

Published on 13th July 2018
hospi

സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം:ഒരാള്‍ മരിച്ചു, 47ഓളം പേരെ രക്ഷപെടുത്തി, കൂടുതല്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്  

മുംബൈയിലെ അന്ധേരിയിലുള്ള ഇഎസ്‌ഐസി കംഗാര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്

Published on 17th December 2018
sardarji

സ്ലെഡ്ജ് ചെയ്യാന്‍ പറയുമ്പോള്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ സ്‌കൂട്ടാവുന്നത് ഇങ്ങനെ; പറഞ്ഞാല്‍ കേട്ടിരുന്നത് സര്‍ദാര്‍ജി മാത്രമെന്ന് ഗാംഗുലി

ആ സമയത്തെ ഇന്ത്യന്‍ ടീമിനെ വെച്ച് സ്ലെഡ്ജ് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. കാരണം, കൂറേയധികം ജെന്‍ഡില്‍മാന്‍മാരാണ് നമുക്കുണ്ടായത്

Published on 10th July 2019

സ്റ്റേജിൽ വെച്ച് സൗന്ദര്യമത്സരത്തിൽ ജയിച്ച സുന്ദരിയുടെ തലക്ക് തീപിടിച്ചു: വൈറലായി വീഡിയോ

വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​രി​മ​രു​ന്നു പ്ര​യോ​ഗ​ത്തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രിയാണ് ഇവരുടെ മു​ടി​യി​ൽ വീ​ണത്.

Published on 30th December 2018
FIRE

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ എന്‍ജിന് തീപിടിച്ച് കാര്‍ കത്തി നശിച്ചു 

മുട്ടക്കല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തി നശിച്ചത്

Published on 26th July 2019
set on fire

സ്ഥലം ഒഴിപ്പിക്കുന്നതിനിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു

സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കിടെ സ്വയം തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു.

Published on 28th December 2020
firecrackers

സ്കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ചു, ഏഴു വയസുകാരനും അച്ഛനും മരിച്ചു-വിഡിയോ

കലൈയരശന്റേയും മകന്റേയും പ്രദീഷിന്റേയും ശരീരം പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു

Published on 5th November 2021
serum_fire

സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഗ്നിബാധ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു (വീഡിയോ)

രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം

Published on 21st January 2021
fire-force-390x220_(1)

സെപ്റ്റിക് ടാങ്കിൽ വീണ് ബോധരഹിതരായി; സഹോദരങ്ങളെ രക്ഷിച്ചു

വായുസഞ്ചാരമില്ലാത്തതു കാരണം ഇവർ തളർന്നു പോയിരുന്നു.

Published on 7th September 2021
Supreme Court

സുപ്രീംകോടതിക്കു മുന്നിൽ യുവതിക്കൊപ്പം തീ കൊളുത്തി, യുവാവ് മരിച്ചു

ബിഎസ്‍പി എംപി അതുൽ റായ്ക്കെതിരെ ബലാത്സം​ഗ പരാതി നൽകിയ യുവതിക്കൊപ്പം തീകൊളുത്തിയ 27 കാരനാണ് ​മരിച്ചത്

Published on 21st August 2021

Search results 1 - 15 of 458