• Search results for football
Image Title
Farook 0hj

ഗോള്‍ 2018; കൂടുതല്‍ ചിത്രങ്ങള്‍  

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ മഹാരാജാസ് കോളജില്‍ നടക്കുന്ന ഗോള്‍ 2018ന്റെ ചിത്രങ്ങള്‍

Published on 29th January 2018
tumblr_oryr00SwBn1rn46iho1_1280

മിശിഹാപ്പിറവിക്ക് ഇന്ന് മുപ്പത് വര്‍ഷം; ഹാപ്പി ബര്‍ത്‌ഡേ മാസ്റ്റെറോ

സര്‍ഗാത്മകതയുടെ ചാലകമാണ് കളത്തില്‍ ലയണല്‍ മെസ്സി എന്ന അര്‍ജന്റീനക്കാരന്‍. ഗോളെന്ന ലക്ഷ്യത്തിലേക്കുള്ള പാത അയാള്‍ക്കൊരിക്കലും ദുര്‍ഘടമായിട്ടില്ല. നൈസര്‍ഗികത കാലില്‍ തളം കെട്ടി നില്‍ക്കുമ്പോള്‍ ഏത് കോട്ട കൊത്തളങ്ങളും അയാളുടെ മുന്നില്‍ തലകുനിക്കും. ഹാപ്പി ബര്‍ത്ത്‌ഡേ മാസ്റ്റെറോ!

Published on 24th June 2017

Search results 1 - 6 of 6