• Search results for go back
Image Title
prithvi

പാതിരാത്രി ഉറക്കമുണര്‍ന്ന് പൃഥ്വിരാജ്, വിശന്നിട്ടുവയ്യെന്ന് ട്വീറ്റ്; ട്രോളുമായി ആരാധകര്‍

ചിത്രം സിനിമയില്‍ മോഹന്‍ലാലിനോട് രഞ്ജിനി പറയുന്നതുപോലെ വിശന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നാണ് ഒരു ആരാധകന്റെ കമന്റ്

Published on 27th February 2020
mushfiqar_rahim

ഇരട്ട ശതകം, ഡ്രാഗന്‍ സെലിബ്രേഷന്‍, സ്റ്റംപില്‍ പന്ത് തട്ടാതിരിക്കാന്‍ പെടാപ്പാട്; നിറഞ്ഞ് നിന്ന് മുഷ്ഫിഖര്‍ റഹീം 

മൂന്നാം ദിനം കളി അവസാനിപ്പിച്ചതിന് ശേഷം ആ ഡ്രാഗന്‍ സെലിബ്രേഷന് പിന്നിലെ രഹസ്യം മുഷ്ഫിഖര്‍ വെളിപ്പെടുത്തി

Published on 25th February 2020

''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

അവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Published on 23rd May 2019

കനയ്യ കുമാറിനെതിരെ കരിങ്കൊടി, ഗോ ബാക്ക് വിളികള്‍; ബഗുസരായിലെ റാലിക്കിടെ പ്രതിഷേധം

ഏപ്രില്‍ ഒന്‍പതിനാണ് കനയ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ഗിരിരാജ് സിങ് ആറാം തിയതിയും തന്‍വീര്‍ എട്ടാം തിയതിയും പത്രിക നല്‍കും. 

Published on 4th April 2019

ബീഹാറില്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കലാപം; രവി ശങ്കര്‍ പ്രസാദിനെ വരവേറ്റത് 'ഗോ ബാക്ക്' വിളികള്‍ ( വിഡിയോ) 

ബിസിനസ്സുകാരനും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനോട് തിരിച്ചുപോകാനും ആവശ്യപ്പെട്ടു

Published on 26th March 2019
modi

'ഗോ ബാക്ക് മോദി'; പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം

Published on 27th January 2019

വസുന്ധരാ രാജെയ്ക്ക് ഗോ ബാക്ക് വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍;  പ്രകടനം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

മണ്ഡലത്തിനായി മുഖ്യമന്ത്രിയെന്ന നിലയിലോ ജനപ്രതിനിധിയെന്ന നിലയിലോ വസുന്ധരാ രാജെ ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അവരെ ബഹിഷ്‌കരിക്കുകയാണ് എന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്‌
 

Published on 12th August 2018

ബിജെപി ബംഗാള്‍ വിരുദ്ധര്‍; അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകളുമായി കൊല്‍ക്കത്താ നഗരം

ബിജെപി ബംഗാള്‍ വിരുദ്ധര്‍ - അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകളുമായി കൊല്‍ക്കത്താ നഗരം

Published on 11th August 2018

ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകും. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം.

Published on 3rd December 2017
wayanadbnmbnmb

നാടിനെ വിറപ്പിച്ച കാട്ടാനക്കൂട്ടം നാട്ടുവാസമവസാനിപ്പിച്ച് കാടുകയറുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ പെരിങ്ങോട്ടുകുറിശ്ശി മേഖലകളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഭാരത പുഴയിലൂടെ തിരുവില്വാമല ഭാഗത്തേക്ക് എത്തിയത്.

Published on 11th August 2017
d746a1b7-2c01-4b05-828c-a51a12825d1f

ഇനി കാത്തിരിക്കാന്‍ വയ്യ; ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് അക്ഷമയോടെ ജര്‍മ്മന്‍

ട്രിബ്ലിങ്ങിലൂടെ എതിരാളിയുടെ കാലുകളെ വെട്ടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കാന്‍ ജര്‍മ്മന്‍ ഉണ്ടാകുമോ

Published on 7th July 2017

Search results 1 - 11 of 11