Advanced Search
Please provide search keyword(s)- Search results for gold ornaments
Image | Title | |
---|---|---|
![]() | രണ്ടരക്കോടിയുടെ സ്വര്‍ണാഭരണം മഴവെള്ളത്തില്‍ ഒലിച്ചുപോയി; വെള്ളപ്പാച്ചിലില്‍ വന്‍നഷ്ടം- വീഡിയോഞായറാഴ്ച പെയ്ത കനത്തമഴയില്‍ ബംഗളൂരുവിലെ ജ്വല്ലറിയിലെ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി പരാതി | |
![]() | 60 പവന്റെ സ്വര്‍ണാഭരണം മോഷണം പോയി, വീട്ടു ജോലിക്കാരെ സംശയമെന്ന് ഐശ്വര്യ രജനീകാന്ത്; പരാതി നല്കിവീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത് | |
![]() | ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്‌ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് | |
![]() | ആഡംബര കാറില്‍ എത്തും, ആഭരണങ്ങള്‍ക്ക് '916' പരിശുദ്ധി; ഒറ്റയടിക്ക് മൂന്ന് സ്ഥാപനങ്ങളില്‍ തട്ടിപ്പ്, കുടുക്കിയത് ഇങ്ങനെആഡംബര കാറിലെത്തി മുക്കുപണ്ടം പണയം വച്ച് സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നിന്നു പണം തട്ടുന്ന നാലംഗ സംഘത്തെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു | |
![]() | ബില്‍ ഇല്ലാതെ സ്വര്‍ണം; വാഹന പരിശോധനയില്‍ കുടുങ്ങി, പിഴഅമ്പലപ്പുഴയില് നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍വോയ്‌സ് ഇല്ലെന്ന് കണ്ടെത്തിയത് | |
![]() | വിഗ്രഹത്തില്‍ സ്വര്‍ണം; ചുവരില്‍ നോട്ടുകള്‍;നവരാത്രിക്കാലത്ത് ക്ഷേത്രം അലങ്കരിച്ചത് 8 കോടികൊണ്ട്വാസവി കന്യക പരമേശ്വരി ക്ഷേത്രം അലങ്കരിച്ചത് എട്ടുകോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണാഭരണങ്ങളും കൊണ്ട്. | |
ഭാര്യയുടെ 200 പവൻ സ്വര്‍ണം മോഷ്ടിച്ച് കാമുകിക്ക് കാർ വാങ്ങി നൽകി ; ഭര്‍ത്താവ് പിടിയിൽഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത് | ||
![]() | കള്ളൻ കോടതിയിൽ തന്നെ!; ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് മുൻ സീനിയർ സൂപ്രണ്ട്സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഇയാൾ നിരീക്ഷണത്തിലാണ് | |
![]() | യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് പതിനൊന്നരപ്പവന്റെ മാലയുമായി കടന്നു; 'ഒളിച്ചു നടന്ന' പ്രതി മംഗലാപുരത്ത് പിടിയില്പ്രതിയെ കണ്ടെത്താന്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലോഡ്ജുകളിലെല്ലാം പൊലീസ് വിവരം അറിയിച്ചിരുന്നു | |
മൂന്ന് കോടി രൂപയുടെ രത്‌നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍; തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണവ്യാപാരിയുടെ വഴിപാട്തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണവ്യാപാരി മൂന്ന് കോടി രൂപ മൂല്യം വരുന്ന രത്‌നം പതിപ്പിച്ച സ്വര്‍ണ കൈയുറകള്‍ വഴിപാടായി സമ്മാനിച്ചു | ||
വീട്ടിലെ പൈപ്പിനുള്ളില്‍ ലക്ഷങ്ങള്‍; പിഡബ്ല്യൂഡി എന്‍ജിനിയറുടെ വീട്ടില്‍ പരിശോധനയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍; വൈറല്‍ വീഡിയോപിഡബ്ല്യുഡി എന്‍ജിനിയറുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് പൈപ്പുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍. | ||
![]() | കാമുകനൊപ്പം ജീവിക്കണം, അച്ഛന്റെ 19 ലക്ഷം തട്ടിയെടുത്ത് യുവതിയുടെ ഒളിച്ചോട്ടം; ഒടുവില്‍ വലയിലായി19 ലക്ഷം രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്താണ് യുവതിയും കാമുകനും കടന്നത് |
Search results 1 - 12 of 12