Advanced Search
Please provide search keyword(s)- Search results for kayika varthakal
Image | Title | |
---|---|---|
![]() | പ്ലേഓഫ് ഉറപ്പിച്ച് പെറു, എതിരാളി യുഎഇയോ ഓസ്‌ട്രേലിയയോ? കൊളംബിയയും ചിലിയും പുറത്ത്ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പാരാഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതോടെയാണ് പെറു പ്ലേഓഫ് ഉറപ്പിച്ചത് | |
![]() | എട്ടാം തവണയും മെക്‌സിക്കോ ലോകകപ്പിന്; കോസ്റ്റ റിക്കയോട് തോറ്റിട്ടും യോഗ്യത നേടി യുഎസ്എഎല് സാല്‍വദോറിന് എതിരായ യോഗ്യതാ മത്സരത്തില്‍ ജയം പിടിച്ചതോടെയാണ് മെക്‌സിക്കോ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത് | |
വീണ്ടും ബൗളിങ് കരുത്ത് കാണിച്ച് കേരളം, ശ്രീശാന്തിന് പകരം വന്ന നിധീഷിന് 3 വിക്കറ്റ്; ഗുജറാത്ത് വിയര്ക്കുന്നുരഞ്ജി ട്രോഫിയില്‍ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്തിനെ ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രതിരോധത്തിലാക്കി കേരളം | ||
![]() | മുംബൈ ഇന്ത്യന്‍സിനെ വാങ്കഡെയില്‍ കളിപ്പിക്കരുത്, ബിസിസിഐയോട് മറ്റ് ഫ്രാഞ്ചൈസികള്ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കൂടുതലായി ലഭിക്കാന്‍ ഇടവരരുത് എന്ന ആവശ്യം ഉയര്‍ത്തി മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ | |
'ഉള്ളിലെ കനല് കെട്ടിട്ടില്ല', സഞ്ജുവിന്റെ സെലക്ഷന് പിന്നിലെ കാരണം ചൂണ്ടി മുന്‍ താരംസഞ്ജുവിന്റെ ഉള്ളിലെ തീ മനസിലാക്കിയാണ് വീണ്ടുമൊരു അവസരം സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര | ||
![]() | പ്രതിഫലം നല്‍കുന്നില്ല, പിസിഎല്ലില്‍ നിന്ന് പിന്മാറി ഫോക്‌നര്‍; ആജിവനാന്ത വിലക്ക് പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്ഡ്പിന്മാറ്റത്തിന് പിന്നാലെ ഫോക്‌നറിനെ ടൂര്‍ണമെന്റില്‍ നിന്ന് ആജിവനാന്ത കാലത്തേക്ക് വിലക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് | |
![]() | 'വിരമിക്കാന്‍ ദ്രാവിഡിന്റെ നിര്‍ദേശം, ഒന്നും പേടിക്കേണ്ടെന്ന ഗാംഗുലിയുടെ വാക്കും പാഴായി'; തുറന്നടിച്ച് വൃധിമാന്‍ സാഹഇനിയങ്ങോട്ട് സെലക്ഷനില്‍ തന്നെ പരിഗണിക്കില്ലെന്നും ദ്രാവിഡ് അറിയിച്ചതായി സാഹ പറയുന്നു | |
ട്വന്റി20 പരമ്പരയും തൂത്തുവാരാന്‍ ഇന്ത്യ, ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത; ആശ്വാസ ജയം തേടി വിന്ഡിസ്വിന്ഡിസിന് എതിരായ ട്വന്റി20 പരമ്പരയും തൂത്തുവാരാന്‍ ഇന്ത്യ. പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന് | ||
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി20 സംഘത്തെ പ്രഖ്യാപിച്ചുഇഷാന് കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനേയും 18 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് | ||
ബേസിലും സക്‌സേനയും ചേര്‍ന്ന് എറിഞ്ഞിട്ടു, മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സിനും തകര്‍ത്ത് കേരളംരഞ്ജി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സുനുമാണ് കേരളം തോല്‍പ്പിച്ചത് | ||
'അങ്ങനെ അവനെ റണ്‍ഔട്ട് ആക്കാനാവില്ല', രോഹിത്തിനെ പുറത്താക്കാന്‍ നോക്കിയ പൊള്ളാര്‍ഡിനോട് കോഹ്ലിരോഹിത്തിനെ റണ്‍ഔട്ട് ആക്കാന്‍ ശ്രമിച്ച പൊള്ളാര്‍ഡിന് രസകരമായ മറുപടി നല്‍കി വിരാട് കോഹ് ലി | ||
![]() | ഖത്തറിലേക്ക് അര്‍ജന്റീന പറക്കുമ്പോള്‍ ഒപ്പം സെര്‍ജിയോ അഗ്യുറോയും ഉണ്ടാവും; ആരാധകരെ സന്തോഷിപ്പിച്ച് വെളിപ്പെടുത്തല്ഖത്തറിലേക്ക് ലോകകപ്പ് സ്വപ്‌നവുമായി എത്തുമ്പോള്‍ അര്‍ജന്റൈന്‍ സംഘത്തിനൊപ്പം സെര്‍ജിയോ അഗ്യുറോയുമുണ്ടാവും | |
4-2ന്റെ കണക്ക് തീര്‍ക്കണം, കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എടികെ മോഹന്‍ ബഗാന് എതിരെആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കുക ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ എടികെ മോഹന്‍ ബഗാനെ നേരിടും | ||
വത്സലിനും സെഞ്ചുറി, രഞ്ജിയില്‍ ട്രിപ്പിളടിച്ച് കേരളം; കൂറ്റന്‍ ലീഡ്, 38-3ലേക്ക് വീണ് മേഘാലയആദ്യ ദിനം രോഹന്‍ കുന്നുമ്മലും രണ്ടാം ദിനം രാഹുല്‍ പിയും സെഞ്ചുറി നേടിയപ്പോള്‍ മൂന്നാം ദിനം വത്സലിന്റെ ദിനമായി | ||
ട്വന്റി20 ജയങ്ങളില്‍ സെഞ്ചുറി; പാകിസ്ഥാന് ശേഷം നേട്ടം തൊടുന്ന ആദ്യ ടീമായി ഇന്ത്യവെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്റി20 ജയിച്ച് പരമ്പര സ്വന്തമാക്കിയതിനൊപ്പം മറ്റൊരു നേട്ടം കൂടി കൊയ്ത ടീം ഇന്ത്യ |
Search results 1 - 15 of 95