Advanced Search
Please provide search keyword(s)- Search results for kerala Story
Image | Title | |
---|---|---|
![]() | 'ഞാൻ കേരള സ്റ്റോറി കണ്ടിട്ടില്ല, ഇനി കാണാൻ ഉദ്ദേശിച്ചിട്ടുമില്ല': നടൻ നസറുദ്ദീൻ ഷാഅപകടകരമായ ട്രെൻഡാണ് രാജ്യത്തു നടക്കുന്നതെന്ന് നടൻ നസറുദ്ദീൻ ഷാ | |
![]() | ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മഹത്തായ മാതൃക; അതാണ് യഥാര്‍ത്ഥ കേരള സ്‌റ്റോറി: തേജസ്വി യാദവ്ആരോഗ്യരംഗത്തും വിദ്യഭ്യാസമേഖലയിലും മഹത്തായ മാതൃകകളാണ് കേരളം സൃഷ്ടിച്ചതെന്നും അതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്നും ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് | |
![]() | 'ട്രൂ സ്റ്റോറി എന്ന് താഴെ എഴുതിവെച്ചാൽ പോരാ, ഞാൻ ഇത്തരം സിനിമകൾക്ക് എതിരാണ്'; കേരള സ്റ്റോറിക്കെതിരെ കമൽ ഹാസൻചിത്രത്തിന്റെ പേരിനുതാഴെ യഥാർത്ഥ കഥ എന്ന് എഴുതിവെച്ചാൽ മാത്രം പോരെന്നും താരം കൂട്ടിച്ചേർത്തു | |
![]() | 'അത് വ്യാജ വാര്‍ത്ത, കേരള സ്റ്റോറി നിരോധിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല'; നവാസുദ്ദീന്‍ സിദ്ധീഖികേരള സ്റ്റോറി നിരോധനത്തെ താരം പിന്തുണച്ചു എന്നായിരുന്നു വാര്‍ത്തകള്‍ | |
![]() | വിവാഹം ലവ് ജിഹാദെന്ന് ആരോപണം; ഭര്‍ത്താവ് യഥാര്‍ത്ഥ ഇന്ത്യന്‍ മുസ്ലീമെന്ന് നടിയുടെ മറുപടിദി കേരള സ്‌റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലേക്കാണ് ദെവോലീനയുടേയും ഭര്‍ത്താവ് ഷന്‍വാസ് ഷേയ്ഖിന്റേയും പേര് വലിച്ചിഴയ്ക്കപ്പെട്ടത് | |
![]() | ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി; കേരള സ്‌റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്റ്റേപൊതു വികാരത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു | |
![]() | കേരള സ്‌റ്റോറി: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി സംഘര്‍ഷം; മഹാരാഷ്ട്രയില്‍ 103 പേര് അറസ്റ്റില്സംഘര്ഷത്തില് ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു | |
![]() | കേരള സ്‌റ്റോറി ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; സിനിമയില്‍ വിദ്വേഷ ഉള്ളടക്കമെന്ന് ബംഗാള്‍ സര്ക്കാര്ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് | |
![]() | കേരള സ്റ്റോറി സംവിധായകനും നടിക്കും വാഹനാപകടത്തിൽ പരിക്ക്; പേടിക്കാനില്ലെന്ന് ട്വീറ്റ്സംവിധായകൻ സുദീപ്തോ സെന്നും നടി ആദാ ശർമ്മയുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി ഒന്നുമില്ലെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു | |
![]() | 'യോജിപ്പോ വിയോജിപ്പോ ഉണ്ടായിക്കോട്ടെ'; കേരള സ്റ്റോറിയുടെ നിരോധനത്തിനെതിരെ അനുരാഗ് കശ്യപ്ദി കേരള സ്റ്റോറി നിരോധനത്തിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ് | |
![]() | കേരള സ്റ്റോറിയെ എതിർക്കുന്നത് തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നവര്‍: സ്മൃതി ഇറാനിസിനിമ ഒരു മുന്നറിയിപ്പാണെന്നും വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും സ്മൃതി | |
![]() | കേരള സ്റ്റോറി നിരോധനം; നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍, വെള്ളിയാഴ്ച പരിഗണിക്കുംദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍ | |
![]() | നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണം, 'കേരള സ്റ്റോറി' ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപമാനിച്ചു; ജിതേന്ദ്ര അവാഡ്കേരള സ്റ്റോറി എന്ന പേരിൽ ഒരു സംസ്ഥാനത്തെ മുഴുവൻ അപമാനിക്കുകയാണ് | |
![]() | കേരള സ്റ്റോറിക്ക് യുപിയിലും നികുതി ഇളവ്; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി പ്രത്യേക പ്രദര്ശനംപശ്ചിമബംഗാള് സര്‍ക്കാര്‍ കേരള സ്റ്റോറി സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് | |
'വളച്ചൊടിച്ച കഥ'; ബംഗാളില്‍ കേരള സ്റ്റോറി നിരോധിച്ച് മമതാ ബാനര്ജിആദ്യം അവര്‍ കശ്മീര്‍ ഫയലുമായാണ് വന്നത്. ഇപ്പോള്‍ കേരള സ്‌റ്റോറിയും. ഇനി ബംഗാള്‍ ഫയലുകള്‍ക്കായി അവര്‍ പ്ലാന്‍ ചെയ്യുകയാണ്. |
Search results 1 - 15 of 45