Advanced Search
Please provide search keyword(s)- Search results for kerala government
Image | Title | |
---|---|---|
![]() | 'സമ്മർദങ്ങൾക്ക് വഴങ്ങില്ല, സുപ്രീംകോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറും': മറുപടിയുമായി ഗവർണർസമ്മർദങ്ങൾക്ക് വഴങ്ങുന്ന ആളല്ല താനെന്നും സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായും ഗവർണർ പറഞ്ഞു | |
![]() | KL 90, സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി ഒറ്റ രജിസ്ട്രേഷൻ സീരീസ്; തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യണംഎല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യാൻ തീരുമാനമായി | |
![]() | ഗസ്റ്റ് അധ്യാപക നിയമനം; വിരമിച്ചവരെയും പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്രണപക്ഷത്ത് നിന്നടക്കം വിമർശനം ഉയർന്നതോയാണ് തീരുമാനം | |
സൗജന്യ ഓണക്കിറ്റ് വിതരണം: ഉദ്ഘാടനം ഇന്ന് ; നാളെ മുതൽ കിറ്റ് വാങ്ങാംഎഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത് | ||
![]() | തൊഴില്‍ അന്വേഷകര്‍ക്കായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ നാളെ; 70 സ്ഥാപനങ്ങള്ചടങ്ങില് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും | |
![]() | 'സ്വൽപ്പം മ്യൂസിക് കേൾക്കാം'- സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം!പൊതുഭരണ വകുപ്പിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത് | |
സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27മുതല്‍ സെപ്തംബര്‍ 2വരെ; വിപുലമായ പരിപാടികള്കേരളത്തിന് പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി | ||
![]() | മുതിർന്നവർക്കും ഇനി ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാം; അനുവദിക്കുക ഒറ്റത്തവണ മാത്രംഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്തൽ വരുത്താൻ സർക്കാർ അനുവാദം നൽകി | |
![]() | വിവാഹം രജിസ്റ്റർ ചെയ്യാൻ ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിവധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തിൽ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറഞ്ഞു | |
![]() | മുഖ്യമന്ത്രി നാളെ യുഎസ്-ക്യൂബ സന്ദർശനത്തിന് പുറപ്പെടും; ധൂർത്തെന്ന് പ്രതിപക്ഷംമുഖ്യമന്ത്രിയും സംഘവും നാളെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും | |
![]() | രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പിൻവലിച്ചു; ചുമതലകളിൽ നിന്ന് ഒഴിവാക്കി ഉത്തരവ്രാഹുലിന് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ ആണ് നിർദേശം | |
![]() | ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം 58 ആക്കണം; തീരുമാനം സർക്കാരിന് വിട്ടുസർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല | |
കെസിബിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയെ കണ്ടു; ജയിലില്‍ മത ചടങ്ങുകള്‍ക്കുള്ള വിലക്കില്‍ താല്‍ക്കാലിക ഇളവ്കര്ദിനാള് ക്ലിമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം | ||
![]() | സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം, എന്റെ കേരളം സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്'എന്റെ കേരളം' 2023 മേള ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ | |
![]() | സർക്കാരിന് വഴങ്ങി ഗവർണർ; സാങ്കേതിക സർവകലാശാല വിസി ചുമതല ഇഷ്ടമുള്ളവർക്ക് നൽകാംകോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഗവർണറുടെ സർക്കാരിന് വഴങ്ങിയുള്ള നീക്കം |
Search results 1 - 15 of 24