• Search results for kpcc president
Image Title
sudhakaran

പ്രതിപക്ഷ നേതാവിന്റെ പിന്തുണ കിട്ടുന്നില്ല, സ്ഥാനമൊഴിയാം; രാജി സന്നദ്ധത അറിയിച്ച് സുധാകരന്റെ കത്ത്

പാര്‍ട്ടിയെയും പ്രതിപക്ഷത്തേയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഇപ്പോഴത്തെ നിസ്സഹകരണം മൂലം കഴിയുന്നില്ലെന്നും കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു

Published on 16th November 2022
sudhakaran

'അത് വാക്കുപിഴ; ശ്രമിച്ചത് നെഹ്റുവിനെ ഉയർത്തിക്കാട്ടാൻ; ഒന്നാമത്തെ ശത്രു സംഘപരിവാർ'- കെ സുധാകരൻ

ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞു വെച്ചത്

Published on 14th November 2022
sudhakaran

നടപടി ഉടനില്ല; ഒളിവില്‍ പോയതില്‍ എല്‍ദോസ് ഖേദം അറിയിച്ചെന്ന് സുധാകരന്‍

അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷം എല്‍ദോസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 21st October 2022
sudhakaran

'കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുകയായിരുന്നു'; വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു, പരാമര്‍ശം പിന്‍വലിച്ചെന്ന് സുധാകരന്‍

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ 'ട്രെയിനി' പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുധാകരന്‍

Published on 16th October 2022
sudhakaran
k_sudhakaran_aryadan

"ദീർഘവീക്ഷണം അപാരമാണ്, ആ ഓർമ്മശക്തി മറ്റാർക്കും അവകാശപ്പെടാനാകില്ല": നികത്താനാകാത്ത നഷ്ടമെന്ന് കെ സുധാകരൻ 

രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും ഏറ്റവും സമ്പന്നമായ സവിശേഷതയ്ക്ക് ഉടമയാണ് അദ്ദേഹമെന്ന് സുധാകരൻ

Published on 25th September 2022
k_sudhakaran

ജനങ്ങൾ വിഡ്​ഢികളാണെന്ന് സി പി എം കരുതരുത്; രൂക്ഷവിമർശനവുമായി കെ സുധാകരൻ

ഉയർന്ന നിലവാരമുള്ള ജനസമൂഹത്തിന്റെ മധ്യത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന്​ സി പി എം മറക്കരുതെന്നും സുധാകരൻ

Published on 10th September 2022
sudhakaran

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരെ പൊലീസ് കേസെടുത്തു

പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്

Published on 19th May 2022
sudhakaran

ജനമനസ്സുകളിലേക്ക് കടന്നാലെ 'രക്ഷയുള്ളു'; കോണ്‍ഗ്രസില്‍ പോരായ്മകളുണ്ടെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിന് ഒരുപാട് പോരായ്മകളുണ്ട്.അത് തിരുത്തി മുന്നോട്ടു പോകണമെന്നും സുധാകരന്‍

Published on 9th March 2022
ak_antony_and_VM_sudheeran

എ കെ ആന്റണിക്ക് പകരം ഞാനില്ല; എന്റെ പേര് വലിച്ചിഴക്കരുത്: വി എം സുധീരൻ 

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ വിടപറഞ്ഞിട്ടുള്ളതാണെന്നും സുധീരൻ

Published on 9th March 2022
k sudhakaran

'രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കിയ ഗവര്‍ണര്‍ക്ക് വേണ്ടി  ഉദ്യോഗസ്ഥനെ ബലികൊടുത്തു'; വിമര്‍ശനവുമായി സുധാകരന്‍

മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 17th February 2022
swaraj against Sudhakaran

സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ അപകടകാരി: കെ സുധാകരന്‍

അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാലമത്രയും ഡിപിആര്‍ രഹസ്യമായി സൂക്ഷിച്ചത്

Published on 16th January 2022
Congress flag

കോൺഗ്രസിന്റെ 137-ാം ജന്മദിനം: ആഘോഷങ്ങൾക്ക് നാളെ തുടക്കം, ജനുവരി 26 വരെ പരിപാടികൾ 

നാളെ രാവിലെ പദയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക

Published on 27th December 2021
sudhakaran_pinarayi

കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി; വിവാദ പരാമർശവുമായി കെ സുധാകരൻ

എന്തു സംഭവിച്ചാലും കമ്മീഷൻ അടിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സുധാകരൻ

Published on 19th December 2021
pinarayi vijayan

മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അസോസിയേറ്റ് പ്രൊഫസര്‍; 'ഉപകാരസ്മരണ'; കുറിപ്പ്

60 വയസ്സ് സര്‍വ്വകലാശാല ചട്ടത്തില്‍ പ്രായപരിധി യുള്ള നിയമനം 
61 വയസ്സുകാരന് നിര്‍ലജ്ജം നല്‍കാന്‍ പിണറായി വിജയന് ജന്മാധാരം ആയി കിട്ടിയതല്ല 

Published on 24th November 2021

Search results 1 - 15 of 61