Advanced Search
Please provide search keyword(s)- Search results for madhya pradesh
Image | Title | |
---|---|---|
![]() | മൂന്നു കേന്ദ്രമന്ത്രിമാരും നാല് എംപിമാരും മത്സരരംഗത്ത്; മധ്യപ്രദേശ് നിലനിര്‍ത്താന്‍ ബിജെപി; ചൗഹാന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വംനരേന്ദ്രസിങ് തോമര്‍ രണ്ടു പതിറ്റാണ്ടിന് ശേഷമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത് | |
![]() | കന്നുകാലികൾ കൃഷിയിടത്തിൽ കയറി; മധ്യപ്രദേശിൽ നാല് പേരെ വെടിവെച്ചു കൊന്നു, മൂന്ന് പേർക്ക് പരിക്ക്പ്രശ്നം പരിഹരിക്കാന്‍ കൂടിയ പഞ്ചായത്തിനിടെ സംഘർഷം ഉണ്ടായി | |
![]() | പ്രണയികളാണെന്ന് തെറ്റിദ്ധരിച്ചു; സഹോദരനും സഹോദരിക്കും നാട്ടുകാരുടെ ക്രൂരമര്‍ദനം; വിഡിയോ വൈറല്‍; കേസ്സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. | |
![]() | ക്ഷേത്രത്തിന് സമീപം നിന്ന സഹോദരങ്ങളെ കമിതാക്കള്‍ ആണെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ചു; കേസ്മധ്യപ്രദേശില് സഹോദരങ്ങളെ കമിതാക്കള്‍ ആണെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു | |
![]() | പുതുതായി വന്നവര്‍ പാര്‍ട്ടി ഇല്ലാതാക്കും; ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബിജെപി എംഎല്‍എ, പാര്‍ട്ടി വിട്ടുനിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, മധ്യപ്രദേശ് ബിജെപിയില്‍ കലഹം | |
![]() | 'ഈ കളി തീക്കളിയാണ്'; പുറത്ത് കയറി ഇരുന്നു, പുലിയെ ഉപദ്രവിച്ച് നാട്ടുകാരുടെ തമാശ- വീഡിയോമധ്യപ്രദേശില് അവശനായ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് | |
![]() | മധ്യപ്രദേശില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; അമ്മയെ നഗ്നയാക്കി തല്ലിച്ചതച്ചുഎട്ടുപേരെ അറസ്റ്റ് ചെയ്തതായി സാഗര്‍ പൊലീസ് അറിയിച്ചു | |
![]() | 500 രൂപയ്ക്ക് എല്‍പിജി; സ്ത്രീകള്‍ക്ക് പ്രതിമാസം 1500രൂപ; 100 യൂണിറ്റ് സൗജന്യവൈദ്യുതി; മധ്യപ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്ഗ്രസ്സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ | |
![]() | റോഡിന്റെ നടുവില്‍ കൂറ്റന്‍ പെരുമ്പാമ്പ്, ഭയന്ന് യാത്രക്കാര്‍; യുവാവ് ചെയ്ത 'വേറിട്ട വിദ്യ'- വീഡിയോപാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത് | |
![]() | തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് മുന്‍പെ സ്ഥാനാര്‍ഥികളുടെ പട്ടികയുമായി ബിജെപിപാര്ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. | |
![]() | കാര്‍ തല കുത്തനെ പാറയിലേക്ക് മറിഞ്ഞ് കുളത്തില്‍ വീണു; അച്ഛനേയും മകളേയും രക്ഷപ്പെടുത്തി (വീഡിയോ)കുളത്തിനു സമീപത്ത് ധാരാളം വിനോദ സഞ്ചാരികളുണ്ടായിരുന്നു. അവര്‍ നോക്കി നില്‍ക്കെയാണ് അപകടം | |
![]() | മഴപ്പേടിയിൽ ഉത്തരേന്ത്യ; മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് മരണം; യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും അപകട നിലയ്ക്ക് മുകളിൽ (വീഡിയോ)കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം നിലനിൽക്കുന്നു. ജുനഗഢിൽ എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ് | |
![]() | മധ്യപ്രദേശില്‍ ബിജെപിക്ക് കാലിടറും; കോണ്‍ഗ്രസ് അധികാരത്തിലെത്തും: അഭിപ്രായ സര്വെനിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വെ | |
![]() | അരക്കിലോ തക്കാളി സമ്മാനമായി നല്‍കി; വഴക്കിട്ട് പിരിഞ്ഞ ദമ്പതികളെ ഒരുമിപ്പിച്ച് പൊലീസ്പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കായി. | |
![]() | പൂര്‍ണ നഗ്നനാക്കി ഇരുത്തി; മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രുരമര്‍ദനം; വീഡിയോവലിയ പൈപ്പ് ഉപയോഗിച്ച് ആയാളുടെ കൈയില്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം |
Search results 1 - 15 of 54