• Search results for mani ratnam
Image Title
ponniyin_selvan_2_collection

രണ്ടാം ദിനത്തിൽ 100 കോടിയിൽ; കുതിച്ച് പൊന്നി‌യിൻ സെൽവൻ 2

രണ്ട് ദിവസം കൊണ്ടാണ് സ്വപ്ന നമ്പറിലേക്ക് ചിത്രം എത്തിയത്

Published on 30th April 2023
jayaram_ponniyin_selvan

ഇത് ജയറാം തന്നെയാണോ? അമ്പരപ്പിച്ച് മേക്കോവർ; വിഡിയോ

നര കയറിയ താടിയും മുടിയും നീട്ടി വളർത്തി ​ഗംഭീര ലുക്കിലാണ് താരം എത്തുന്നത്

Published on 27th April 2023
jayaram_mani_ratnam

'സംവിധായകൻ പുതിയ ആളാണ്, മണിരത്നം! ആൾക്കൂട്ടത്തില്‍ നിൽക്കുമ്പോൾ അറിഞ്ഞില്ല അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമെന്ന്'

മോഹൻലാലിനെ നായകനാക്കി മണിരത്നം ഒരുക്കിയ ഉണരൂ സിനിമയുടെ ഷൂട്ടിങ് കാണാൻ താനും ഉണ്ടായിരുന്നു എന്നാണ് ജയറം പറഞ്ഞത്

Published on 21st April 2023
ponniyin_selvan_2
JAYARAM_RAMESH_PISHARODY

മണിരത്നത്തിന്റെ ഓഫിസിൽ പഞ്ചവർണ്ണതത്തയിലെ പോസ്റ്റർ, പൊന്നിയിൽ സെൽവനിലെ നമ്പിയായത് പിഷാരടി കാരണം; ജയറാം

പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലെ ജയറാമിന്റെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് മണിരത്നം പൊന്നിയിൻ സെൽവനിലേക്ക് താരത്തെ ക്ഷണിക്കുന്നത്

Published on 13th January 2023
ponniyin_selvan_2_release

മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

രണ്ടാം ഭാഗത്തിന്റെ ടീസറിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്

Published on 28th December 2022
kamal_haasan_mani_ratnam

35 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു, 68ാം പിറന്നാൾ ദിനത്തിൽ വമ്പൻ പ്രഖ്യാപനം; ആവേശത്തിൽ ആരാധകർ

'കെഎച്ച് 234' എന്ന് താൽക്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറാണ് പുറത്തുവന്നത്

Published on 7th November 2022
jayaram

'ഇത് സ്റ്റൈലൻ നമ്പി', ആദ്യം പരി‌​ഗണിച്ച ലുക്ക് പുറത്തുവിട്ട് ജയറാം; പൊന്നിയിൻ സെൽവനും വന്തിയതേവനും വിയർത്തേനെയെന്ന് ആരാധകർ

കുടവയർ ഇല്ലാതെ താടിയും മുടിയുമൊക്കെയായി സ്റ്റൈലിഷായാണ് ജയറാമിനെ കാണുന്നത്

Published on 15th October 2022
ponniyin_selvan_collectin

പത്ത് ദിവസം; പൊന്നിയിന്‍ സെല്‍വന്‍ നാന്നൂറ് കോടിയിലേക്ക്

വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് 400 കോടി ക്ലബ്ബില്‍ കയറാന്‍ വേണ്ടത് 21 കോടി രൂപ മാത്രം.

Published on 10th October 2022
ponniyin_selvan_collectin

രണ്ടാം ദിവസം 150 കോടി ക്ലബ്ബിൽ, വിസ്മയിപ്പിച്ച് 'പൊന്നിയിൻ സെൽവൻ'

ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എണ്‍പത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത് എന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു

Published on 2nd October 2022
ponniyin_selvan box office

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 26 കോടി, ബോക്‌സ് ഓഫിസ് കീഴടക്കി മണി രത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'

2022 ല്‍ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ മികച്ച ഓപ്പണിങ് കളക്ഷനാണിത്

Published on 1st October 2022
jayaram_ponniyin_selvan

'എനിക്കു മാത്രമായി റൂമിലേക്ക് ബിയർ കൊടുത്തുവിടും'; രഹസ്യം വെളിപ്പെടുത്തി ജയറാം

ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്

Published on 30th September 2022
GAUTHAM

'ഞാൻ മണിരത്നമാണല്ലോ, എല്ലാം എളുപ്പമായിരുന്നു'; അവതാരകന്റെ മണ്ടൻ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ​ഗൗതം മേനോൻ; വിഡിയോ

മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയെക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം

Published on 22nd September 2022
ponniyin_selvan

പൊന്നിയിന്‍ സെല്‍വന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈമിന്; വാങ്ങിയത് 125 കോടിക്ക്

ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് തിയറ്ററില്‍ എത്തും

Published on 12th September 2022
amala_paul_ponniyin_selvan

'അതിനുള്ള മാനസികാവസ്ഥ അപ്പോഴുണ്ടായിരുന്നില്ല'; പൊന്നിയിന്‍ സെല്‍വന്‍ വേണ്ടെന്നുവെച്ചതിന്റെ കാരണം പറഞ്ഞ് അമല പോള്‍

ചിത്രം വേണ്ടെന്നു വച്ചതില്‍ പശ്ചാത്താപമില്ലെന്നും താരം വ്യക്തമാക്കി

Published on 12th September 2022

Search results 1 - 15 of 34