Advanced Search
Please provide search keyword(s)- Search results for msf
Image | Title | |
---|---|---|
![]() | നാദാപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബോംബേറ്നാദാപുരം എംഇടി കോളേജില്‍ സംഘര്‍ഷത്തിന് പിന്നാലെ ബോംബേറ്. ബോംബേറില്‍ അഞ്ചുവിദ്യാര്ത്ഥികള്ക്ക് പരുക്കേറ്റു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു | |
![]() | 'പാര്‍ട്ടിലെ യയാതിമാര്‍ യുവാക്കള്‍ക്ക് വഴിമാറി കൊടുക്കണം'; ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫ് പ്രമേയംചരിത്രം സൃഷ്ടിക്കേണ്ട യുവാക്കള്‍ യയാതി കോംപ്ലക്സില്‍ എരിഞ്ഞ് തീരരുത് എന്ന തലക്കെട്ടിലുള്ള പ്രമേയമാണ് ചരല്‍ക്കുന്ന് ക്യാമ്പ് പാസ്സാക്കിയത് | |
![]() | ലീഗിന്റെ പെരിന്തല്‍മണ്ണ ഓഫീസ് എസ്എഫ്ഐക്കാര്‍ അടിച്ചുതകര്‍ത്തു; സ്ഥലത്ത് സംഘര്ഷാവസ്ഥപെരിന്തല്മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്എഫ്ഐ- എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. | |
![]() | ഭംഗ്രാ താളം കേട്ടാല്‍ വിടില്ല, ചുവടുവെച്ച് കോഹ് ലിയും ധവാനുംഇന്ത്യയ്ക്ക് വലിയ ആശ്വാസം നല്‍കിയല്ല എസെക്സിനെതിരായ മത്സരം അവസാനിച്ചത് എങ്കിലും ഇന്ത്യന്‍ നായകന് അതിന്റെ ആശങ്ക ഒന്നുമില്ല | |
![]() | മമതയുടെ പ്രതിരോധം ഇനി എത്രനാള്‍ | |
![]() | ട്രെയിന്‍ വന്നയുടനെ പാളത്തിലേക്ക് ചാടി: വയോധികനെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്, വീഡിയോഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു. | |
![]() | 'വിദ്യാര്‍ത്ഥി ഹീറോ പേന ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു'; ആ പേജ് എസ്എഫ്ഐയുടേതല്ല, വിശദീകരണംവിദ്യാര്ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐ തിരുവനന്തപുരം എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കി എസ്എഫ്ഐ | |
![]() | 'പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം സൃഷ്ടിക്കേണ്ടത്, ഇത് പൊറാട്ട് നാടകം'; കെഎസ് യുവിന്റെ മിന്നല്‍ സമരത്തിനെതിരേ എംഎസ്എഫ്വിദ്യാര്ത്ഥികളുടെ പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം കണ്ടെത്തേണ്ടതെന്നും മിന്നല്‍ പഠിപ്പ് മുടക്കലുകളോട് വിയോജിപ്പാണെന്ന് എംഎസ്എഫ് നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു | |
മമ്മൂക്കയുടെ അതേ ഷർട്ടുകൾ, ഇപ്പോ കാറും; 'ഫാൻ ബോയ്' എന്ന് സ്വയം വിശേഷിപ്പിച്ച് കുഞ്ചാക്കോ ബോബൻമമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങൾ ചാക്കോച്ചൻ പങ്കുവച്ചു | ||
![]() | ഇറാഖ് യുദ്ധത്തിന്റെ മുഖ്യ സൂത്രധാരന്‍, യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി ഡോണാള്‍ഡ് റംസ്ഫെല്ഡ് അന്തരിച്ചുഎഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞതിലും റംസ്ഫെൽഡിന്റെ സാന്നിധ്യമുണ്ടായിരുന്നു | |
ലൈംഗിക ചുവയോടെ സംസാരം, മാനസികമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുന്നു ; എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതിഎംഎസ്എഫില് പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത് | ||
'ഹരിത' അച്ചടക്കം ലംഘിച്ചെന്ന് ലീഗ്, സംസ്ഥാന സമിതി മരവിപ്പിച്ചു; ലൈംഗിക അധിക്ഷേപ പരാതിയില്‍ പി കെ നവാസ് വിശദീകരണം നല്കണംഎംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ച ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു | ||
![]() | ലൈംഗികാധിക്ഷേപം; ഹരിത അംഗങ്ങളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ കേസ്ലൈംഗികാധിക്ഷേപം നടത്തിയെന്ന 'ഹരിത' സബ് കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു | |
'ഞങ്ങളെ ഒന്നും അറിയിച്ചിട്ടില്ല'; പരാതി കൊടുക്കാന്‍ ഇത്രയും വൈകിയതെന്ത്? ഹരിതയ്ക്ക് എതിരെ വനിതാ ലീഗ്എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് | ||
'ലീഗിന് മരുന്നെഴുതുന്ന ചാനല്‍ ജീവികളോട്?; ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട'എത്ര എരിവും മസാലയും ചേര്‍ത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ |
Search results 1 - 15 of 23