Advanced Search
Please provide search keyword(s)- Search results for muslim league
Image | Title | |
---|---|---|
![]() | സുഹറ മമ്പാട് പ്രസിഡന്റ്; വനിതാ ലീഗീന് പുതിയ നേതൃത്വംവനിതാ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു | |
![]() | ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചു; കേരള സ്റ്റോറിക്കെതിരെ മുസ്ലിം ലീഗിന്റെ പരാതി'മുസ്ലിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യഥാര്‍ത്ഥ സംഭവമായി സിനിമയില്‍ കാണിക്കുന്നു' | |
![]() | ലീഗിന് ആശ്വാസം; മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി | |
![]() | മുനീറിന് പോക്കറ്റ് മണി നല്‍കിയതും സിഎച്ചിന്റെ ഭാര്യക്ക് പെന്‍ഷന്‍ നല്‍കിയതും പൊതുഖജനാവില്‍ നിന്ന്; 'അതങ്ങ് സഹിച്ചേര്'; കെടി ജലീല്അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടില്‍ നിന്നെടുത്തിട്ടല്ല. ജനങ്ങളില്‍ നിന്ന് ശേഖരിച്ച സുനാമി ഫണ്ടില്‍ നിന്നാണെന്നോര്‍ക്കണം. | |
![]() | താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്നായിരുന്നു ലീഗിന്റെ വാദം | |
എതിര്‍പ്പ് തള്ളി; ലീഗ് ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരുംമുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. | ||
![]() | 'മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മുനീറിന് അവകാശമുണ്ട്; ബാക്കി കാര്യം പിന്നെ പറയാം': കാനംയുഡിഎഫിലേക്കുള്ള മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിന്റെ ക്ഷണം ഗൗരവമുള്ളതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ | |
ട്രെയിന്‍ വാടകയ്‌ക്കെടുത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്; ചെലവ് 60 ലക്ഷംചെന്നൈയില് നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് മുസ്ലിം ലീഗ് | ||
കാറില്‍ പടക്കം വീണു; ചോദ്യം ചെയ്ത കുടുംബത്തിന് നേരെ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണംമുസ്ലിം ലീഗ് പരിപാടിക്കിടെ റോഡില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ ആക്രമണം | ||
സ്ത്രീയും പുരുഷനും അല്ലാത്ത മറ്റൊരു വിഭാഗത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ വ്യാജ മാനസികാവസ്ഥ: പിഎംഎ സലാംസ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം | ||
![]() | പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ, ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല; എംകെ മുനീർപുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത് | |
![]() | പികെ ഫിറോസ് പൂജപ്പുര ജയിലില്‍; തീക്കളിയെന്ന് മുസ്ലിം ലീഗ്സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അക്രമാസക്തമായ കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ റിമാന്‍ഡ് ചെയ്തു | |
![]() | 'എൽജിബിടിക്യു തല്ലിപ്പൊളി പണി, ഏറ്റവും മോശമായ സ്വവര്‍ഗരതിയെ കളറാക്കാനാണ് ഇപ്പോൾ ശ്രമം'; കെഎം ഷാജി'ഈ പദം പോലും അപകടകരമാണ്. സമൂഹത്തിൽ അരാജകത്വം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്' | |
![]() | ഭക്ഷണത്തില്‍ വിഭാഗീയത വേണ്ട; നോണ്‍ വെജ് ആവശ്യപ്പെട്ടത് ഇടതുകേന്ദ്രങ്ങള്‍; സര്‍ക്കാരിന്റെ ലക്ഷ്യം സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കല്‍; മുസ്ലീം ലീഗ്ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചര്‍ച്ച ചെയ്യാതെ ഇനി നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. | |
'മമ്മൂട്ടിയും ഷാരൂഖ് ഖാനും പാര്‍ട്ടി അംഗങ്ങള്‍'; വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ വിറളി പൂണ്ടവര്‍; മുസ്ലീം ലീഗ്സത്യവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പിഎംഎ സലാം |
Search results 1 - 15 of 137