Advanced Search
Please provide search keyword(s)- Search results for national politics
Image | Title | |
---|---|---|
![]() | വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ ഇല്ല; 'കോടതി വിധി നോക്കി തീരുമാനം'ഒഴിവുള്ള സീറ്റില്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകും | |
![]() | വിലക്കിന് പുല്ലുവില; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ; വേദിയില്‍ സംഘര്‍ഷം ( വീഡിയോ)മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പിന്തുണക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു | |
![]() | കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; എച്ച് ഡി തിമ്മയ്യയും അനുയായികളും കോണ്‍ഗ്രസില്‍ ചേര്ന്നുബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയുടെ വിശ്വസ്തനായ എച്ച് ഡി തിമ്മയ്യയും അനുയായികളുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് | |
ശരദ് യാദവ് അന്തരിച്ചുഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | ||
'കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം'; ഗുലാം നബിക്കൊപ്പം പോയ 17 പേര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിഡല്ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മടങ്ങിയെത്തിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു | ||
'മോദി ഗുജറാത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചോ?'; കേന്ദ്ര നിര്‍ദേശത്തിനെതിരെ കോണ്ഗ്രസ്നിലവിലെ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി | ||
ഗുജറാത്തില്‍ ബിജെപിക്ക് ഏഴാമൂഴം; ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; മോദിയും അമിത് ഷായും പങ്കെടുക്കുംസത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും | ||
തിളങ്ങി 'മോദി പ്രഭാവം'; ഗുജറാത്ത് വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി; ടീം ഗുജറാത്തിന് അഭിനന്ദനംഗുജറാത്തില് ബിജെപിയുടെ വമ്പന്‍ കുതിപ്പില്‍ പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു | ||
മുലായത്തിന് പകരം മരുമകള്‍; മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവ് എസ്പി സ്ഥാനാര്ത്ഥിവാര്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മുലായം സിങ് യാദവ് മരിച്ചത് | ||
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപി ടിക്കറ്റില്‍ മത്സരിക്കും?; വിജയ് രൂപാണിയേയും നിതിന്‍ പട്ടേലിനേയും തഴയുംരാജ്പുത് സമുദായത്തിലെ കര്‍ണിസേനയുടെ നേതാവ് കൂടിയാണ് റിവാബ | ||
ആറു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; ബിജെപിക്ക് നിർണായകംഉപതെരഞ്ഞെടുപ്പ് ഫലം ബിജെപി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്ക് നിർണ്ണായകമാണ് | ||
![]() | 'ഓപ്പറേഷന്‍ കമല'യ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി; ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം; ഗുരുതര ആരോപണവുമായി കെ ചന്ദ്രശേഖര്‍ റാവുടിആര്എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും ചന്ദ്രശേഖർ റാവു പുറത്തുവിട്ടു | |
![]() | ഖാര്‍ഗെ 7897- തരൂര്‍ 1072; കോണ്‍ഗ്രസിന് ഇനി പുതുനേതൃത്വംപാര്ട്ടിയിലെ പരമാധികാരി ഇനി ഖാര്‍ഗെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു | |
![]() | കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍; പ്രതീക്ഷയോടെ തരൂര്‍-ഖാര്‍ഗെ ക്യാംപുകള്സംസ്ഥാനങ്ങളില് നിന്നുള്ള വോട്ടുകള്‍ കൂട്ടിക്കലര്‍ത്തിയാകും എണ്ണുക | |
![]() | നയിക്കാന്‍ തരൂരോ ഖാര്‍ഗെയോ? കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. |
Search results 1 - 15 of 53