Advanced Search
Please provide search keyword(s)- Search results for navya nair
Image | Title | |
---|---|---|
![]() | 'മത്സരം തുടങ്ങിയത് കലോത്സവവേദിയിൽ നിന്ന്; അന്ന് നവ്യ കപ്പടിച്ചു, എനിക്ക് 14-ാം സ്ഥാനവും'തനിക്ക് നവ്യയോടുള്ള മത്സരം തുടങ്ങിയത് കലോത്സവ കാലം മുതലെന്ന് ഷൈൻ ടോം ചാക്കോ | |
![]() | 'ഒരു പ്ലേറ്റ് നേരത്തെ കഴിച്ചതാ, ഇത് സെക്കന്റ് റൗണ്ട്': മന്തി വിഡിയോയുമായി നവ്യ നായര്‍, കൊതിപ്പിച്ചു കളഞ്ഞെന്ന് ആരാധകര്നന്ദനം സിനിമയിലെ ചിക്കന്‍ കടിച്ചു പറിക്കുന്ന ജഗതിച്ചേട്ടനെ ഓര്‍മ്മ വന്നു എന്നായിരുന്നു ഒരാളുടെ കമന്റ് | |
![]() | 'ഞാൻ ഞാനാണെന്ന് എങ്ങനെ പറഞ്ഞു മനസിലാക്കും', ഒടുവിൽ ബാലാമണി രക്ഷിച്ചു; വിഡിയോയുമായി നവ്യ നായർമറയൂരുള്ള 'രേവതിക്കുട്ടി' എന്ന ചായക്കടയിൽ വെച്ചാണ് സംഭവം | |
![]() | 'വര്‍ഷങ്ങളെത്ര കടന്നു പോയാലും നീ എന്റെ ഓമനയാണ്', അച്ഛന്‍ എഴുതിയ കത്ത് വായിച്ച് കണ്ണ് നനഞ്ഞ് നവ്യ38ാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. | |
![]() | ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രവുമായി നവ്യ നായർ: സന്തോഷമായെന്ന് ആരാധകർവിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നവ്യ നായർ | |
![]() | 'നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ ഗേള്‍ഫ്രണ്ട്'; ഒന്നേ മുക്കാല്‍ ലക്ഷത്തിന്റെ സ്വര്‍ണക്കൊലുസ് സമ്മാനം നല്‍കി; ചാര്‍ജ് ഷീറ്റില്‍ ഇഡിഅനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് ഇഡി | |
![]() | 'ഇര സ്ത്രീയാകുമ്പോള്‍, വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്നു; മാനസികമായി കൊല്ലുന്നു'; നവ്യയുടെ പോസ്റ്റ്കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുക എന്ന് തിരിച്ചറിയണം. | |
![]() | "നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"; വിമർശനങ്ങൾക്ക് നടുവിൽ നൃത്തം കരുത്താക്കി നവ്യനവ്യ നായരെ ഇഡി ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ വ്യാപക വിമർശനമാണ് താരത്തിനെതിരെ ഉയർന്നത് | |
'സച്ചിൻ സാവന്തുമായി അയൽപക്ക ബന്ധം, സ്വീകരിച്ചത് മകന് നൽകിയ പിറന്നാൾ സമ്മാനം': വ്യക്തമാക്കി നവ്യയുടെ കുടുംബംമകന് നൽകിയ പിറന്നാൾ സമ്മാനമല്ലാതെ ഉപഹാരങ്ങൾ സ്വീകരിച്ചിട്ടില്ലെന്നുമാണ് പറയുന്നത് | ||
![]() | നവ്യ നായരെ ഇഡി ചോദ്യം ചെയ്തു; സച്ചിൻ സാവന്തുമായി സൗഹൃദം മാത്രമെന്ന് നടിസച്ചിൻ സാവാന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി | |
![]() | 'എന്റെ കല്യാണം വിളിക്കാൻ അച്ഛനൊപ്പം പുതുപ്പള്ളിയിലെ വീട്ടിൽ പോയ ഓർമ'; കുറിപ്പുമായി നവ്യ നായർതിരക്കുള്ള ദിവസമായിരുന്നിട്ടുകൂടി കല്യാണത്തിന് എത്തുമെന്ന് അദ്ദേഹം വാക്കു നൽകിയെന്നും നവ്യ | |
![]() | നടി നവ്യ നായർ ആശുപത്രിയിൽതന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നവ്യയ്ക്കൊപ്പമുള്ള ചിത്രവും നിത്യ പങ്കുവച്ചിരുന്നു | |
![]() | 'ആള്‍ക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം'; നവ്യാ നായര്‍ ജന്മനാടിനെ അപമാനിച്ചെന്ന് ആരോപണം; രൂക്ഷവിമര്ശനംതന്റെ നാടായ മുതുകളത്തേക്കുറിച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം | |
'മുറിക്കാൻ എനിക്ക് ജാതിവാൽ ഇല്ല, ഞാൻ ഇപ്പോഴും ധന്യ വീണ'; നവ്യ നായർനവ്യ നായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നുമാണ് നവ്യാ നായർ പറയുന്നത് | ||
![]() | 'അഭിമാനിക്കുന്നു', ട്രോളുകൾക്ക് ഒറ്റവാക്കിൽ നവ്യയുടെ മറുപടിപ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി നവ്യാ നായർ |
Search results 1 - 15 of 16