Advanced Search
Please provide search keyword(s)- Search results for ott release
Image | Title | |
---|---|---|
അജിത്തിന്റെ വിളയാട്ട് ഇനി നെറ്റ്ഫ്ലിക്സില്‍; തുനിവിന്റെ റിലീസ് പ്രഖ്യാപിച്ചുതമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക | ||
![]() | ഒടിടി റിലീസ് ആറാഴ്ചയ്ക്ക് ശേഷം മതി, അംഗീകരിക്കാത്ത നടീനടന്മാരുമായി സഹകരിക്കില്ല: തിയറ്റര്‍ ഉടമകള്റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്കുള്ളില്‍ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ക്കെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടന | |
അപകീര്‍ത്തിപ്പെടുത്തിയെന്ന് ആശുപത്രി, സാമന്തയുടെ യശോദ നിയമക്കുരുക്കില്‍, ഒടിടി റിലീസ് വൈകുംഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവ ഐവിഎഫ് ആശുപത്രിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത് | ||
![]() | 'ആത്മാവ് നഷ്ടമായി, വരാഹ രൂപം തിരിച്ചുകൊണ്ടുവരൂ'; കാന്താര ആമസോണ്‍ പ്രൈമില്‍ എത്തിയതിനു പിന്നാലെ ആരാധകര്ആത്മാവ് നഷ്ടപ്പോട്ട കാന്താരയാണ് ആമസോണില്‍ സ്ട്രീം ചെയ്യുന്നത് എന്നാണ് ആരാധകരുടെ പരാതി | |
പടവെട്ട് ഒടിടിയിലേക്ക്; ഈ വെള്ളിയാഴ്ച റിലീസ്ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറഞ്ഞത് | ||
കാന്താര ആമസോൺ പ്രൈമിൽ എത്തും; റിലീസ് തിയതി പ്രഖ്യാപിച്ചുഏകദേശം രണ്ടു മാസത്തോളം തിയറ്ററുകൾ കീഴടക്കിയ ശേഷമാണ് ചിത്രം ഒടിടിയിലേക്കും എത്തുന്നത് | ||
ആറ് ആഴ്ചയിൽ അധികം തിയറ്ററുകളിൽ; പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ എത്തിതിയറ്ററിൽ കാണാത്തവർ ചിത്രം ഒടിടിയിൽ കാണണമെന്ന് വിനയൻ ഫേയ്സ്ബുക്കിൽ കുറിച്ചു | ||
ഒടിടി പിടിക്കാന്‍ മാധവന്റെ 'റോക്കട്രി'; എത്തുക ആമസോണ്‍ പ്രൈമില്‍, റിലീസ് തിയതി പ്രഖ്യാപിച്ചുതമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. | ||
പാൽതു ജാൻവർ ഒടിടിയിലേക്ക്, എത്തുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽതിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമാണ് ഒടിടി റിലീസ്. | ||
മുൻകൂർ പ്രഖ്യാപനമോ ആഘോഷമോ ഉണ്ടായില്ല; ആമിറിന്റെ ലാൽ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സിൽ എത്തിസ്ട്രീമിങ് ആരംഭിച്ച വിവരം നെറ്റ്ഫ്ളിക്സ് ആണ് പുറത്തുവിട്ടത് | ||
'ന്നാ താൻ കേസ് കൊട്', 'പാപ്പൻ' മുതൽ 'സീതാരാമം' വരെ; ഓണത്തിന് ഒടിടിയിൽ റിലീസ് മാമാങ്കംതിരുവോണ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ‘ന്നാ താൻ കേസ് കൊട്’ ഒടിടിയിലെത്തുക | ||
ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ആമസോൺ പ്രൈമിൽ, ഒടിടി റിലീസ് പ്രഖ്യാപിച്ചുതിയറ്ററിൽ ഒരു മാസം തികയുന്നതിനു മുൻപാണ് ചിത്രം ഒടിടിയിൽ എത്തുന്നത് | ||
'വാശി' ഇനി നെറ്റ്ഫ്ളിക്സിൽ; ടൊവിനോ- കീർത്തി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചുവിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ എത്തി ഒരുമാസത്തിനു ശേഷമാണ് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നത് | ||
പക ഒടിടിയിൽ എത്തുന്നു; റിലീസ് ജൂലൈ 7ന്വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് പക | ||
വിക്രം ഒടിടിയിൽ എത്തുന്നു; റിലീസ് ജൂലൈ എട്ടിന്ജൂലൈ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തും |
Search results 1 - 15 of 123