Advanced Search
Please provide search keyword(s)- Search results for pink police
Image | Title | |
---|---|---|
പിങ്ക് പൊലീസ് അപമാനിച്ച സംഭവം: എട്ട് വയസുകാരിക്ക് സർക്കാർ 1,75,000രൂപ കൈമാറികൈമാറിയ പണം കുട്ടിയെ അപമാനിച്ച സിവിൽ പൊലീസ് ഓഫീസർ രജിതയിൽ നിന്നും ഈടാക്കും | ||
പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്കാന് ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കുംആറ്റിങ്ങലില് പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തീരുമാനം | ||
ശിശുഭവനില്‍ ലഹരിമരുന്ന് വിതരണം; തടയാനെത്തിയ പിങ്ക് പൊലീസിന് നേരെ ആക്രമണം, സ്ത്രീ അറസ്റ്റില്ആലുവയില് പിങ്ക് പൊലീസിനു നേരെ ആക്രമണം | ||
ഉപദ്രവിച്ചയാൾ ബസിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ ഓടി ആളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് 21 കാരി; മാതൃകകണ്ണൂർ കരിവെള്ളൂര്‍ സ്വദേശിയായ പിടി ആരതിയാണ് തന്റെ ആത്മധൈര്യം കൊണ്ട് പുതിയ മാതൃക സൃഷ്ടിച്ചത് | ||
![]() | എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതിസര്ക്കാരിന്റെ ഭാഗുത്തുനിന്നുണ്ടായ വീഴ്ചയല്ല ഈ സംഭവത്തിന് കാരണമെന്നും ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു | |
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം | ||
![]() | 'വ്യക്തിപരമായ വീഴ്ചയ്ക്കു നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ല''; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്കിനഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ | |
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഡിജിപി ക്ഷമ പറഞ്ഞെന്ന് ജയചന്ദ്രന്ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ എട്ടുവയസുകാരിയോടും അച്ഛനോടും ക്ഷമ ചോദിച്ച് ഡിജിപി അനില്‍ കാന്ത് | |
പൊരുതി നേടിയ പുഞ്ചിരിതിരുവനന്തപുരം തോന്നക്കല്‍ സായിഗ്രാമത്തിനടുത്ത് കോട്ടറ വീട്ടില്‍ താമസിക്കുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ജയചന്ദ്രന് ഒരു സാധാരണ കുടുംബനാഥന് മാത്രമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റ് 27 വരെ | ||
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചു | |
![]() | പണം മോഹിച്ചല്ല കോടതിയെ സമീപിച്ചത്; നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ്പണത്തേക്കാളുപരി പൊലീസ് ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് തെളിയിക്കണമായിരുന്നു | |
![]() | 'സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ'; പിങ്ക് പൊലീസ് കേസില്‍ വീണ്ടും ഹൈക്കോടതി വിമര്ശനംഅങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന്, കേസിന്റെ വാദത്തിനിടെ കോടതി | |
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: എട്ടു വയസ്സുകാരിക്കു നഷ്ടപരിഹാരം നല്‍കില്ല; മൗലികാവകാശ ലംഘനമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്ഉദ്യോഗസ്ഥയ്ക്കു പരമാവധി ശിക്ഷ നല്‍കിയെന്നും കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ | |
![]() | പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: ഇന്ന് വീണ്ടും ഹൈക്കോടതിയിൽ, നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ തീരുമാനം അറിയിച്ചേക്കുംഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കുക | |
![]() | സ്ഥലം മാറ്റം ശിക്ഷയാണോ?; അച്ചടക്ക നടപടി വൈകുന്നതെന്ത്?; സര്‍ക്കാരിന് എതിരെ ഹൈക്കോടതി, പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്കുട്ടിആറ്റിങ്ങലില് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി |
Search results 1 - 15 of 23