Advanced Search
Please provide search keyword(s)- Search results for police station
Image | Title | |
---|---|---|
![]() | സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; യുവതിക്ക് ഗുരുതരപരിക്ക്; വീഡിയോതലക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് | |
![]() | ലോകകപ്പ് ഫൈനലില്‍ സുരക്ഷാ വീഴ്ച; ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി യുവാവ്,വീഡിയോ'ഫ്രീ പലസ്തീന്‍' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് യുവാവ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൗണ്ടില്‍ കടന്നത്. | |
![]() | പരിസരത്തെ സിസിടിവി ഓഫാക്കി, സ്റ്റേഷനിലേത് ഓഫാക്കാന്‍ മറന്നു, തൊണ്ടിമുതല്‍ മോഷ്ടിച്ച പൊലീസ് സംഘം പിടിയില്‍125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്‌ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ചത്. | |
![]() | നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ചു; രാജസ്ഥാനില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചുഎഎസ്ഐ അടക്കം അഞ്ചു പൊലീസുകാരാണ് മരിച്ചത് | |
![]() | രാത്രി മതില്‍ ചാടിക്കടന്ന് സ്റ്റേഷനിലെത്തി; പൊലീസുകാരെ മര്‍ദിച്ചു; മൂന്നംഗസംഘം അറസ്റ്റില്മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. | |
![]() | അറസ്റ്റില്ല, സുരേഷ് ഗോപിയെ നോട്ടീസ് നല്‍കി വിട്ടയച്ചു; രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്യല്കാത്തുനിന്ന പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞ അദ്ദേഹം പ്രകോപനമില്ലാതെ പിരിഞ്ഞു പോവണമെന്ന് അഭ്യര്‍ഥിച്ചു | |
![]() | 'വിനായകൻ പൊലീസ് സ്റ്റേഷനിൽ നടത്തിയത് കലാപ്രവർത്തനം, സങ്കടപ്പെട്ടിട്ട് കാര്യമില്ല': സജി ചെറിയാൻ'കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുളളു' | |
![]() | 'ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവർക്ക് പറയാം'; അറസ്റ്റിൽ പ്രതികരണവുമായി വിനായകൻപരാതി കൊടുക്കാനാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്ന് വിനായകൻ | |
![]() | ത്രികോണ പ്രണയം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; കാറില്‍ മൃതദേഹവുമായി 22 കാരന്‍ പൊലീസ് സ്റ്റേഷനില്വാഹനം പരിശോധിച്ചതോടെയാണ് കാറിന്റെ മുന്‍സീറ്റില്‍ ചോരയില്‍ കുളിച്ച നിലയില്‍ പ്രജാപതിയുടെ മൃതദേഹം കണ്ടത് | |
![]() | കള്ളനാണെന്ന് സംശയിച്ചു; 26കാരനെ തൂണില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ടം തല്ലിക്കൊന്നു; വീഡിയോഡല്‍ഹി സുന്ദര്‍ നഗരി സ്വദേശിയായ ഇസാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു | |
![]() | മൂന്നു ദിവസങ്ങളിലായി ഡ്യൂട്ടിക്കിടെ തളർന്നുവീണത് 6 പൊലീസുകാർ, സംഭവം ആലുവ സ്റ്റേഷനിൽവിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നതാണ് തളർച്ചയ്ക്ക് കാരണമായത് എന്നാണ് ആക്ഷേപം | |
![]() | ഭാര്യാ പിതാവിനെ കൊന്നു; മരുമകൻ പൊലീസിൽ കീഴടങ്ങിഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയിൽ പ്രഭാകരന്റെ വീട്ടിൽ വച്ചാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് പ്രാഥമിക വിവരം | |
അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഏതെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടോ?, മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്കേരള പൊലീസിന്റെ പോല്‍ ആപ്പിലൂടെ ഇതറിയാന്‍ സാധിക്കും | ||
![]() | കഴിഞ്ഞയാഴ്ച 15,000; ഈയാഴ്ച 25,000 രൂപ പിഴ, പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമംവാഹന പരിശോധനയ്ക്ക് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം | |
![]() | പൊലീസ് സ്റ്റേഷനിലെ പാചകം, വീഡിയോ വൈറല്‍; ഐജി വിശദീകരണം തേടിസ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പിയെയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് |
Search results 1 - 15 of 49