• Search results for pregnant woman
Image Title
Covid death in kerala

കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു; ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു

ആലപ്പുഴ തലവടി സ്വദേശി പ്രിയങ്കയാണ് മരിച്ചത്

Published on 24th August 2021
operation

സിസേറിയനിടെ ഗുരുതര പിഴവ്; വയറ്റില്‍ തുണി മറന്നുവച്ചു; 30കാരി ഗുരുതരാവസ്ഥയില്‍

സിസേറിയനിടെ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍

Published on 21st July 2021
zika virus

സിക ബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കും; 4 മാസം വരെയുള്ള ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണം
 

Published on 9th July 2021
Case of assault on pregnant woman

ആലുവയിൽ ​ഗർഭിണിയെ മർദ്ദിച്ച കേസ്; ഭർത്താവ് അറസ്റ്റിൽ

ആലുവയിൽ ​ഗർഭിണിയെ മർദ്ദിച്ച കേസ്; ഭർത്താവ് അറസ്റ്റിൽ

Published on 3rd July 2021
Husband attack pregnant woman

ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അടിയേറ്റു

വീട് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം

Published on 30th June 2021
CAPITAL PUNISHMENT

ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു; വധശിക്ഷ ജനുവരി 12ന്, 70 വർഷത്തിനിടെ ആദ്യം

അമേരിക്കയിൽ ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസിൽ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ ജനുവരി 12ന്

Published on 3rd January 2021
nurse rescue pregnant woman

പ്രസവവേദനയിൽ പിടഞ്ഞ് യുവതി, ആംബുലൻസിൽ കയറ്റാൻ പോലും വയ്യാത്ത അവസ്ഥ; രക്ഷയ്ക്കെത്തി 'മാലാഖ കൈകൾ', ആദരം

പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി യ​ഥാ​സ​മ​യം പ​രി​ച​ര​ണം കി​ട്ടാ​തെ ബുദ്ധിമുട്ടിയ അങ്കമാലി ലക്ഷം വീ​ട് കോ​ള​നി​യി​ലെ കെ എ​സ് ചി​ത്ര​യ്ക്കാണ് ജോയ്സി ജോബി രക്ഷകയായത്

Published on 25th December 2020

അഞ്ച് മിനിറ്റ്; നിറവയറുമായി യുവതി ഓടിയത് 1.6 കിലോ മീറ്റര്‍; വീഡിയോ

ഒമ്പതാം മാസത്തില്‍ 1.6 കി.മീ ഓടിത്തീര്‍ക്കണമെന്നതായിരുന്നു പന്തയം

Published on 19th October 2020

പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കമ്പില്‍ക്കെട്ടി ചുമന്നത് പത്ത് കിലോമീറ്റര്‍; വീഡിയോ

ഒന്നരമണിക്കൂറോളം ആംബുലന്‍സിനായി കാത്തുനിന്നെങ്കിലും അവസാനം യുവതിയെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്

Published on 10th September 2020

ഗര്‍ഭിണിയെ കുട്ടയില്‍ ഇരുത്തി തോളിലേറ്റി, കുത്തിയൊഴുകുന്ന പുഴ താണ്ടി; ദുരിതം (വീഡിയോ) 

ഗര്‍ഭിണിയായ യുവതിയെ കുട്ടയില്‍ ഇരുത്തി തോളിലേറ്റി കുത്തിയൊഴുകുന്ന പുഴ കടക്കുന്ന വീഡിയോ വൈറലാകുന്നു

Published on 2nd August 2020

ഗര്‍ഭിണിയെ ആറ് കിലോമീറ്റര്‍ തോളിലേന്തി എംഎല്‍എ; ഇതാണ് യഥാര്‍ഥ ജനപ്രതിനിധിയെന്ന് നാട്ടുകാര്‍

തന്റെ മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു യുവതിക്ക്  പ്രസവവേദന അനുഭവിച്ചത്‌
 

Published on 10th February 2020

കനത്തമഴയില്‍ ഗ്രാമം ഒറ്റപ്പെട്ടു, ഗര്‍ഭിണിയെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് ബന്ധുക്കള്‍; കാല്‍നടയായി സഞ്ചരിച്ചത് ആറുകിലോമീറ്റര്‍ (വീഡിയോ)

കനത്തമഴയില്‍ ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന് ഗര്‍ഭിണിയെ കിലോമീറ്ററുകളോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍

Published on 4th December 2019
baby-foothujhkjh

ആംബുലന്‍സ് എത്തിയില്ല, യുവതിയുമായി ഭര്‍ത്താവ് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക്; ഒടുവില്‍ ഹൈവേയില്‍ പ്രസവം 

കമല എന്ന യുവതിയാണ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

Published on 24th August 2019
kashmir-snow

കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങി ഗര്‍ഭിണി; കിലോമീറ്ററോകളോളം ചുമലിലേറ്റി; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം ന്ല്‍കി; ബിഗ് സല്യൂട്ട്

കനത്ത മഞ്ഞിനെ അവഗണിച്ച് രണ്ടരകിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published on 12th February 2019
DEAD

ട്രെയിന്‍ യാത്രയ്ക്കിടെ പുകവലി ചോദ്യം ചെയ്തു; ഗര്‍ഭിണിക്ക് ദാരുണാന്ത്യം 

യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും ആക്രമിയെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു

Published on 10th November 2018

Search results 1 - 15 of 19