Advanced Search
Please provide search keyword(s)- Search results for rabies
Image | Title | |
---|---|---|
ഹെൽത്ത് കെയർ ഫീൽഡ് കോഴ്സുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടികൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം | ||
![]() | സര്‍വകലാശാല ക്യാംപസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന് പിടിയില്സമീപത്തെ സ്കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത് | |
വീട്ടുവളപ്പില്‍ കുടുങ്ങിയ തെരുവുനായ ചത്തു; പേവിഷബാധ സ്ഥിരീകരിക്കാന്‍ പരിശോധനതിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന. | ||
വിഴിഞ്ഞം തീരത്ത് മൃതദേഹം; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെന്ന് സംശയംവെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി | ||
വിചിത്ര സ്കൂപ്പുമായി ജേക്ക് ലീമാന്; ബൗണ്ടറി നേടിയത് ബാറ്റിന്റെ പിന്‍ഭാഗം കൊണ്ട്(വീഡിയോ)വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ലീമാന് പന്ത് പറത്തിയത് ബാറ്റിന്റെ പിന്‍ഭാഗം കൊണ്ട് | ||
വാക്സിന് നല്‍കിയിട്ടും പേവിഷബാധ മരണം; ജനങ്ങള്‍ക്ക് ആശങ്ക, ഗുണനിലവാരം വീണ്ടും പരിശോധിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണാ ജോര്‍ജിന്റെ കത്ത്പേവിഷബാധ പ്രതിരോധ വാക്സിന് ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കത്ത് | ||
![]() | വന്ധ്യംകരണം വ്യാപകമാക്കും; പേവിഷബാധ നിയന്ത്രിക്കാന്‍ പ്രത്യേക കര്മപദ്ധതിഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും. | |
രണ്ട് മാസം മുൻപ് നായയുടെ നഖം കൊണ്ടു മുറിഞ്ഞു; പേവിഷബാധയേറ്റു ഒൻപതുകാരന് ദാരുണാന്ത്യംകുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപ്പൂപ്പൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു | ||
രണ്ട് മാസം മുന്‍പ് നായയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചുകടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഇതേതുടർന്ന് ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ട ചികിത്സയും തേടിയിരുന്നില്ല | ||
രണ്ടാഴ്ചയ്ക്കിടെ അഞ്ച് ആത്മഹത്യകള്‍; നാഗ്പ്പൂരില്‍ കര്‍ഷകര്‍ ജീവനൊടുക്കുന്നത് പതിവാകുന്നുമഹാരാഷ്ട്രയില് കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു | ||
മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍; കഴുത്തു ഞെരിച്ച ശേഷം ഫാനില്‍ കെട്ടിത്തൂക്കാനും ശ്രമം; നവവധുവിന്റെ കൊലപാതകം ആസൂത്രിതംകഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച തുണി മുറിയില്‍ നിന്നും ഫൊറന്‍സിക് സംഘത്തിന് ലഭിച്ചു | ||
![]() | മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ; നായ ചത്തുമൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു | |
മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തി; പേവിഷബാധയേറ്റ് എഴ് വയസുകാരൻ മരിച്ചുമൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തു നായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു | ||
![]() | മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിട്ടും ഗൗരവമായി എടുത്തില്ല; 12കാരിയുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം വീണാ ജോര്‍ജിന്: രമേശ് ചെന്നിത്തലസ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ല | |
![]() | മലപ്പുറത്ത് നിരവധി പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ; ആശങ്കനിരീക്ഷണത്തിലിരിക്കെ ഇന്നലെ നായ ചത്തിരുന്നു |
Search results 1 - 15 of 77