Advanced Search
Please provide search keyword(s)- Search results for rohit sharma
Image | Title | |
---|---|---|
![]() | 'പാൽ വിറ്റാണ് രോഹിത് ശർമ അന്ന് ക്രിക്കറ്റ് കിറ്റ് വാങ്ങിയത്'- വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരംരോഹിതിന്റെ തുടക്ക കാലത്തെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ | |
![]() | പുറത്തു നില്‍ക്കുന്നവര്‍ക്ക് എന്ത് ചവറും പറയാം; രവി ശാസ്ത്രിക്കെതിരെ രോഹിത് ശര്മആത്മവിശ്വാസം മൂലമാണ് ഇന്ത്യ തോറ്റതെന്ന് അദ്ദേഹം കരുതുന്നെതങ്കില്‍ ആ പ്രസ്താവന വെറും ചവറാണെന്ന് രോഹിത് ശര്‍മ | |
ആരാധകന് റോസാപ്പൂ സമ്മാനിച്ച് രോഹിത് ചോദിച്ചു- 'എന്നെ വിവാഹം കഴിക്കാമോ!' (വീഡിയോ)വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ഏകദിന പോരാട്ടത്തിനായി ടീം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് കൗതുകം നിറഞ്ഞ രംഗങ്ങള്‍ അരങ്ങേറിയത് | ||
![]() | "ആ മൂന്ന് പന്തുകളും മികച്ചതായിരുന്നു; സൂര്യകുമാർ യാദവിന്റെ പ്രതിഭ ഇവിടെ തന്നെയുണ്ടാകും", പിന്തുണച്ച് രോഹിത് ശർമഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും താരം പൂജ്യത്തിനു പുറത്തായതിനു പിന്നാലെയാണ് രോഹിത് ശർമ്മ പിന്തുണയുമായി എത്തിയത് | |
![]() | ബാറ്റിങില്‍ മറ്റൊരു നേട്ടം സ്വന്തമാക്കി ഹിറ്റ്മാന്‍; എലൈറ്റ് പട്ടികയില്‍ ആറാമന്ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 21 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടത്തിലെത്തിയത് | |
![]() | രാഹുലോ, ഗില്ലോ? കഴിവുള്ളവർക്ക് ആവശ്യത്തിന് അവസരമെന്ന് രോഹിത്രാഹുലിനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതുകൊണ്ടു മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് രോഹിത് പറയുന്നു | |
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ബുംറ തിരിച്ചെത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് രോഹിത് ശര്മആദ്യരണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുറയ്ക്ക് കളിക്കാനാവില്ല. പുറംവേദന ഗുരുതര പരിക്കായതിനാല്‍ സാഹസത്തിന് മുതിരുകയില്ല. | ||
![]() | ഇന്ത്യയ്‌ക്ക് 223 റൺസ് ലീഡ്, രോഹിത് ശർമ ടോപ് സ്‌കോറർ, തകർത്തടിച്ച് അക്ഷറും ഷമിയുംഇന്നിങ്സിൽ ആദ്യം ബാറ്റിങ് ചെയ്ത ഒസീസിന്റെ 177 റൺസിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ 400 റൺസെടുത്താണ് പുറത്തായത്. | |
![]() | 'സ്പിന്‍ കെണിയില്‍ വീഴാത്ത ഹിറ്റ്മാന്‍'- കുലുങ്ങാതെ രോഹിത് നിന്ന പിച്ച് പരിശോധിച്ച് സ്മിത്ത്!ഓസീസിന്റെ പത്തില്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കി. ജഡേജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റെടുത്തു | |
രോഹിതിന്റെ സെഞ്ച്വറി, ജഡേജയ്ക്ക് പിന്നാലെ അര്‍ധ സെഞ്ച്വറിയുമായി അക്ഷര്‍; പിടിമുറുക്കി ഇന്ത്യഏഴാം വിക്കറ്റ് വീണതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച സഖ്യം 81 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത് | ||
രോഹിത് വീണു; 200 കടന്ന് ഇന്ത്യന്‍ സ്‌കോര്‍; അരങ്ങേറ്റം ആഘോഷിച്ച് മര്‍ഫി207 പന്തുകള്‍ നേരിട്ട് 15 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 118 റണ്‍സുമായി ബാറ്റിങ് തുടരുന്നു | ||
പുതു ചരിത്രം; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി; ക്യാപ്റ്റനെന്ന നിലയില്‍ അപൂര്‍വ നേട്ടവുമായി രോഹിത്ഈ നേട്ടത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. | ||
മിന്നല്‍ അടികളുമായി രോഹിത്; അര്‍ധ സെഞ്ച്വറി; രാഹുല്‍ മടങ്ങി; കരുത്തോടെ ഇന്ത്യന്‍ തുടക്കംനേരത്തെ ആദ്യം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി | ||
അഗ്രസീവ് ദ്രാവിഡ്- 'ഇന്ദ്രനഗറിലെ ഗുണ്ട'; വീഡിയോ വൈറല്അമ്പയര് ഇന്ത്യയുടെ അപ്പീല്‍ നിരസിച്ചു. സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളാണ് രോഹിത് റിവ്യൂ എടുത്തത്. എല്‍ബിഡബ്ല്യു സാധ്യത നേരിയ തോതില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് | ||
വെടിക്കെട്ട്; രോഹിതിനും ശുഭ്മാനം സെഞ്ച്വറി; 24 ഓവറില്‍ 200 കടന്ന് ഇന്ത്യരോഹിത് ശര്‍മ 83 ബോളില്‍ നിന്നാണ് സെഞ്ച്വറി കടന്നത്. |
Search results 1 - 15 of 406