• Search results for salary challenge
Image Title
COVID_WORLD

സാലറി ചലഞ്ചിനെതിരെ പ്രതിഷേധം; കോവിഡ് ഡ്യൂട്ടിക്ക് നിയമിച്ച 868 ജൂനിയർ ഡോക്ടർമാർ രാജിവയ്ക്കുന്നു

സാലറി ചലഞ്ചിന്റെ ഭാ​ഗമായി ശമ്പളത്തിൻ‍റെ 20 ശതമാനം പിടിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി

Published on 3rd September 2020
Kerala_police_630_630

പണിയെടുത്താൽ കൂലിവേണമെന്ന് പൊലീസുകാരൻ; സാലറി ചലഞ്ചിനെ വിമർശിച്ചതിന് സസ്പെൻഷൻ

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട കാസർകോട്ടെ പൊലീസ് ഉദ്യോ​ഗസ്ഥനാണ് പണികിട്ടിയത്

Published on 25th April 2020
pinarayi

അഞ്ചാം ക്ലാസു മുതൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന ആദർശ്; കുട്ടികളുടെ കരുതലിനെക്കുറിച്ച് മുഖ്യമന്ത്രി

വിഷുകൈനീട്ടവും കളിപ്പാട്ടം വാങ്ങാനായി കൂട്ടിവെച്ച പൈസയുമെല്ലാം സംഭാവന ചെയ്ത കുഞ്ഞുങ്ങളുടെ കരുതൽ വലുതാണെന്നാണ് അദ്ദേഹം പറഞ്ഞത്

Published on 25th April 2020
pinarayi

ഇത്തവണ സാലറി ചലഞ്ച് ഇല്ല, കഴിഞ്ഞ തവണ പങ്കെടുക്കാത്തവർക്ക് ഇത് അവസരമെന്ന് മുഖ്യമന്ത്രി

പെൻഷൻകാരും ജീവനക്കാരുമെല്ലാം ഒരു മാസത്തെ ശമ്പളവും പെൻഷനും നൽകുന്നുണ്ട്

Published on 15th August 2019

ബ്രൂവറി മുതല്‍ സാലറി വരെ സര്‍ക്കാര്‍ നേരിട്ട ചലഞ്ചുകള്‍

2018-ല്‍ സുപ്രീംകോടതി വിധിയായും ഹൈക്കോടതി വിധിയായും വന്നുതറച്ച ഓരോ മുള്ളുകളുമായിത്തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍ 2019-ലേക്കു കാലെടുത്തുവയ്ക്കുന്നത്.

Published on 4th January 2019

സാലറി ചലഞ്ചില്‍ പങ്കെടുത്തത് 57.33 ശതമാനം ജീവനക്കാര്‍ മാത്രം ; ലഭിച്ചത് 488 കോടി രൂപയെന്ന് സര്‍ക്കാര്‍

മുഴുവന്‍ ജീവനക്കാരും സഹകരിച്ചിരുന്നു എങ്കില്‍  2211 കോടി രൂപ ലഭിക്കുമായിരുന്നു

Published on 3rd December 2018

സാലറി ചലഞ്ചില്‍ പങ്കെടുത്ത് 60 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും; ഖജനാവിലെത്തിയത് 400 കോടി രൂപ

പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാലറി ചലഞ്ചിലൂടെ 
സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന ചെയ്തത് 400 കോടി രൂപയെന്ന് കണക്കുകള്‍.

Published on 4th November 2018

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ ശമ്പളം വൈകുന്നതായി ആരോപണം

സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ ശമ്പളം വൈകുന്നതായി ആരോപണം.

Published on 1st November 2018

സാലറി ചലഞ്ചിലെ പുതിയ സര്‍ക്കുലറും കോടതിയിലേക്ക്; സമ്മതപത്രം ഇനിയും നല്‍കാത്തവര്‍ ഇന്ന് സമര്‍പ്പിക്കണമെന്ന് ധനവകുപ്പ്

സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ സമ്മതപത്രം നല്‍കണമെന്ന പുതിയ സര്‍ക്കുലറും ഹൈക്കോടതിയിലേക്ക്

Published on 1st November 2018
thomas_isaac

സാലറി ചലഞ്ച് : പങ്കെടുത്തവരുടെ വിവരം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി  

സര്‍വീസ് സംഘടനകള്‍ ഇത്തരത്തില്‍ ഒരു ആശയം ഉന്നയിച്ചിട്ടുണ്ട്.  എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല
 

Published on 9th October 2018

സാലറി ചലഞ്ച്: നിര്‍ബന്ധിതപിരിവ് അനുവദിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി, വ്യക്തികളുടെ ആത്മാഭിമാനം പരിഗണിക്കണം

ജീവനക്കാരുടെ സാമ്പത്തിക പരാധീനതകള്‍ കൂടി കണക്കിലെടുക്കണമെന്നും ഹൈക്കോടതി

Published on 9th October 2018
salary_challenge

കേരളത്തിന് കൈ കൊടുക്കാതെ കോളേജ് അധ്യാപകര്‍; സാലറി ചലഞ്ചിനോട് 80 ശതമാനം പേരും നോ പറഞ്ഞു

സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സാലറി ചലഞ്ച് ഏറ്റെടുത്തു. അറുപത് ശതമാനം പേരാണ് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയാറായത്

Published on 4th October 2018

സാലറി ചലഞ്ചിനോട് യെസ് പറഞ്ഞ് 3,741 സെക്രട്ടറിയേറ്റ് ജീവനക്കാര്‍;  ചലഞ്ച് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്

വിട്ടു നില്‍ക്കുന്നവര്‍ക്ക് സാലറി ചലഞ്ചില്‍ ഇനിയും പങ്കുചേരാമെന്നും അടുത്തമാസം സമ്മത പത്രം നല്‍കിയാല്‍ മതിയെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

Published on 22nd September 2018
mla

Search results 1 - 15 of 17