• Search results for salim kumar
Image Title
SALIM_KUMAR

'കള്ളനിൽ നിന്ന് ഇന്നു കാണുന്ന സലിംകുമാറിലേക്ക് എത്താൻ കാരണം സുരേഷ് ​ഗോപിയുടെ നിർബന്ധബുദ്ധി'

സുരേഷ് ​ഗോപിയും ലാലും പ്രധാന വേഷത്തിൽ എത്തിയ തെങ്കാശിപ്പട്ടണമാണ് സലിംകുമാറിന്റെ കരിയറിൽ ബ്രേക്കാവുന്നത്

Published on 26th June 2020
SALIM_KUMAR

'വല്ലാത്ത ഒരു മരവിപ്പായിരുന്നു', അണ്ണാ എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താൻ ഇനി ഒരു ആറരയടി പൊക്കക്കാരൻ ഉണ്ടാവില്ല

ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ ഇത്രമേൽ  ദുഃഖത്തോടെ കണ്ടത് എന്തുകൊണ്ടാണെന്ന് പറയുകയാണ് നടൻ സലിം കുമാർ

Published on 13th June 2020
FACEAPP

സൂപ്പര്‍താരങ്ങളെ പെണ്‍വേഷം കെട്ടിച്ച് സലിംകുമാര്‍; മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഫഹദ് ഫാസില്‍ വരെ

നിവിന്‍ പോളിയുടേയും ദുല്‍ഖറിന്റേയും ഗെറ്റപ്പിനാണ് ആരാധകര്‍ ഏറെയും

Published on 1st June 2020
karamana

'നിഷ്ക്രിയനായ ഉണ്ണി', വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വർഷങ്ങൾ: സലിം കുമാർ 

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ ഓർമകളിൽ അദ്ദേഹം ഇന്നും  ജീവിക്കുകയാണെന്ന് സലീം കുമാർ

Published on 24th April 2020
salim-kumar

'എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട്, അത്തരം ട്രോളുകളില്‍ നിന്ന് എന്നെ ഒഴിവാക്കണം'; സലിംകുമാർ

കൊറോണയുമായി ബന്ധപ്പെട്ട ട്രോളുകൾ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്നും താരം ഓർമിപ്പിച്ചു

Published on 23rd March 2020
SALIM_KUMAR

മമ്മൂട്ടി അല്ലെങ്കിൽ ജഗദീഷ്, അല്ലെങ്കിൽ കുഞ്ചാക്കോ ബോബൻ; യുവതാരങ്ങളിൽ മദ്യപിക്കാത്തത് ഈ നടൻ മാത്രം, സലിം കുമാർ (വിഡിയോ)

'ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ'

Published on 20th November 2019
tovino

'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി' 

സംവിധായകന്‍ സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്‌സ്ബുക്കില്‍ കുറിച്ചു

Published on 21st June 2019
madhuraraja

പോക്കിരിരാജയിലെ മമ്മൂട്ടിയല്ല മധുരരാജയിൽ, സൂപ്പർഹിറ്റാകുമെന്ന് സലിം കുമാർ 

മധുരരാജ സൂപ്പര്‍ ഹിറ്റാകുമെന്ന് നടൻ സലിം കുമാർ

Published on 31st March 2019
salim_kumar

ഇത് സലീം കുമാറിനുള്ള സമ്മാനം; ബാർബർ ബാലന്റെ പാട്ട് പാടി വിദേശ സംഗീതഞ്ജന്‍  

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു' എന്ന ​ഗാനം ആലപിക്കുന്നതിന്റെ വിഡിയോയാണ് ഗ്രേഡി സലീമിനായി നൽകിയ സമ്മാനം

Published on 6th January 2019
SALIM

"അയ്യോ ഹർത്താൽ ദിനത്തിൽ തീവ്രവാദി" ഹർത്താലിന് സ്കൂട്ടറിൽ ലൊക്കേഷനിലേയ്ക്ക് പുറപ്പെട്ട സലിംകുമാറിനെ 'പിടികൂടി' ട്രോളന്മാർ 

''ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്'എന്നുകുറിച്ചാണ് സലിം കുമാർ ചിത്രം പങ്കുവച്ചിരിക്കുന്നത്

Published on 3rd January 2019
SALIM_KUMAR

'ആ പരിപാടിയില്‍ ഞാനും പങ്കെടുത്തു, അവര്‍ ധരിച്ചത് തന്റെ ഒരു സിനിമയിലെ വേഷം'; വിദ്യാര്‍ത്ഥികളെ ഭീകരരാക്കിയ വാര്‍ത്തയ്‌ക്കെതിരേ സലിംകുമാര്‍

വര്‍ക്കല ചവര്‍ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വായ്ദ ഭീകരരെപ്പോലെ വേഷം ധരിച്ചു കോളേജില്‍ എത്തിയെന്നായിരുന്നു ജനം ടി വി നല്‍കിയ വാര്‍ത്ത

Published on 30th December 2018

'മമ്മൂട്ടിയും മോഹന്‍ലാലും സൈക്കിളില്‍ പെടക്കണ ചാള വില്‍ക്കുന്ന കാലം വരും', ധര്‍മജന്‍ അംബാനിയെപ്പോലെ; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി സലീംകുമാര്‍( വീഡിയോ) 

ടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ 'ധര്‍മൂസ് ഫിഷ് ഹബി' ന്റെ പുതിയ ഫ്രാഞ്ചൈസി ഉദ്ഘാടനത്തില്‍ നര്‍മ്മം വിതറി നടന്‍ സലീംകുമാര്‍

Published on 20th November 2018
salimkumar

'ജയിക്കണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുകയും വോട്ടു ചെയ്യുകയും വേണം'; സലിംകുമാര്‍

'ഞാനൊരു കോണ്‍ഗ്രസുകാരനാണെന്ന് എല്ലായിടത്തും അഭിമാനത്തോടെ പറയാറുണ്ട്. പക്ഷേ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അവാര്‍ഡൊന്നും എനിക്കിതുവരെ ലഭിച്ചിട്ടില്ല'

Published on 11th May 2018
Captureghvfj

എന്തിനാണ് കോടതി? നൂറ് രൂപ മുടക്കി സിനിമ കാണാനെത്തുന്നവനെ ജനഗണമന പാടിക്കാനോ: ക്വീനിലെ കത്രിക വെച്ച സീന്‍ പുറത്ത്

കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയായിരുന്നു ക്വീന്‍.

Published on 5th February 2018
salm-kumar-on-politicsjhjht

സലീംകുമാറിന്റെ ചിത്രത്തില്‍ നായകന്‍ ജയറാം

കഥ തുടരുന്നു, ഞാനും എന്റെ ഫാമിലിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും മംമ്തയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

Published on 23rd September 2017

Search results 1 - 15 of 16