• Search results for sexual harassment
Image Title
binoy kodiyeri

ലൈംഗിക പീഡനം: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തു വിടണം; ബിഹാര്‍ യുവതി ഹൈക്കോടതിയില്‍

ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

Published on 3rd December 2021
Govt doctor held for indecent behavior, sexual harassment at workplace

വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം, ആശുപത്രിയിലും പീഡനം; വീഡിയോ പുറത്ത്, ഡോക്ടര്‍ അറസ്റ്റില്‍

വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

Published on 28th November 2021
police CASE

അച്ഛനില്‍ നിന്ന് രക്ഷയില്ലാതായി; 17കാരി ലൈംഗിക പീഡനം ആണ്‍ സുഹൃത്തിനോട് പറഞ്ഞു; രാത്രിയില്‍ കൊലപാതകം; സഹപാഠികള്‍ അറസ്റ്റില്‍

നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പതിനേഴുകാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി

Published on 25th November 2021
doctor rapes 25-year-old patient

വിവാഹവസ്ത്രം ധരിച്ച് വരാന്‍ ആവശ്യപ്പെട്ടു; ക്ലിനിക്കില്‍ 'ബാധ ഒഴിപ്പിക്കല്‍'; 25കാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു

ചികിത്സയ്‌ക്കെത്തിയ വിവാഹിതയായ കുട്ടികളില്ലാത്ത 25കാരിയെ ആയുര്‍വേദ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി

Published on 28th October 2021
monson mavunkal

ജോലി ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്ന് യുവതി; മോന്‍സനെതിരെ വീണ്ടും ലൈംഗിക പീഡനപരാതി 

മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

Published on 28th October 2021
shankars_relative

16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സംവിധായകന്‍ ശങ്കറിന്റെ മകളുടെ ഭര്‍ത്താവിനെതിരെ കേസ്

പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് എടുത്തിരിക്കുന്നത്

Published on 21st October 2021
youth arrested for rape minor girl
youth arrested

വാക്‌സിന്‍ എടുത്ത് മടങ്ങുന്നതിനിടെ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

കാറുകള്‍ കേന്ദീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Sexual assault on a girl  in Kochi

Published on 22nd September 2021
police case

യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം, ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; അക്രമിക്കെതിരെ നടപടിയില്ല

യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് പരാതി

Published on 20th August 2021
SWARA_BHASKAR

'വൈബ്രേറ്റർ ഉപയോ​ഗം തുടർന്നോളൂ', അധിക്ഷേപിച്ച് തലക്കെട്ട്; വിമർശനവുമായി സ്വര ഭാസ്കർ

വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളൂ, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ' എന്നാണ് സ്വരയ്ക്ക് എതിരായ ക്യാംപെയിനിനെ കുറിച്ച് നല്‍കിയ വാര്‍ത്തക്ക് തലക്കെട്ടു നൽകിയത്

Published on 18th August 2021
chinmayi

വാട്‌സ്ആപ്പില്‍ ന​ഗ്നചിത്രം ; അശ്ലീല കമന്റുമായി എട്ടാം ക്ലാസ്സുകാര്‍ ; ഓണ്‍ലൈന്‍ ക്ലാസ്സിനിടയിലെ ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍ 

ടീച്ചര്‍മാര്‍ അവരുടെ ജോലിസ്ഥലത്ത് എത്രത്തോളം സുരക്ഷിതരാണെന്ന് ചിന്മയി ശ്രീപദ ചോദിക്കുന്നു

Published on 10th August 2021
court

പ്രായപൂർത്തിയാകാത്ത ആളുടെ കൈ പിടിക്കുന്നത് ലൈംഗിക പീഡനമല്ല: പോക്​സോ കോടതി 

17കാരിയായ പെൺകുട്ടിയുടെ കൈപിടിച്ച്​ പ്രണയാഭ്യർഥന നടത്തിയ പ്രതിയെ കുറ്റവിമുക്തനാക്കി

Published on 1st August 2021
kerala police

യുവതിയെ അപമാനിച്ചെന്ന കേസില്‍ വീഴ്ച; കുണ്ടറ സിഐക്ക് സ്ഥലം മാറ്റം

യുവതിയെ അപമാനിച്ചെന്ന കേസില്‍ സിഐയ്ക്ക് വീഴ്ച പറ്റിയെന്ന ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published on 28th July 2021
ak saseendran

പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു, സ്വാധീനിക്കാന്‍ ശ്രമിച്ചു; എ കെ ശശീന്ദ്രന് എതിരെ യുവതിയുടെ മൊഴി

പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മന്ത്രി എ കെ ശശീന്ദ്രന് എതിരായ ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി

Published on 22nd July 2021
sexual assault

ലൈംഗികാതിക്രമം: ഒരു അധ്യാപകന്‍ കൂടി അറസ്റ്റില്‍, തമിഴ്‌നാട്ടില്‍ വിപുലമായ അന്വേഷണം, കൂടുതല്‍ പേര്‍ വലയില്‍ 

തമിഴ്‌നാട്ടില്‍ ടീച്ചറിന്റെ ലൈംഗികവൈകൃതത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് സമാനമായ മറ്റൊരു സംഭവം

Published on 9th June 2021

Search results 1 - 15 of 60