• Search results for sexually assaulted
Image Title
rape

15 കാരിയെ മോഹിപ്പിച്ച് തട്ടിക്കൊണ്ടുപോയി, ക്രൂര പീഡനം; വയറുവേദനയെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, കേസ്

പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി മോഹിപ്പിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു

Published on 20th August 2022
rape

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയം; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് വീ‌ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്

Published on 18th August 2022
pocso_case

മാനസിക വളർച്ച കുറവുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 44കാരന് 22 വർഷം കഠിന തടവും പിഴയും 

21സാക്ഷികളെ വിസ്തരിക്കുകയും, 24 രേഖകൾ  ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു

Published on 30th July 2022
madrasa_teacher

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 21 വര്‍ഷം തടവ്

പെണ്‍കുട്ടിയെ ഇയാള്‍ മദ്രസയില്‍ വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്

Published on 20th July 2022
ansar

സ്‌കൂള്‍വിട്ടു വന്ന ആണ്‍കുട്ടിയ്ക്ക് നേരെ ബസില്‍വെച്ച് ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു

Published on 16th July 2022
British Woman On Holiday Raped At Goa Beach

ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കില്‍ വെച്ചായിരുന്നു ആക്രമണം

Published on 7th June 2022
arrest

തേയിലത്തോട്ടത്തിൽ 15കാരി ബലാത്സം​ഗം ചെയ്യപ്പെട്ടു; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ അറസ്റ്റിൽ 

സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് എസ്പി കറുപ്പുസ്വാമി പറഞ്ഞു

Published on 30th May 2022
SEXUAL ASSAULT CASE

പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി; ആണ്‍ സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും എസ്പി കറുപ്പുസ്വാമി

Published on 30th May 2022
15-year-old girl sexually assaulted

15 കാരിക്ക് നേരെ കൂട്ട ലൈംഗിക അതിക്രമം; രണ്ടുപേര്‍ പിടിയില്‍

സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്

Published on 30th May 2022
SEXUAL ASSAULT CASE
6-year-old girl sexually assaulted and killed

ഭാര്യയും മക്കളും വീട്ടിലില്ല; അയല്‍വാസി 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൃതദേഹം ട്രങ്കില്‍ തള്ളി 

വ്യാഴാഴ്ച വീട്ടില്‍നിന്നു കടയിലേക്കു പോയ കുട്ടിയെ അയല്‍വാസിയായ പ്രതി വീടിനുള്ളിലേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Published on 5th December 2021
raping neighbour's dog
15-yr-old girl GANG RAPED

15കാരിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു;  ദൃശ്യങ്ങള്‍ പകര്‍ത്തി; കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു; മാസങ്ങളോളം കൂട്ടബലാത്സംഗം; 24 പേര്‍ പിടിയില്‍

മാസങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേര്‍ പിടിയില്‍.

Published on 23rd September 2021
rape

പതിമൂന്നുകാരന്‍ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്‌

ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പ്രശ്‌നം  ഒതുക്കി തീര്‍ക്കണമെന്നും, വന്‍തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു

Published on 21st September 2021
crime news

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ 20കാരിയെ രാത്രിയില്‍ നടുറോഡില്‍ തടഞ്ഞു, ലൈംഗികമായി അതിക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം, രക്ഷകനായി സഹോദരന്‍

ഗുജറാത്തില്‍ രാത്രിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ, വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി 20കാരിയുടെ പരാതി

Published on 27th July 2021

Search results 1 - 15 of 18