• Search results for silver line
Image Title
silver line project

കല്ലിടാൻ ചെലവായത് 1.33 കോടി രൂപ; സിൽവർ ലൈനിന് വിദേശ വായ്പ ശുപാർശ

പദ്ധതിക്ക് വിദേശ വായ്പ പരി​ഗണിക്കാമെന്ന് നീതി ആയോ​ഗ്, കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സപെൻഡിച്ചർ എന്നീ വകുപ്പുകൾ ശുപാർശ നൽകിയിട്ടുണ്ട്

Published on 28th June 2022
silver line project

ഓണ്‍ലൈന്‍ സംവാദവുമായി കെ റെയില്‍; ഫെയ്‌സ്ബുക്കിലും യൂട്യൂബിലും സംശയങ്ങള്‍ ചോദിക്കാം

പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ അകറ്റാനുള്ള നടപടിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴിയുള്ള സംവാദം

Published on 20th June 2022
surendran

മുഖ്യമന്ത്രി ട്യൂബ് ലൈറ്റ്, കത്താന്‍ സമയമെടുക്കും;  സില്‍വര്‍ ലൈനില്‍ വൈകിവന്ന വിവേകത്തിന് നന്ദി;  കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പെരുമാറുന്നത് ഞാന്‍ വലിയ ഒരുസംഭവമാണെന്നാണ് കരുതുന്നത്. അങ്ങനെയാണ് മുഖ്യമന്ത്രി അബദ്ധങ്ങളില്‍ ചെന്നുചാടുന്നത്.

Published on 14th June 2022
pinarayi_1

കേന്ദ്രം ശങ്കിച്ചുനില്‍ക്കുന്നു; അനുമതിയായാല്‍ മാത്രം സില്‍വര്‍ ലൈനുമായി മുന്നോട്ട്; മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ ശങ്കിച്ചുനില്‍ക്കുകയാണ്.

Published on 14th June 2022
k_rail

'കല്ലിടാൻ കേ​ന്ദ്രത്തിന്റെ അനുമതി വേണ്ട'- വിശദീകരണവുമായി കെ റെയിൽ

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കെ റെയിലിന്റെ വിശദീകരണം.

Published on 2nd June 2022
silver line protest

സില്‍വര്‍ ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചു, ഇനി ജിയോ ടാഗ് സര്‍വേ; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജിയോ ടാഗ് നേരത്തെ നടത്തിക്കൂടായിരുന്നോ?, എന്തിനായിരുന്നു ഈ കോലാഹലമെന്ന് കോടതി

Published on 24th May 2022
v_muralidharan

പിന്‍മാറ്റം കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് കണ്ട്; വി മുരളീധരന്‍

സര്‍വെ നിര്‍ത്തിവച്ചൂ എന്ന് പറഞ്ഞു ഉത്തരവിറക്കി അങ്ങ് സ്ഥലം വിട്ടാല്‍ പോരാ,

Published on 16th May 2022
ep_jayarajan

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല; മാറ്റുന്നത് കല്ലിടല്‍ മാത്രം: ഇപി ജയരാജന്‍, പുതിയ സര്‍വെ ഉടനെന്ന് കെ റെയില്‍ 

കല്ലിടല്‍ മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല

Published on 16th May 2022
silver line project

ബദല്‍ സംവാദത്തിനില്ല; പങ്കെടുക്കില്ലെന്ന് കെ റെയില്‍

സ്വന്തം നിലയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി

Published on 3rd May 2022
mv jayarajan

നടക്കുന്നത് മാവോയിസ്റ്റ് മോഡല്‍ സമരം; പിന്നില്‍ എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉത്കണ്ഠ: എം വി ജയരാജന്‍

സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വേ നടത്തിയാലും പ്രതിഷേധമുണ്ടാകില്ലെന്ന് പറയാനാവില്ല

Published on 30th April 2022
VD Satheesan

'കുറ്റികള്‍ പിഴുതെറിയാന്‍ സിപിഐക്കാരും; ആദ്യം സ്വന്തം പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തൂ': കാനത്തിന് എതിരെ സതീശന്‍

കെ റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 30th April 2022
subodh_jain

സില്‍വര്‍ ലൈന്‍ തുടക്കത്തില്‍ ലാഭമാകുമെന്ന് പ്രതീക്ഷിക്കേണ്ട; അതിവേഗ ട്രെയിനിന് വേണ്ടത് സ്റ്റാന്റേര്‍ഡ് ഗേജ്: സംവാദത്തില്‍ സുബോധ് ജെയിന്‍

സ്റ്റാന്റേര്‍ഡ് ഗേജില്‍ അതിവേഗ ട്രെയിന്‍ കൊണ്ടുവരുന്നതിനോടുള്ള വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി

Published on 28th April 2022
rvg_menon

'ഒളിമ്പിക്‌സ് റെയിസിന് പോവുകയല്ലല്ലോ'; എന്തുവില കൊടുത്തും നടപ്പാക്കും എന്നു പറയുന്നത് മര്യാദകേട്: സംവാദത്തില്‍ ആര്‍വിജി മോനോന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ നടത്തിയ സംവാദത്തില്‍ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ വി ജി മേനോന്‍

Published on 28th April 2022
k_rail_protest

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കെ റെയിലിന് എതിരെ പ്രതിഷേധം; കല്ലിടല്‍ തടഞ്ഞു, അറസ്റ്റ്

എടക്കാട് മുഴപ്പിലങ്ങാടില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കല്ലിടലിന് എതിരെ പ്രതിഷേധം

Published on 28th April 2022
SILVER_LINE_DEBATE

എതിര്‍ക്കാന്‍ ഒരാള്‍ മാത്രം; സംസാരിക്കാന്‍ 15 മിനിറ്റ്, സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചു

സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ നിന്ന് പിന്‍മാറിയിരുന്നു

Published on 28th April 2022

Search results 1 - 15 of 129