Advanced Search
Please provide search keyword(s)- Search results for strict action
Image | Title | |
---|---|---|
വില പ്രദർശിപ്പിക്കാത്ത കടകൾ കുടുങ്ങും; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ റെയ്ഡ്; കൃത്രിമ വിലക്കയറ്റത്തിനെതിരെ കർശന നടപടിയെടുക്കാൻ നിർദേശംഎല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി | ||
അതിതീവ്രമഴ; വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രിമഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും | ||
മംഗളൂരുവിലെ പബ്ബില്‍ ബജ്രംഗ് ദള്‍ അതിക്രമം; വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു (വീഡിയോ)കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്മാതയിലെ 'റീസൈക്കിള്‍' പബ്ബിലായിരുന്നു സംഭവം | ||
'ഓപ്പറേഷന് ശുഭയാത്ര'- നിയമവിരുദ്ധ റിക്രൂട്ട്മെന്റുകള്‍ക്കെതിരെ കര്‍ശന നടപടി; മുഖ്യമന്ത്രിപരാതികളയക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. പൊലീസ് വകുപ്പ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്, നോര്‍ക്കാ റൂട്ട്സ് എന്നിവര്‍ ചേര്‍ന്ന് ടാസ്ക് ഫോഴ്സ് രൂപീകരിക്കും | ||
'അവരെ ക്ലാസ് മുറികളിലെത്തിക്കു'- ബാലവേലയ്ക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടിതൊഴിലിൽ ഏർപ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാൽ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കണം. ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിർദേശം നൽകിയത് | ||
![]() | വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തല്‍; സ്വകാര്യ ബസുകളെ മര്യാദ പഠിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്, പരാതി അറിയിക്കാം വാട്സ്ആപ്പിലൂടെഇതുസംബന്ധിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണെന്നും വിവേചനം നേരിട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്നും വകുപ്പ് വ്യക്തമാക്കി | |
![]() | ഒമൈക്രോണിന് ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി; കര്‍ശന നടപടി വേണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രംകര്ശന നിരീക്ഷണവും പരിശോധനയും ജില്ലാ പ്രാദേശിക അടിസ്ഥാനത്തില്‍ ഉറപ്പാക്കണം. | |
സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി; പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുക്കുമെന്ന് വീണാ ജോര്ജ്സര്ക്കാര് വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. | ||
![]() | അണക്കെട്ട് തുറക്കല്‍ : വ്യാജവാര്‍ത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിഇടമലയാറില് നിന്നും 100 ക്യൂബിക് മീറ്റര്‍ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത് | |
കുട്ടികള്‍ മായാലോകത്തില്‍, അടച്ചിട്ട മുറിയില്‍ ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കരുത് : മുഖ്യമന്ത്രിഅതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നു | ||
നോര്‍ത്ത് ഈസ്റ്റ് പരിശീലകനെ തള്ളിയിട്ട് എതിര് താരം; കയ്യടിച്ച് ചിരിച്ച് എഫ്സി ഗോവ കോച്ച്; വിമര്ശനംഐഎസ്എല്ലില് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനെ തള്ളിയിട്ട് എഫ്സി ഗോവയുടെ താരം | ||
സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപിസ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍ | ||
![]() | യുപിയിലെ ഗുണ്ടാനേതാവ് മുന്ന ബജ്റംഗി ജയിലില്‍ വെടിയേറ്റ് മരിച്ചുമുന്നയെ വധിക്കാന്‍ യുപി പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ഗൂഢാലോചന നടത്തുന്നതായി ഭാര്യ സീമാ സിംഗ് ആരോപണം ഉന്നയിച്ചിരുന്നു |
Search results 1 - 13 of 13