• Search results for thiruvananthapuram news
Image Title
man explode in thiruvananthapuram

ദേഹത്തു സ്ഫോടക വസ്തു കെട്ടിവച്ച് വീട്ടിലേക്ക് ഓടിക്കയറി, ഭാര്യയുടേയും മകളുടേയും മുന്നിൽ യുവാവ് ചിന്നിച്ചിതറി

വെടിമരുന്ന് കത്തിച്ച ശേഷം വീട്ടിലേക്ക് ഓടി കയറാൻ ശ്രമിക്കുകയായിരുന്നു. വീടിന്‍റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു

Published on 15th August 2021
drown dead in thiruvananthapuram

കുളത്തിൽവീണ ഓലമടൽ എടുക്കാൻ ഇറങ്ങി, 20കാരന് മുങ്ങിമരിച്ചു

കുളത്തിൽ വീണ ഓലമടൽ എടുത്തശേഷം തിരിച്ച് നീന്താൻ ശ്രമിക്കവേ മുങ്ങിത്താഴുകയായിരുന്നു

Published on 5th August 2021
crime

അമ്മയെ മകൻ തല്ലുന്നതുകണ്ട് തടയാനെത്തി, വലിയച്ഛനെ മർദിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

ഇരുവരെയും പറഞ്ഞു വിലക്കിയശേഷം മടങ്ങിയ രാമചന്ദ്രനെ പിന്തുടർന്ന സന്ദീപ് വീട്ടുമുറ്റത്ത് തള്ളിയിടുകയും മർദിക്കുകയും തലയിലും ചെവിയിലും ചവിട്ടുകയും ചെയ്തു

Published on 18th July 2021
Son arrested in mother's death

മരണവിവരം അറിഞ്ഞത് ശവപ്പെട്ടി കണ്ട്, വീട്ടിലേക്ക് വന്ന നാട്ടുകാരെ ഓടിച്ചു; അമ്മയുടെ മരണത്തിൽ മകൻ അറസ്റ്റിൽ

ആരെയും അറിയിക്കാതെ അമ്മയുടെ ശവസംസ്കാരം നടത്താനുള്ള വിപിന്റെ ശ്രമം കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്

Published on 4th July 2021
pet dog was brutally beaten, three arrest

വളർത്തുനായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കിയിട്ട് മർദിച്ചു കൊന്ന സംഭവം; മൂന്നു പേർ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെയാണ് പിടിയിലായത്

Published on 1st July 2021
girl raped

മാറനല്ലൂരിൽ 13കാരിയെ പീഡിപ്പിച്ചു, ന​ഗ്നചിത്രം പകർത്തി; എട്ടു പേർ കസ്റ്റഡിയിൽ

സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു

Published on 30th June 2021
FAMILY FOUND DEATH

തിരുവനന്തപുരത്ത് മൂന്നം​ഗ കുടുംബം മരിച്ച നിലയിൽ കണ്ടെത്തി

അച്ഛനും അമ്മയും മകളുമാണ് മരിച്ചത്

Published on 21st June 2021
bjp_strike

'പെട്രോള്‍ വില സെഞ്ചുറിഅടിച്ചു'; ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുമേന്തി യുവതി; വൈറല്‍

വനം കൊള്ളയ്‌ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ ആസ്ഥാനത്തിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണയാണ് 'സെല്‍ഫ് ഗോളായത്'

Published on 17th June 2021
set on fire

ശവപ്പെട്ടി കാണുന്നതിൽ വിദ്വേഷം;  ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കടയുടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി, അയൽവാസി പിടിയിൽ

പെട്രോൾ നിറച്ച നിരവധി കുപ്പികൾ വർഗീസിന്റെ കടയിലേക്കു വലിച്ചെറിഞ്ഞ ശേഷം സെബാസ്റ്റ്യൻ തീപ്പന്തവും അതിലേക്കു വലിച്ചെറിഞ്ഞു

Published on 13th May 2021
phone
tvm_murder

തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു

ഇയാള്‍ കൊലപാതകം, മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്

Published on 9th May 2021

Search results 1 - 11 of 11