• Search results for train accident
Image Title
saved

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിച്ചു; കാല്‍തെറ്റി വീണ സ്ത്രീയെ രക്ഷിച്ചു- വീഡിയോ 

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ സ്ത്രീയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് രക്ഷിച്ചു

Published on 27th September 2022
avaneeswaram_railway_station

പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു

കുന്നിക്കൊട് സ്വദേശനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീം കുട്ടി എന്നിവരാണ് മരിച്ചത്.

Published on 16th September 2022
TRAIN

ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമം; ട്രെയിന്‍ അപകടത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീയെ ട്രെയിന്‍ അപകടത്തില്‍ നിന്ന് റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചു

Published on 10th September 2022
RAILWAY_TRACK_VIDEO

ബൈക്ക് ഉപേക്ഷിച്ചില്ലെങ്കില്‍ ചിതറി തെറിച്ചേനെ!; തീവണ്ടിയുടെ അടിയില്‍പ്പെടാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശമിക്കുന്നതിനിടെയാണ് അതിവേഗത്തില്‍ വരുന്ന ട്രെയിന്‍ ബൈക്ക് യാത്രികന്‍ കണ്ടത്.

Published on 30th August 2022
TRAIN_ACCIDENT

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, കാലു തെറ്റി താഴേക്ക്, അദ്ഭുത രക്ഷപെടല്‍- വീഡിയോ 

റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച വയോധികയെയും മകനെയും ആര്‍പിഎഫ് ഉദ്യോഗസ്ഥ രക്ഷിച്ചു

Published on 9th August 2022
train accident

റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു

റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു

Published on 19th July 2022
jincy

ഒരാള്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലേക്ക് കയറി; അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുംമുന്‍പ് ജിന്‍സി തെറിച്ചുവീണു; നീങ്ങാതെ ദുരൂഹത

ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോള്‍  അത് റെയില്‍വെ പൊലീസിന്റെ അധികാരപരിധിയിലാണെന്നാണ് മറുപടി ലഭിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

Published on 1st July 2022
train

ട്രെയിന്‍ സ്‌റ്റേഷനിലേക്ക്; ട്രാക്കില്‍ വീണുകിടന്നയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍- വീഡിയോ 

പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കില്‍ വീണുകിടന്നയാളെ രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍

Published on 23rd June 2022
CAR
jamshid

റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; മരണകാരണം തലയ്ക്കും നെഞ്ചിലും ഏറ്റ ക്ഷതം; ശരീരത്തില്‍ ഗ്രീസ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശരീരത്തിലാകെ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് തൊട്ടുമുന്‍പ് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published on 7th June 2022
bullet_train

മണ്ണിളകി, ചൈനയില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റി, ഒരു മരണം- വിഡിയോ

ചൈനയില്‍ അതിവേഗ തീവണ്ടി പാളം തെറ്റി ഡ്രൈവര്‍ മരിച്ചു. ഏഴു യാത്രക്കാര്‍ക്കു പരിക്കേറ്റു. മണ്ണിടിച്ചിലാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 4th June 2022
train

കുതിച്ചെത്തി ട്രെയിന്‍, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടികള്‍- വീഡിയോ 

കാനഡയിലെ ടൊറോന്റോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Published on 1st June 2022
dead

ആലുവയില്‍ യുവതി ട്രെയിനിടിച്ച് മരിച്ച നിലയില്‍

ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Published on 28th April 2022
railway platform ticket

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റാല്‍ റെയില്‍വെ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി

Published on 26th April 2022
student dies after falling from train

ചായ വാങ്ങാന്‍ ഇറങ്ങി, ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടി കയറാന്‍ ശ്രമം; ഡോക്ടര്‍ക്ക് ദാരുണാന്ത്യം 

ട്രെയിൻ നീങ്ങുന്നതു കണ്ട് തിരിച്ച് ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് തെന്നിവീഴുകയായിരുന്നു

Published on 25th April 2022

Search results 1 - 15 of 50