Advanced Search
Please provide search keyword(s)- Search results for treatment
Image | Title | |
---|---|---|
''അപ്പാ... നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്'': പഴയൊരു സംഭവം ഓര്‍ത്ത് സൗന്ദര്യ രജനീകാന്ത്, വീഡിയോപോസ്റ്റിനൊനൊപ്പം എട്ട് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്. | ||
'അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? ശരിക്കും മിറാക്കിള്‍'; കാന്‍സര്‍ പൂര്‍ണമായി ഭേദമായവരില്‍ ഇന്ത്യക്കാരിയുംന്യൂയോര്ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ രോഗികളിലാണ് 'ഡൊസ്റ്റര്‍ലിമാബ്' എന്ന പുതിയ മരുന്ന് പരീക്ഷിച്ചത് | ||
'അത് ആന മണ്ടത്തരം',അൻവർ റഷീദും സംഘവും ചെയ്തത് കൊലച്ചതി; ട്രാൻസിനെ വിമർശിച്ച് ഡോക്ടർമനോരോഗ ചികിത്സാ രീതികൾക്കെതിരെയുള്ള സിനിമയിലെ ഡയലോഗുഗൽക്കെതിരെ ആണ് വിമർശനമുയരുന്നത് | ||
'അര്‍ജന്റൈന്‍ സ്‌ക്വാഡില്‍ മാറ്റങ്ങളുണ്ടാവും', ഡിബാലയും പുറത്തേക്ക്? സൂചനയുമായി സ്കലോനിലോകകപ്പിനുള്ള അര്‍ജന്റൈന്‍ സംഘത്തില്‍ മാറ്റങ്ങളുണ്ടാവും എന്ന സൂചന നല്‍കി പരിശീലകന്‍ സ്‌കലോനി | ||
'അവരെനിക്ക് ഒരു സർട്ടിഫിക്കറ്റും 500 രൂപയും തന്നു'; പ്ലാസ്മാ തെറാപ്പിക്കായി രക്തം ദാനം ചെയ്ത് ബോളിവുഡ് നടിമുംബൈയിലെ നായർ ആശുപത്രിയിൽ രക്തദാനം ചെയ്ത് ബോളിവുഡ് നടി സോയ മൊറാനി | ||
![]() | 'അവസാനം അച്ഛനും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി, ഇപ്പോൾ ഞങ്ങളുടെ കുടുംബം കോവിഡ് നെഗറ്റീവ്'; നന്ദി പറഞ്ഞ് സോയ മൊറാനിഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി | |
'ആ വാർത്ത ശരിയല്ല, എനിക്ക് കാഴ്ചയൊന്നും കിട്ടിയിട്ടില്ല': വൈക്കം വിജയലക്ഷ്മി, വിഡിയോപ്രചരിക്കുന്ന വാർത്ത ആരും വിശ്വസിക്കരുതെന്ന് വിജയലക്ഷ്മി പറഞ്ഞു | ||
![]() | 'ആയുഷ്' ചികിത്സയ്ക്ക് ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ; പ്രഖ്യാപനവുമായി പ്രധാനമന്ത്രിപരമ്പരാഗത ചികിത്സ വിദേശികള്‍ക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും | |
'ആറു മാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായി, നടാഷ ഒരുപാട് കഷ്ടപ്പെട്ടു'; തുറന്നു പറഞ്ഞ് ഫര്‍ദീന്‍ ഖാന്ഡോക്ടര്മാരില് നിന്ന് മോശം അനുഭവമുണ്ടായെന്നും ഐവിഎഫ് എളുപ്പമല്ലെന്നുമാണ് താരം പറഞ്ഞത് | ||
![]() | 'ഇന്ത്യ വിട്ടത് അമേരിക്കയിൽ ചികിത്സയ്ക്ക് പോകാൻ'- അവകാശവാദവുമായി മെഹുൽ ചോക്സി'ഇന്ത്യ വിട്ടത് അമേരിക്കയിൽ ചികിത്സയ്ക്ക് പോകാൻ'- അവകാശവാദവുമായി മെഹുൽ ചോക്സി | |
'ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം'; വീണ്ടും കത്തയച്ച് സഹോദരന്അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു | ||
![]() | 'എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം', മാനസികനില തകർന്ന് പീഡനത്തിനിരയായ പെൺകുട്ടി; ചികിത്സിക്കട്ടേയെന്ന് വീട്ടുകാരോട് കോടതിമൊഴി നൽകാൻ എത്തിയ കുട്ടിയുടെ അവസ്ഥ കണ്ട് അടിയന്തര ചികിത്സ നൽകാൻ കോടതി ആവശ്യപ്പെട്ടു | |
![]() | 'കരിമ്പൂച്ച'കളുടെ സംരക്ഷണത്തില്‍ സ്വപ്‌ന; ബോഡിഗാര്‍ഡുകള്‍ ആന്ധ്രയില്‍ നിന്ന്മുഖ്യമന്ത്രിയുടെ പൊലീസ് തന്നെ പതുങ്ങി പിന്തുടരേണ്ടെന്നും, ആ പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു | |
'കൂലിവേലക്ക് ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ എന്നെ അലട്ടിയില്ല, വിശപ്പ് മാറണം'; മേക്കോവർ ചിത്രങ്ങളുമായി രഞ്ജു രഞ്ജിമാർ'ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാൻ ശ്രമിച്ചു' | ||
'കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്?, കൂടുതലൊന്നു പറഞ്ഞു നോക്കൂ'; അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രികര്ണാടകയില് നടന്ന ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ |
Search results 1 - 15 of 378