• Search results for v d satheesan
Image Title
vd_satheesan_new

'ബിഷപ്പുമാരെ ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല': മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിഴിഞ്ഞം തുറമഖ പദ്ധതിക്ക് എതിരായ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്

Published on 4th September 2022
satheesan

'ശബരിയെ ജയിലിലടയ്ക്കാന്‍ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതാധികാരമുള്ളയാള്‍'; വി ഡി സതീശന്‍ 

ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 19th July 2022
satheesan

പങ്കെടുത്തത്‌ ആര്‍എസ്എസ് പരിപാടിയില്‍ അല്ല, ക്ഷണിച്ചത് വീരേന്ദ്രകുമാര്‍; പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തത് വിഎസ് എന്ന് വി ഡി സതീശന്‍

താന്‍ പങ്കെടുത്തു എന്ന് പറയുന്ന പരിപാടി ആര്‍എസ്എസിന്റേത് ആയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 11th July 2022
satheesan

'കടക്കു പുറത്ത്' പറഞ്ഞയാള്‍ ഇപ്പോള്‍ നല്ല പിള്ള ചമയുന്നു; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

ബഫര്‍സോണ്‍ 10 കിലോമീറ്റര്‍ ആക്കണമെന്ന് പറഞ്ഞത് പിണറായി സര്‍ക്കാരാണ്, കോണ്‍ഗ്രസല്ല എന്നും വി ഡി സതീശന്‍ പറഞ്ഞു

Published on 27th June 2022
vd_satheesan

ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്?, സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയം: പരിഹസിച്ച് വി ഡി സതീശന്‍

വയനാട്ടില്‍ ആര്‍ക്കെതിരെയാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 26th June 2022
vd_satheesan

'പ്രതിപക്ഷ നേതാവെന്ന പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് ചേര്‍ന്നതല്ല'; വി ഡി സതീശന് എതിരെ പത്രപ്രവര്‍ത്തക യൂണിയന്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത എസ്എഫ്‌ഐ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Published on 25th June 2022
VD_SATHEESAN0

'വൃക്ക വെച്ച പെട്ടി ഡിവൈഎഫ്‌ഐക്കാരനാണോ എടുത്തോണ്ട് ഓടേണ്ടത്?; സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വരാനുള്ള ഏര്‍പ്പാട്': വി ഡി സതീശന്‍

മനുഷ്യ ജീവന് ഒരുവിലയും കല്‍പിക്കാത്ത രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 21st June 2022
SATHEESAN

മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുത്: പ്രതിപക്ഷ നേതാവ്

യഥാര്‍ഥത്തില്‍ കണ്ണില്‍ ചോരയില്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 19th June 2022
ep_jayarajan

'വേറെ പണിയൊന്നും ഇല്ലാത്തവര്‍ക്ക് അതാണ് നല്ലത്'; പ്രതിപക്ഷ നേതാവിന്റെ പരാതിക്ക് എതിരെ ഇ പി ജയരാജന്‍

ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

Published on 16th June 2022
VD Satheesan

അതിജീവിത മകളാണ്; പിന്‍ബലം നല്‍കി കൂടെനില്‍ക്കണം: വി ഡി സതീശന്‍

ഒരു മകള്‍ക്കും ഇത്തരം അനുഭവം ഉണ്ടാവരുത്

Published on 26th May 2022
V D Satheesan against cpm

നടി കോടതിയെ സമീപിച്ചതിന് ഇ പി ജയരാജന് പരിഭ്രാന്തി എന്തിന്?: വി ഡി സതീശന്‍

സിപിഎം നേതാക്കള്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കുകയാണ്

Published on 24th May 2022
VD Satheesan

'കുറ്റികള്‍ പിഴുതെറിയാന്‍ സിപിഐക്കാരും; ആദ്യം സ്വന്തം പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തൂ': കാനത്തിന് എതിരെ സതീശന്‍

കെ റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടാക്കരുത് എന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 30th April 2022
VD Satheesan

'കെ കരുണാകരന്‍ ആരംഭിച്ച പാരമ്പര്യം; ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്തവരോട് എന്തുപറയാന്‍'; കെ വി തോമസിന് മറുപടിയുമായി വി ഡി സതീശന്‍

മുഖ്യമന്ത്രിക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്തതില്‍ കെ വി തോമസ് ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Published on 21st April 2022
satheesan-yechury

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യം അഴിമതി മാത്രം; നിലപാട് വ്യക്തമാക്കണം: യെച്ചൂരിക്ക് സതീശന്റെ കത്ത്

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന പദ്ധതി താങ്ങാനാകില്ല

Published on 5th April 2022
k_sudhakaran

പോഷക സംഘടനയല്ല, അവിഭാജ്യ ഘടകം; ഐഎന്‍ടിയുസി ഇല്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല, പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സുധാകരന്‍

ഐഎന്‍ടിയുസിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

Published on 4th April 2022

Search results 1 - 15 of 47