Advanced Search
Please provide search keyword(s)- Search results for village office
Image | Title | |
---|---|---|
![]() | വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു; വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചുഅയല്വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വെയര്‍ മൂന്ന് മാസംമുമ്പ് സ്ഥലത്തെത്തി ഭൂമി അളന്നിരുന്നു | |
മുട്ടിൽ മരം മുറി; മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു | ||
വില്ലേജ് ഓഫീസിലെ ഗേറ്റ് മോഷ്ടിച്ചു; കുരുക്കിയത് സിസി ടിവി;പ്രതികള്‍ പിടിയില്അറസ്റ്റിലായ പ്രതികള്‍ സംഭവസ്ഥലത്തും സമീപസ്ഥലങ്ങളിലും പെട്ടി ഓട്ടോയില്‍ പച്ചക്കറി നടത്തുന്നവരാണ്. | ||
![]() | വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിന് തുള്ളി ; മരംമുറിയില്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലെ നിയമങ്ങളെ മറികടക്കുന്നതെന്ന് ഹൈക്കോടതിഒരു വില്ലേജ് ഓഫീസര്‍ എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയെന്ന് കോടതി ചോദിച്ചു | |
ഒക്ടോബർ രണ്ടിനുള്ളിൽ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ; അഞ്ച് വർഷത്തിനകം സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാകുംഒക്ടോബർ രണ്ടിനുള്ളിൽ മുഴുവൻ സേവനങ്ങളും ഓൺലൈനിൽ; അഞ്ച് വർഷത്തിനകം സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാകും | ||
കൈയില്‍ പൈസയുമായി ഇനി വില്ലേജ് ഓഫീസില്‍ പോകേണ്ട; സ്വൈപ്പിങ് മെഷീന് വരുന്നുആദ്യഘട്ടത്തില് കണ്ണൂര്‍ ജില്ലയില്‍ യന്ത്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു | ||
സ്ഥലം പരിശോധിക്കാന്‍ പോയ വില്ലേജ് ഓഫീസറെ പോത്ത് കൊമ്പില്‍ കോര്‍ത്തു; രക്ഷപെട്ടത് തോട്ടില്‍ ചാടിപോത്തിനെ കണ്ടതും കൂടെ വന്ന ജീവനക്കാരന് ഓടി രക്ഷപെട്ടു.സുനില്‍ കുമാര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും താഴെ വീണതിനെ തുടര്‍ന്ന് പോത്ത് കൊമ്പില്‍ കോര്‍ത്തെടുക്കുകയായിരുന്നു. | ||
വരുമാന സര്‍ട്ടിഫിക്കറ്റ് ഇനി ഒരു വര്‍ഷത്തേക്ക് ; വില്ലേജ് ഓഫീസില്‍ നിന്നുള്ള പത്ത് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിനീട്ടിസംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. ഇ-ഡിസ്ട്രിക്ട് സോഫ്റ്റ് വെയര്‍ പരിഷ്കരിച്ചതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായത്. | ||
ഒരിക്കല്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍ ഉപയോഗിച്ച് പ്രിന്റെടുക്കാം, വില്ലേജ് ഓഫീസുകളില്‍ നിന്നുളള പത്തിനം സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി; പുതുക്കിയ സമയപരിധി ഇങ്ങനെവില്ലേജ് ഓഫീസുകളില്‍ നിന്ന് ഒരിക്കല്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍ ഉപയോഗിച്ച് ജനസേവന കേന്ദ്രത്തില്‍ നിന്നോ സ്വന്തം കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ നിന്നോ പ്രിന്റെടുക്കാം | ||
![]() | താലൂക്ക്, വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും പ്രവര്ത്തിക്കുംതാലൂക്കുകളിലും വില്ലേജുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം തഹസില്‍ദാര്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ | |
![]() | വസ്തു തര്‍ക്കം പരിഹരിച്ചില്ല; വില്ലേജ് ഓഫീസില്‍ ആത്മഹത്യാ ശ്രമംവസ്തു തര്‍ക്കം പരിഹരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസില്‍ ആത്മഹത്യാ ശ്രമം. പ്രദേശവാസികളായ രാജനും സുരേഷുമാണ് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിന് ശ്രമിച്ചത് | |
![]() | പല മടങ്ങ് കയറിയിറങ്ങിയിട്ടും നടപടിയില്ല, മനംമടുത്ത് കൊച്ചി വില്ലേജ് ഓഫീസ് പെട്രോള്‍ ഒഴിച്ച് തീയിട്ടു എഴുപതുകാരന്എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുളളില്‍ തീയിട്ടു | |
![]() | ചെരിപ്പ് ഊരിവയ്ക്കുന്നത് മേലാള-കീഴാള വ്യവസ്ഥ; വില്ലേജ് ഓഫിസില്‍ അതു വേണ്ടെന്നു സര്ക്കാര്ചെരിപ്പ് ഊരിവയ്ക്കുന്നത് മേലാള-കീഴാള വ്യവസ്ഥ; വില്ലേജ് ഓഫിസില്‍ അതു വേണ്ടെന്നു സര്‍ക്കാര്‍ | |
![]() | വില്ലേജ് ഓഫീസില്‍ കര്‍ഷകന്റെ ആത്മഹത്യ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്കോഴിക്കോട് വിജിനലന്‍സ് എസ്പിയ്ക്കാണ് പരിശോധനയ്ക്ക് മേല്‍നോട്ടം - വിജിലന്‍സ് ഡിവൈഎസ്പി രഹസ്യപരിശോധന നടത്തും. | |
![]() | ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പരാതികള്‍ വ്യാപകം; കരം സ്വീകരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി സര്ക്കാര്കരം സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചതില്‍ മനംനൊന്ത് |
Search results 1 - 15 of 15