• Search results for MDMA
Image Title
mdma

പുതുവത്സരാഘോഷത്തിന് എത്തിച്ചത് 12ലക്ഷം രൂപയുടെ എംഡിഎംഎ; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ 

പുതുവത്സരാഘോഷത്തിനായി വിൽക്കാൻ എത്തിച്ച പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Published on 1st January 2023
mdma

40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പിടിയില്‍

204 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. 

Published on 6th January 2023
grecy_clement

മകനെ എംഡിഎംഎയുമായി പിടികൂടി; അമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

Published on 21st January 2023
mdma

നാടന്‍ കോഴിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ യുവതിയും യുവാവും പിടിയില്‍

എളമക്കരയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്.

Published on 4th February 2023
mdma_arrest

ഫോട്ടോ​ഗ്രാഫറെന്ന വ്യാജേന ചുറ്റിയടിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

ഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി

Published on 10th February 2023
ig_lakshmana-_monson

ഐ.ജി ലക്ഷ്മണിന്റെ സസ്‌പെഷന്‍ഷന്‍ പിന്‍വലിച്ചു

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

Published on 11th February 2023
drug

ഏഴാം ക്ലാസു മുതൽ എംഡിഎംഎ ഉപ​യോ​ഗം, ലഹരി കൈമാറ്റം ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴി; പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്

Published on 20th February 2023
sexual_abuse_former_priest_arrest

ആത്മീയത പറഞ്ഞ് അടുത്തു, ന​ഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; മുൻ വൈദികൻ അറസ്റ്റിൽ

മാർത്തോമാ സഭാംഗമായ ഇയാളെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയിരുന്നു

Published on 20th February 2023
Supreme Court

ചന്ദനവും, ഭസ്മവും ഉള്‍പ്പെടെ പൂജാസാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല; ജസ്റ്റിസ് കെ ടി ശങ്കരന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു

Published on 20th February 2023
mdma_case

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് വില്‍പ്പന; മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയും കഞ്ചാവും ചില്ലറ വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാക്കള്‍ പിടിയില്‍

Published on 21st February 2023
mufas

റിസോര്‍ട്ടില്‍ എംഡിഎംഎ കച്ചവടം; രണ്ട് വര്‍ഷത്തിന് ശേഷം മുഖ്യപ്രതി പിടിയില്‍, പൊലീസ് വലയിലാക്കിയത് ഗോവയില്‍ നിന്ന്

റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

Published on 27th February 2023
mdma
mdma_arrest

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കിളിമാനൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും  മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. 

Published on 9th March 2023
drug case

എംഡിഎംഎയുമായി സിനിമാ നടന്‍ അറസ്റ്റില്‍; ലഹരി എത്തിച്ചത് ബംഗളൂരുവില്‍നിന്ന്‌

കൊച്ചിയിൽ മയക്കുമരുന്ന് വിൽപ്പന ചലച്ചിത്രതാരമടക്കം രണ്ട് പേർ അറസ്റ്റിൽ

Published on 11th March 2023
mdma

എംഡിഎംഎയുമായി തൃശൂരിൽ 20 കാരൻ പിടിയിൽ

ഫോൺ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി

Published on 17th March 2023

Search results 1 - 15 of 66