Advanced Search
Please provide search keyword(s)- Search results for Twenty20
Image | Title | |
---|---|---|
![]() | '10 പന്ത് നേരിടാന്‍ മാത്രമായി ടീമിലെടുക്കുന്നത് വിചിത്രമാണ്'; ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കണമെന്ന് ഗംഭീര്കാര്ത്തിക്കിന്റേയും ടീം മാനേജ്‌മെന്റിന്റേയും നീക്കങ്ങളില്‍ നിന്ന് മനസിലാവുന്നത് അവസാന രണ്ട്-മൂന്ന് ഓവര്‍ മാത്രം കളിച്ചാല്‍ മതി എത്താണ് | |
'12 ഓവറില്‍ 80 റണ്‍സ് മാത്രം, എന്നിട്ട് ബൗളര്‍മാരെ പഴിക്കുന്നു'; രോഹിത്തിനെതിരെ സെവാഗ്'ഒരു താരം സെറ്റ് ആയി കളിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ശരാശരി ടോട്ടല്‍ ഒരു വിഷയമേയല്ല' | ||
'30 റണ്‍സില്‍ കുരുങ്ങി കിടന്നാല്‍ പോര, 70ലേക്ക് എത്തണം; അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിയുന്നു'; സഞ്ജുവിനെ ചൂണ്ടി ഹര്‍ഭജന്‍ സിങ്മുപ്പതുകള്ക്കുള്ളില് തുടരാതെ 70കള്‍ കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു എങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുമായിരുന്നു എന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ് | ||
![]() | '45 വയസ് വരെ കളിക്കണം, അര്‍ഹിച്ച ബഹുമാനം നല്‍കണം'; കോഹ്‌ലിയെ ചൂണ്ടി നല്ലത് പറയണമെന്ന് അക്തര്വിരാട് കോഹ്‌ലിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം എന്ന് പാക് മുന്‍ പേസര്‍ അക്തര്‍ | |
'50 പന്തില്‍ 50 റണ്‍സ് നേടി തടിതപ്പേണ്ട, ബാബറും റിസ്വാനും പാകിസ്ഥാനെ ജയിപ്പിക്കാന്‍ പോകുന്നില്ല'; പാക് താരങ്ങളുടെ വിമര്ശനംആവശ്യമായ റണ്‍റേറ്റ് എട്ട് ആയിരുന്ന സമയം ബാറ്റിങ്ങിന് ഇറങ്ങിയ മുഹമ്മദ് റിസ്വാന്‍ 15 ഓവര്‍ ക്രീസില്‍ നിന്നു. ആവശ്യമായ റണ്‍റേറ്റ് 17ലേക്ക് തള്ളിവിട്ടാണ് റിസ്വാന്‍ പുറത്തായത് | ||
'V ആയി മാത്രം കളിക്കണം'; ഷഹീന്‍ അഫ്രീദിയെ നേരിടാന്‍ തന്ത്രം പറഞ്ഞ് സച്ചിന്‍ ടെണ്ടുല്ക്കര്ഹീന് അഫ്രീദിയെ എങ്ങനെ നേരിടണം എന്നതില്‍ ഇന്ത്യന്‍ ബാറ്റേഴ്‌സിന് തന്ത്രങ്ങള്‍ നിര്‍ദേശിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | ||
'അത് എന്റെ ഹാട്രിക് ബോളായിരുന്നു'; ക്യാച്ച് നഷ്ടപ്പെടുത്തിയ വേഡിനോട് കലിപ്പിച്ച് ആദം സാംപട്വന്റി20 ലോകകപ്പില്‍ ആദം സാംപയുടെ ഹാട്രിക് നേടാനുള്ള അവസരമാണ് മാത്യു വേഡ് തകര്‍ത്തത് | ||
'അവരുടെ മണ്ണില്‍ കളിച്ച് ഇത് എളുപ്പമല്ല'; ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനംഇംഗ്ലണ്ടില് ട്വന്റി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ജയിച്ച ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി | ||
'അവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ല'; മതത്തിന്റെ പേരില്‍ നേരിട്ട അധിക്ഷേപങ്ങളില്‍ മൗനം വെടിഞ്ഞ് മുഹമ്മദ് ഷമിആളുകളുടെ ചിന്താഗതി ഇങ്ങനെയാണ്. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാണ് ഇവിടെ കാണുന്നത് | ||
'ആഗോളതാപനത്തിനും കാരണം ഐപിഎല്‍ ആണെന്ന് പറയും', ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുന്‍ താരംഐപിഎല്‍ ഈ സമയം നടത്തിയില്ലായിരുന്നു എങ്കില്‍ ഇന്ത്യ ജയിക്കും എന്നതി ന് ഉറപ്പുണ്ടോ? | ||
![]() | 'ആദ്യം യോഗ്യത നേടു'; വിന്‍ഡിസ്-ഓസ്‌ട്രേലിയ ഫൈനല്‍ പോര് പ്രവചിച്ച ഗെയ്‌ലിന് ട്രോള്‍ മഴട്വന്റി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് എത്തുകയാണ് വിന്‍ഡിസ് മുന്‍ താരം ക്രിസ് ഗെയ്ല്‍ | |
'ആരോഗ്യനില മെച്ചപ്പെട്ടത് അതിശയിപ്പിക്കും വേഗത്തില്‍'; ഐസിയുവില്‍ റിസ്വാനെ ചികിത്സിച്ചത് ഇന്ത്യന്‍ ഡോക്ടര്പാകിസ്ഥാന് കളി തോറ്റെങ്കിലും റിസ്വാന്‍ കയ്യടി നേടിയിരുന്നു. റിസ്വാനെ ആശുപത്രിയില്‍ ചികിത്സിച്ചത് ഇന്ത്യക്കാരനായ ഡോക്ടറായിരുന്നു | ||
'ഇതാണ് സ്വാര്‍ഥത, ടീമിന്റെ താത്പര്യം ബാബറിന് വിഷയമല്ല'; ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് ഗംഭീര്നെതര്ലന്ഡ്സിന് എതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത് ബാബറിന്റെ സ്വാര്‍ഥതയാണ് എന്നാണ് ഗംഭീര്‍ വിമര്‍ശിച്ചത് | ||
'ഇത് ബെംഗളൂരുവിലെ വിക്കറ്റ് അല്ല', കാര്‍ത്തിക്കിനെ പരിഹസിച്ച് സെവാഗ്ഋഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ ടെസ്റ്റും ഏകദിനവും കളിച്ചതാണ്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് പന്തിന് നന്നായി അറിയാം | ||
![]() | 'ഇന്ത്യ മുഴുവന്‍ ഒപ്പമുണ്ട്', സ്‌കോട്ട്‌ലാന്‍ഡ് ബൗളറോട് വിക്കറ്റ് കീപ്പര്‍(വീഡിയോ)ഈ കളിയില്‍ ബൗളറോട് സ്‌കോട്ട്‌ലാന്‍ഡ് വിക്കറ്റ് കീപ്പര്‍ പറയുന്നതാണ് ഇപ്പോള്‍ വൈറലാവുന്നത് |
Search results 1 - 15 of 419