Advanced Search
Please provide search keyword(s)- Search results for cpi
Image | Title | |
---|---|---|
![]() | 'അകക്കണ്ണു കൊണ്ട് പാര്‍ട്ടിയെ നയിക്കും'; കാഴ്ച ശക്തിയില്ലാത്തയാളെ ജില്ലാ സെക്രട്ടറിയാക്കി സിപിഎം, ചരിത്രംഎസ്എഫ്ഐയിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച ഭാരതി, അഭിഭാഷകന് കൂടിയാണ് | |
![]() | 'അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ വിസ്മരിക്കരുത്'; ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി സിപിഐജനങ്ങള്ക്കിടയില് ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണത് | |
![]() | 'അതൊക്കെ കയ്യില്‍ വെച്ചാ മതി, ഇങ്ങോട്ടു വേണ്ട; മര്യാദയ്ക്കിരുന്നില്ലെങ്കില്‍ പുറത്തിറക്കി വിടും'; ക്ഷുഭിതനായി വി ഡി സതീശന്ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന് ചോദിച്ചു | |
'അദ്ദേഹം പാര്‍ട്ടിയുടെ സ്വത്ത്'; സിപിഐ വിടുമെന്ന പ്രചാരണം അസംബന്ധം, കനയ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഡി രാജകോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയെ കണ്ടു | ||
![]() | 'അയാള്‍ക്ക് മഹാന്മാരെ അറിയില്ല, അദ്ദേഹം മഹാനുമല്ല' ; കെഎം മാണിക്ക് മറുപടിയുമായി സിപിഐകെ എം മാണി എന്തും പറഞ്ഞോട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചു | |
![]() | 'അവര്‍ ജന്മനാ പിച്ചക്കാര്, മമത എല്ലാം ചെയ്തു കൊടുത്തിട്ടും പണം വാങ്ങി ബിജെപിക്ക് വോട്ട് മറിച്ചു'- ദളിതരെ ആക്ഷേപിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി'അവര്‍ ജന്മനാ പിച്ചക്കാര്, മമത എല്ലാം ചെയ്തു കൊടുത്തിട്ടും പണം വാങ്ങി ബിജെപിക്ക് വോട്ട് മറിച്ചു'- ദളിതരെ ആക്ഷേപിച്ച് തൃണമൂല്‍ സ്ഥാനാര്‍ത്ഥി | |
'അസിസ്റ്റന്റെ ഡയറക്ടറായി സിനിമ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരം, തിരശീലയിലെങ്കിലും സംവിധായകനായി'സംവിധായകന് സലിം അഹമ്മദിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാന്‍ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ടൊവിനോ ഫേയ്സ്ബുക്കില്‍ കുറിച്ചു | ||
![]() | 'ആ ഫോട്ടോ സത്യമാണ്, എന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'ഹിലാല്‍ ബിജെപിയല്‍ ചേര്‍ന്നെന്ന് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം | |
'ആ ശബ്ദം നിലക്കുന്നില്ല, ഒരു തെളിനീര്‍ചാലു പോലെ മലയാളികളുടെ മനസ്സില്‍ അതൊഴുകി കൊണ്ടേയിരിക്കും'ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയില്‍ പിറന്നുവീണു | ||
'ആത്മസഖാവേ,നീയില്ലാത്ത പത്തുവര്‍ഷങ്ങളല്ല, പ്രാണഞരമ്പുകളില്‍ അത്രമേല്‍ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്''കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല' എന്ന വാചകത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഴത്തിലും അനുഭവിച്ച വര്‍ഷങ്ങളാണ് കടന്നു പോയത്. | ||
![]() | 'ആരെങ്കിലും കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകും'; സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരമെന്ന് സിപിഐഭരണഘടനയെ വിമര്‍ശിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന് നടത്തിയ പ്രസംഗത്തില്‍ വിയോജിപ്പുമായി സിപിഐ | |
![]() | 'ഇ ചന്ദ്രശേഖരന് നായരെപ്പോലുള്ള മഹാരഥന്മാര് ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം' ; മന്ത്രി പി തിലോത്തമന് സിപിഐ ജില്ലാസമ്മേളനത്തില്‍ രൂക്ഷ വിമര്ശനംറവന്യൂ വകുപ്പില്‍ മന്ത്രിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന പി എച്ച് കുര്യനെ മാറ്റാന്‍ കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ | |
'ഇടതു പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്' : യെച്ചൂരിബിഹാറില് മഹാസഖ്യത്തിന്റെ ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത് | ||
![]() | 'ഇത്ര അത്യാവശ്യം എന്തായിരുന്നു?; ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല': ലോകായുക്ത ഓര്‍ഡിനന്‍സില്‍ അമര്‍ഷം ആവര്‍ത്തിച്ച് സിപിഐലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് | |
![]() | 'ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ പാര്‍ട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങള്‍ കാണില്ല എന്ന് പിണറായിക്ക് അറിയാം'ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ തുനിഞ്ഞാല്‍ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാര്‍ട്ടിയെ നാറ്റിക്കാന്‍ മാധ്യമങ്ങള്‍ വരുമെന്ന് പിണറായിക്ക് അറിയാം |
Search results 1 - 15 of 592