Advanced Search
Please provide search keyword(s)- Search results for sabarimala
Image | Title | |
---|---|---|
' അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍എസ്എസിന് വെടി മരുന്നിടാന്‍ ഞാനില്ല'ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആര്.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപി | ||
''സ്ത്രീകളെ ഭരണകര്‍ത്താക്കളാക്കുന്ന സമൂഹം ഗുണംപിടിക്കില്ല''സ്വയം വിശേഷിപ്പിക്കാന്‍ നാം, കേരളീയര്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്: 'ഉദ്ബുദ്ധം.' | ||
![]() | 'അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്നവരാണ് കോണ്‍ഗ്രസ്' ; രാഹുല്‍ ഗാന്ധിയുടെ നിലപാടിനോട് ആദ്യം ആന്റണി പ്രതികരിക്കട്ടെയെന്ന് വെള്ളാപ്പള്ളിശബരിമല വിഷയത്തില്‍ അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. | |
![]() | 'അനാവശ്യ നിയന്ത്രണങ്ങൾ കാരണം ഭക്തർ എത്തുന്നില്ല'; ശബരിമലയിലെ വെർച്വൽ ക്യൂ അശാസ്ത്രീയമെന്ന് ദേവസ്വം ബോർഡ്ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന വെർച്ച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമെന്ന് ദേവസ്വംബോർഡ് | |
'അമിത് ഷായ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം' ; പ്രധാനമന്ത്രിയും രാഷ്ട്രപതിയും വിശദീകരണം തേടണമെന്നും മുന്‍ സിവില്‍സര്‍വ്വീസ് ഉദ്യോഗസ്ഥര്കോടതിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന പ്രസംഗം നടത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി സ്വമേധയാ കേസെടുക്കണമെന്ന് മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ | ||
![]() | 'അയ്യപ്പന്റെ അനുഗ്രഹമാണിത്'; സുപ്രിംകോടതി തീരുമാനം സന്തോഷകരമെന്ന് പന്തളം രാജകുടുംബംശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ നവംബര്‍ 13ന് പരിഗണിക്കാനുളള സുപ്രിംകോടതി തീരുമാനം സന്തോഷകരമെന്ന് പന്തളം രാജകുടുംബം | |
'അയ്യോ, ഇത് റിപ്പബ്ലിക്, ആര്‍എസ്എസിന്റെ ചാനലാടാ...,' ആരാ ഈ ഗോസ്വാമി; അമളി പറ്റി സംഘപരിവാര്‍ അണികള്‍, വീഡിയോ വൈറല്റിപ്പബ്ലിക് ടിവിയുടെ വാഹനം തല്ലിത്തകര്‍ത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് | ||
![]() | 'അലഞ്ഞു നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലുമില്ല'; തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് ജി സുധാകരന്ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്. ശബരിമല സമരത്തിനുള്ള വേദിയല്ല. അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും | |
'അവർ ചെയ്യുന്നത് മഹാപാപം' ; പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലിൽ പ്രതിഷേധം നടത്തിവന്ന സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി | ||
'അശുദ്ധിയല്ല പ്രശ്നം, അമ്പലത്തില്‍ കാന്തികവലയം സ്ത്രീകളുടെ ഗര്‍ഭധാരണത്തെ ബാധിക്കും'; 'ശാസ്ത്രം' പറഞ്ഞ് മറുകണ്ടം ചാടി സുബ്രഹ്മണ്യന് സ്വാമി'അശുദ്ധയാണ് എന്നതുകൊണ്ടല്ല ആര്‍ത്തവ സമയത്ത് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന് പറയുന്നത്' | ||
'ആ വാര്‍ത്തകള്‍ വ്യാജം, കലാപ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാവാം'; ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന് തൃപ്തി ദേശായിശബരിമല ദര്‍ശനത്തിനായി താന്‍ കേരത്തിലേക്ക് യാത്ര തിരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തൃപ്തി ദേശായി. ഗൂഢ ഉദ്ദേശത്തോടെ ആരൊക്കെയോ നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് ഇവ. | ||
'ആ പഴയ ജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടിവരും, തന്ത്രിപ്പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് കൊള്ളാവുന്ന 'പുരുഷന്'മാരുണ്ടോ ആവോ?' ; തന്ത്രിക്കെതിരെ ഹരീഷ് വാസുദേവന്തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നീക്കം നടത്തിയാല്‍ പഴയ കൃഷി ഓഫീസറായി ജീവിക്കേണ്ടി വരുമെന്നും | ||
'ആചാരങ്ങള്‍ക്ക് ദൈവവുമായി ബന്ധമില്ല, അതൊക്കെ ഉണ്ടാക്കിയത് മനുഷ്യരാണ്'; മാറ്റാന്‍ ബോധവത്കരിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവണം. ശക്തിപ്രയോഗിക്കുമ്പോള് അക്രമം ഉണ്ടാകുമെന്നും ഇത് ജനജീവിതത്തെ ദുസ്സഹമാക്കുമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ | ||
'ആചാരലംഘനം നടത്തിയാണ് നമ്മള് ഇവിടം വരെ എത്തിയത്, സ്ത്രീകള്‍ ശബരിമലയില്‍ കയറണം'; ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്നും ബെന്യാമീന്കാലത്തിന്റെ ഏതോ നിമിഷത്തില്‍ വച്ച് സ്തംഭിച്ച് പോയവര്‍ക്കാണ് കോടതിവിധി കേള്‍ക്കുമ്പോള്‍ ആചാരലംഘനം എന്നൊക്കെ തോന്നുന്നത്. | ||
![]() | 'ആദ്യം ജെല്ലിക്കെട്ടിനെ കുറിച്ച് സംസാരിക്ക്'; ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചതിന് വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണംതാരത്തിന്റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജിലാണ് കൂട്ട ആക്രമണം നടക്കുന്നത് |
Search results 1 - 15 of 811