• Search results for toll
Image Title
toll_plaza
kanchana-facebook_640x480_81505890677

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ ബംഗാളി നടിക്ക് നേരെ അതിക്രമം; വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

ഷൂട്ടിങ് സെറ്റില്‍ നിന്നും ചൊവ്വാഴ്ച രാത്രി മടങ്ങവെ വാഹനം തടഞ്ഞ് ചിലര്‍ തന്നെ ആക്രമിക്കുകയായിരുന്നു

Published on 20th September 2017
bjp_mla

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബിജെപി എംഎല്‍എയുടെ ഭര്‍ത്താവിന്റെ  മര്‍ദനം (വിഡിയോ)

ടോള്‍ പ്ലാസയിലെ സിസിടിവി കാമറയിലാണ് എംഎല്‍എയുടെ ഭര്‍ത്താവിന്റെ സംഘട്ടന  രംഗങ്ങള്‍ പതിഞ്ഞത്

Published on 28th October 2017
sunny_leone

മലയാളികളുടെ സ്‌നേഹത്തില്‍ അലിഞ്ഞ് സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക്; തെലുങ്ക് സിനിമയില്‍ നായികയാവും

പ്രണയാധുരയായ സണ്ണിയെ ആയിരിക്കില്ല പകരം യുദ്ധമുഖത്ത് നില്‍ക്കുന്ന ധീര വനിതയെയായിരിക്കും ആദ്യ തെലുങ്ക് സിനിമയില്‍ കാണുക

Published on 3rd December 2017
paliyenkara_toll

സൈനികരെ ടോള്‍ പ്ലാസ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം: ദേശീയ പാതാ അതോറിറ്റി

സൈനികര്‍ രാജ്യത്തിനു നല്‍കുന്ന സേവനം മാനിച്ചാണ് ഇതെന്ന് സര്‍ക്കുലര്‍

Published on 13th December 2017

'ചുംബന രംഗങ്ങള്‍ കൊണ്ട് ആ സിനിമ വേണ്ടെന്നുവെച്ചു ; ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു' : പാര്‍വതി നായര്‍

അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാകാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ സന്ദീപ്, പാര്‍വതിയെയാണ് ആദ്യം സമീപിച്ചത്

Published on 21st January 2018

സുന്‍ജ്വാന്‍ ഭീകരാക്രമണം : രണ്ട് സൈനികര്‍ കൂടി മരിച്ചു ; നാലു ഭീകരരെ വധിച്ചു

ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ ആറായി ഉയര്‍ന്നു

Published on 11th February 2018
BJP_MLA

ടോൾ ജീവനക്കാരന്റെ മുഖത്തടിച്ച് ബിജെപി എംഎൽഎ;  കേസെടുക്കാതെ പൊലീസ്‌;വീഡിയോ വൈറൽ

സംഭവത്തിൽ പരാതി നൽകാൻ ജീവനക്കാർ തയ്യാറായില്ല. പരാതിയില്ലാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വാദം

Published on 18th March 2018
shriya

ചുവന്ന ലെഹങ്കയില്‍ സുന്ദരിയായി ശ്രിയ; വിവാഹചിത്രങ്ങള്‍ പുറത്ത്

തന്റെ പ്രണയത്തിനുവേണ്ടി ഹിന്ദിയില്‍ കൊഷ്ചീവിന്‍ കവിത ചൊല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്

Published on 20th March 2018
sri_reddy

സംവിധായകന്‍ മാത്രമല്ല ഗായകനും ലൈംഗിക താല്‍പ്പര്യത്തോടെ സമീപിച്ചു; ആരോപണവുമായി നടി

നടിയെ കാണാനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും പിന്‍ഭാഗത്തെക്കുറിച്ച് മോശമായി കമന്റുകള്‍ പറയുന്നതും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ള സന്ദേശങ്ങളാണ് അയച്ചിരിക്കുന്നത്

Published on 6th April 2018
sri_reddy_7

'തന്നെ പീഡിപ്പിച്ചത് ബാഹുബലി താരത്തിന്റെ സഹോദരന്‍'; സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീറെഡ്ഡി

സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് താരത്തിന്റെ ആരോപണം

Published on 11th April 2018
SriReddy1_(1)

'രാവിലെ അവര്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെ കിടക്കാന്‍ ക്ഷണിക്കും'; ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍

'ഒരു റോളു കിട്ടാന്‍ സഹായിച്ചില്ലെ പിന്നെ കൂടെ കിടന്നാല്‍ എന്താണ് എന്ന രീതിയിലാണ് അവരുടെ പെരുമാറ്റം'

Published on 16th April 2018
sri_reddy

'ആണുങ്ങള്‍ക്ക് ഇവളെ ഭയം, സ്ത്രീകള്‍ക്ക് അസൂയ'; ശ്രീറെഡ്ഡിക്ക് പിന്തുണയുമായി രാം ഗോപാല്‍ വര്‍മ

താരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ആരോപണവിധേയരെ വിമര്‍ശിക്കാനും ഗോപാല്‍ വര്‍മ മറന്നില്ല

Published on 17th April 2018
sri_reddy

'മൂന്നു വിവാഹം കഴിച്ച അയാളെ സഹോദര എന്നുവിളിച്ചതില്‍ ലജ്ജിക്കുന്നു'; പവന്‍ കല്യാണിനെ പരസ്യമായി തെറി വിളിച്ച് ശ്രീ റെഡ്ഡി

നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്റെ ആരാധകരാണ് ശ്രീ റെഡ്ഡിയ്ക്ക് നേരേ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും മുഴക്കുന്നത്

Published on 18th April 2018
sri_reddy

'24 മണിക്കൂറും സെക്‌സി മൂഡിലാണ്'; ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് നടി ജീവിത

തെലുങ്ക് സിനിമയെ ശ്രീ റെഡ്ഡിക്ക് എഴുതിക്കൊടുക്കാത്തതാണ് അവരുടെ പ്രശ്‌നമെന്നും ജീവിത

Published on 19th April 2018

Search results 1 - 15 of 78