• Search results for vote
Image Title
adipurush
vikram_thangalaan_

'ഇത് വിക്രം തന്നെയാണോ?' അമ്പരപ്പിച്ച് തങ്കലാൻ ലുക്ക്; മേക്കിങ് വിഡിയോ പുറത്ത്

താരത്തിന്റെ പിറന്നാൾ പ്രമാണിച്ചാണ് സിനിമയിലെ മേക്കിങ് വിഡിയോ പുറത്തുവിട്ടത്

Published on 17th April 2023
amrithpal_singh

'ഇത് സിഖുകാർക്കെതിരെയുള്ള ആക്രമണം, അറസ്റ്റിനെ ഭയമില്ല'; വെല്ലുവിളിച്ച് അമൃത്പാൽ; വിഡിയോ പുറത്ത്

മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വിഡിയോ

Published on 29th March 2023
s_joseph

'കെഎല്‍എഫില്‍ അവഗണിച്ചു'; എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു

കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു

Published on 14th January 2023
court room

'ഗോഹത്യ നടത്തുന്നവര്‍ നരകത്തില്‍ ചീഞ്ഞഴുകും'; പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

ഹിന്ദുമതത്തില്‍ ദൈവത്വത്തിന്റെ പ്രതീകമാണ് പശുവെന്ന് ജസ്റ്റിസ് ഷമീം അഹമ്മദ്

Published on 4th March 2023
PAKISTAN-SUPRME_COURT

'ജുഡീഷ്യറി ഇമ്രാന്‍ ഖാനെ സഹായിക്കുന്നു'; സുപ്രീംകോടതി വളഞ്ഞ് പ്രതിഷേധക്കാര്‍, പാകിസ്ഥാനില്‍ അസാധാരണ സംഭവങ്ങള്‍ (വീഡിയോ)

പാകിസ്ഥാനില്‍ സുപ്രീംകോടതിക്ക് എതിരെ പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം

Published on 15th May 2023
dog
rajiv_kumar

'നിയമ വ്യവസ്ഥകള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ എപ്പോഴും തയ്യാര്‍': ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാലാവധി അവസാനിക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് കമ്മീഷന്റെ ഉത്തരവാദിത്തമെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു

Published on 7th September 2023
varghese

'പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ല'; ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

'ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫിസുകളും സ്വൈര്യമായി പ്രവർത്തിച്ചിരിക്കും'

Published on 6th September 2023
Sayanora

'പെണ്‍സുഹൃത്തുക്കള്‍ മാത്രമുള്ള യാത്ര'; തായ്‌ലന്‍ഡ് ട്രിപ്പ് ആഘോഷമാക്കി സയനോര, ചിത്രങ്ങള്‍ 

തായ്‌ലന്‍ഡിലെ പട്ടായയില്‍ നിന്നുള്ള ചിത്രങ്ങളാണവ

Published on 30th November 2023
mallikarjun_kharge

'ഫലം നിരാശയുണ്ടാക്കുന്നത്'; തിരിച്ചടി മറികടക്കും; പൊതു തെരഞ്ഞെടുപ്പിനെ 'ഇന്ത്യ' മുന്നണിക്കൊപ്പം നേരിടുമെന്ന് ഖാര്‍ഗെ

തെലങ്കാനയിലെ ജനങ്ങളില്‍ നിന്ന് ലഭിച്ച ജനവിധിക്ക് ഞാന്‍ അവരോട് നന്ദി പറയുന്നു.

Published on 3rd December 2023
Court

'മാമന്നനില്‍ കണ്ടതും ഇതുതന്നെ'; വോട്ടു ചോദിക്കുന്നത് മൗലികാവകാശം; തടയാനാവില്ലെന്ന് ഹൈക്കോടതി

അടുത്തിടെ ഇറങ്ങിയ മാമന്നന്‍ സിനിയിലെ സമാന രംഗങ്ങളും വിധി പ്രസ്താവത്തില്‍ ജഡ്ജി പരാമര്‍ശിച്ചു

Published on 4th August 2023
un

'യുദ്ധം അവസാനിപ്പിക്കണം'- പ്രമേയം പാസാക്കി യുഎന്‍; വിട്ടുനിന്ന് ഇന്ത്യ, 120 രാജ്യങ്ങള്‍ അനുകൂലിച്ചു

ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം

Published on 28th October 2023
azharuddin

'വോട്ടു ചെയ്തില്ലെങ്കില്‍, ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല': മുഹമ്മദ് അസ്ഹറുദ്ദീന്‍

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അസ്ഹറുദ്ദീന്‍

Published on 30th November 2023
BRS_PARTY

15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, 400 രൂപക്ക് എല്‍പിജി സിലിണ്ടര്‍, തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിആര്‍എസ്

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം 3000 രൂപ ധനസഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ 6,000 രൂപയായി ഉയര്‍ത്തും

Published on 15th October 2023

Search results 1 - 15 of 127